കാനഡ ഇമിഗ്രേഷന്‍; എക്‌സ്പ്രസ് എന്‍ട്രി നിയമങ്ങള്‍ 2023-ല്‍ മാറുന്നു; വര്‍ക്ക് എക്‌സ്പീരിയന്‍സ് മുതല്‍ ഭാഷാ പ്രാവീണ്യം വരെ പരിശോധിച്ച് ഐടിഎകള്‍ നല്‍കും

കാനഡ ഇമിഗ്രേഷന്‍; എക്‌സ്പ്രസ് എന്‍ട്രി നിയമങ്ങള്‍ 2023-ല്‍ മാറുന്നു; വര്‍ക്ക് എക്‌സ്പീരിയന്‍സ് മുതല്‍ ഭാഷാ പ്രാവീണ്യം വരെ പരിശോധിച്ച് ഐടിഎകള്‍ നല്‍കും

ഉയര്‍ന്ന ലേബര്‍ ക്ഷാമം നേരിടുന്ന രാജ്യമാണ് കാനഡ. അത് പരിഹരിക്കാനായി കാനഡയുടെ എക്‌സ്പ്രസ് എന്‍ട്രി നിബന്ധനകളില്‍ ചില സുപ്രധാന മാറ്റങ്ങള്‍ക്ക് കാരണമാകും.


പ്രത്യേക തൊഴില്‍ പരിചയം, വിദ്യാഭ്യാസം, ഭാഷാ യോഗ്യതകള്‍ എന്നിവ പരിഗണിച്ച് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐടിഎകള്‍ പ്രസിദ്ധീകരിക്കാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ട്.

കാനഡയിലെ ജോബ് വേക്കന്‍സി റേറ്റ് 5.7 ശതമാനത്തിലാണെന്നാണ് സിഐസി റിപ്പോര്‍ട്ട്. ഉയര്‍ന്ന ഇമിഗ്രേഷന്‍ ലക്ഷ്യമിട്ടാണ് എക്‌സ്പ്രസ് എന്‍ട്രി പ്രോഗ്രാമില്‍ മാറ്റം വരുന്നത്. 2023-ലാണ് ഈ മാറ്റങ്ങള്‍ നടപ്പാകുന്നത്.

ഐആര്‍സിസിക്കാണ് ഈ ഐടിഎകള്‍ നല്‍കാനായി അധികാരം വരുന്നത്. സിആര്‍എസില്‍ ഉയര്‍ന്ന സ്‌കോര്‍ മാത്രം പ്രാധാന്യം നല്‍കിയിരുന്ന രീതിയാണ് പ്രധാനമായി മാറുന്നത്.
Other News in this category



4malayalees Recommends