ജിദ്ദ സീസണ്‍ ഇനി അഞ്ച് ദിവസങ്ങള്‍ കൂടി

ജിദ്ദ സീസണ്‍ ഇനി അഞ്ച് ദിവസങ്ങള്‍ കൂടി
മേയ് 2ന് ആരംഭിച്ച് അടുത്ത അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം അവസാനിക്കാനിരിക്കുന്ന ജിദ്ദ സീസണ്‍ മെഗാ ഇവന്റുകളില്‍ ഇതുവരെ അമ്പതു ലക്ഷം പോര്‍ സന്ദര്‍ശകരായി എത്തിയതായി റിപ്പോര്‍ട്ട്. 129 ലധികം രാജ്യങ്ങളില്‍ നിന്നുള്ള 2800 പരിപാടികള്‍ ജിദ്ദ സീസണഇന്റെ ഭാഗമായി നടന്നു. 60 വിനോദ ഗെയിമുകള്‍, 20 കണ്‍സേര്‍ട്ടുകള്‍, നാല് അന്താരാഷ്ട്ര പ്രദര്‍ശനങ്ഹള്‍ തുടങ്ങിയ ഒമ്പതു സ്ഥലങ്ങളിലായിട്ടാണ് നടന്നത്.

Other News in this category



4malayalees Recommends