നാടുകടത്താന്‍ കൊണ്ടുപോയ പ്രതി മുങ്ങി ; കുവൈത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍

നാടുകടത്താന്‍ കൊണ്ടുപോയ പ്രതി മുങ്ങി ; കുവൈത്തില്‍ രണ്ടു പൊലീസുകാര്‍ അറസ്റ്റില്‍
ഡ്യൂട്ടിക്കിടെ കൃത്യ വിലോപം കാണിച്ചതിനെ തുടര്‍ന്നു കുവൈത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ അറസ്റ്റില്‍. ലഹരിമരുന്നു കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഈജിപ്ഷ്യന്‍ വംശജനെ നാടുകടത്താന്‍ കൊണ്ടുപോകുന്നതിനിടെ അയാള്‍ രക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് പ്രതിയെ അനുഗമിച്ചിരുന്ന പൊലീസുകാരെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തത്. വിമാനം പുറപ്പെടും മുമ്പ് പൊലീസുകാരുടെ കണ്ണുവെട്ടിച്ച് ടാക്‌സിയില്‍ കയറി രക്ഷപ്പെടുകയായിരുന്നു. മിനിറ്റുകള്‍ക്കകം പ്രതിയെ പിടികൂടി നാടുകടത്തല്‍ കന്ദ്രത്തിലെത്തിച്ചു.

Other News in this category



4malayalees Recommends