ലോകത്തില്‍ ഏറ്റവും സ്വീകാര്യത യുഎഇ പാസ്‌പോര്‍ട്ടിന്

ലോകത്തില്‍ ഏറ്റവും സ്വീകാര്യത യുഎഇ പാസ്‌പോര്‍ട്ടിന്
ലോകത്തിലെ ഏറ്റവും സ്വീകാര്യതയുള്ള പാസ്‌പോര്‍ട്ട് യുഎഇയുടേത്. ആഗോള തലത്തില്‍ 91 ശതമാനം രാജ്യങ്ങളിലേക്കും മുന്‍കൂട്ടി വീസയെടുക്കാതെ സഞ്ചരിക്കാമെന്ന നേട്ടത്തോടെയാണ് യുഎഇ പാസ്‌പോര്‍ട്ട് ഒന്നാം സ്ഥാനത്തെത്തിയത്.

സമ്പന്ന രാജ്യമായ അമേരിക്കയെ (83 ശതമാനം) പിന്തള്ളിയാണ് നേട്ടം കൊയ്തത്.ജര്‍മ്മനി, സ്വീഡന്‍, ഫിന്‍ലാന്‍ഡ്, ലക്‌സംബര്‍ഗ് രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകളേയും യുഎഇ പാസ്‌പോര്‍ട്ട് മറികടന്നു.ആര്‍ട്ടണ്‍ ക്യാപിറ്റലിന്റെ ലോക പാസ്‌പോര്‍ട്ട് സൂചികയിലാണ് ഈ നേട്ടം.

Other News in this category



4malayalees Recommends