മിഡില്‍ ഈസ്റ്റിലെ 71 ശതമാനം നിക്ഷേപങ്ങളും എത്തുന്നത് ഖത്തറില്‍

മിഡില്‍ ഈസ്റ്റിലെ 71 ശതമാനം നിക്ഷേപങ്ങളും എത്തുന്നത് ഖത്തറില്‍
മിഡില്‍ ഈസ്റ്റിലെ 71 ശതമാനം നിക്ഷേപങ്ങളും എത്തുന്നത് ഖത്തറില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. മിഡില്‍ ഈസ്റ്റിലെ നേരിട്ടുള്ള വിദേശ നിക്ഷേപ(എഫ്ഡിഐ)ത്തെക്കുറിച്ച് നിക്ഷേപ പ്രോത്സാഹന ഏജന്‍സി ഖത്തറിന്റെ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നത്.

സോഫ്‌റ്റ്വെയര്‍, ഐടി, ബിസിനസ് സേവനങ്ങള്‍, സാമ്പത്തിക സേവനങ്ങള്‍, കല്‍ക്കരി, എണ്ണ, വാതകം എന്നിവയാണ് മുന്‍നിര മേഖലകള്‍.

ഇതേ കാലയളവില്‍, മിഡില്‍ ഈസ്റ്റിലെ എഫ്ഡിഐ പദ്ധതികള്‍ ആഗോള എഫ്ഡിഐയുടെ 12 ശതമാനമാണ്. എഫ്ഡിഐയുടെ ഏറ്റവും വലിയ ഉറവിടം യുഎസായിരുന്നു.

Other News in this category4malayalees Recommends