ലോകത്തിലെ ആദ്യ ഡിജിറ്റല്‍ സാമ്പത്തിക കോടതി യുഎഇയില്‍

ലോകത്തിലെ ആദ്യ ഡിജിറ്റല്‍ സാമ്പത്തിക കോടതി യുഎഇയില്‍
ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട തര്‍ക്ക പരിഹാരത്തിന് ലോകത്തെ ആദ്യ രാജ്യാന്തര ഡിജിറ്റല്‍ സാമ്പത്തിക കോടതി യുഎഇയില്‍ ആരംഭിച്ചു

ദുബായ് ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്ററിലാണ് ആസ്ഥാനം. രാജ്യാന്തര നിയമ വിദഗ്ധരായിരിക്കും കോടതിക്ക് നേതൃത്വം നല്‍കുക. പ്രത്യേക നിയമങ്ങള്‍ തയ്യാറാക്കുന്നതിനും നിര്‍മ്മിത ബുദ്ധി ഉള്‍പ്പെടെ നൂതന സംവിധാനങ്ങള്‍ വഴി കൈകാര്യം ചെയ്യുന്നതിനുള്ള സ്മാര്‍ട്ട് ഫോമുകള്‍ വികസിപ്പിക്കുന്നതിനും ലോകോത്തര അഭിഭാഷകരുടേയും വിദഗ്ധരുടേയും പാനലിനെ നിയോഗിച്ചിട്ടുണ്ട്.

Other News in this category



4malayalees Recommends