കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാന്‍ ധാരണയായി

കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാന്‍ ധാരണയായി
കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. പരമാവധി പ്രതിദിന യാത്രക്കാരുടെ എണ്ണം പതിനായിരമായി ഉയര്‍ത്താനാണ് അനുമതി. നിലവില്‍ പ്രതിദിനം 7500 യാത്രക്കാര്‍ എന്നതാണ് കുവൈത്ത് വിമാനത്താവളത്തിന്റെ പ്രവര്‍ത്തന ശേഷി . ഇത് വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സിവില്‍ വ്യോമയാന വകുപ്പ് മന്ത്രിസഭക്ക് കത്തു നല്‍കിയിരുന്നു. ഇതിലാണ് തീരുമാനമുണ്ടായത്.

Other News in this category



4malayalees Recommends