കുവൈറ്റില്‍ നബി ദിന അവധി പ്രഖ്യാപിച്ചു

കുവൈറ്റില്‍ നബി ദിന അവധി പ്രഖ്യാപിച്ചു
കുവൈറ്റിലും നബി ദിന അവധി പ്രഖ്യാപിച്ചു. കുവൈറ്റ്മന്ത്രാലയങ്ങള്‍ക്കും സര്‍ക്കാര്‍ ഏജന്‍സികള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 29 വ്യാഴാഴ്!ചയായിരിക്കും അവധിയെന്നു സിവില്‍ സര്‍വീസ് ബ്യൂറോ അറിയിച്ചു. വാരാന്ത്യ അവധി ദിനങ്ങള്‍ കൂടി കഴിഞ്ഞ് നവംബര്‍ ഒന്ന് ഞായറാഴ്!ചയാണ് സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം. പുനഃരാരംഭിക്കുക .

Other News in this category



4malayalees Recommends