അബുദാബി വിമാനത്താവളത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന് തുടക്കമായി

അബുദാബി വിമാനത്താവളത്തില്‍ ഫേഷ്യല്‍ റെക്കഗ്നിഷന്‍ സംവിധാനത്തിന് തുടക്കമായി
മുഖം സ്‌കാന്‍ ചെയ്ത് (ഷേഷ്യല്‍ റെക്കഗ്നിഷന്‍ ) എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കുന്ന ബയോമെട്രിക് സംവിധാനത്തിന് അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ തുടക്കമായി

പാസ്‌പോര്‍ട്ടും എമിറേറ്റ്‌സ് ഐഡിയും കാണിക്കാതെ തന്നെ എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാം. യാത്രാക്കാരന്റെ മുഖം സ്‌കാന്‍ ചെയ്ത് കമ്പ്യൂട്ടര്‍ രേഖകള്‍ ഒത്തുകൂടി നിമിഷങ്ങള്‍ക്കകം യാത്രാനുമതി നല്‍കുന്നതാണ് സംവിധാനം. ഇതോടെ എമിഗ്രേഷനിലും ബാഗേജ് ഡ്രോപ്, ബിസിനസ് ക്ലാസ് ലോഞ്ച് ബോര്‍ഡിങ് ഗേറ്റ് എന്നിവിടങ്ങളിലും കാത്തിരിപ്പു സമയവും തിരക്കും കുറയ്ക്കാം.

Other News in this category



4malayalees Recommends