യുഎഇ ഗോള്‍ഡന്‍ വീസ പട്ടിക വിപുലമാക്കി ; പുതിയതായി നാലു വിഭാഗങ്ങള്‍

യുഎഇ ഗോള്‍ഡന്‍ വീസ പട്ടിക വിപുലമാക്കി ; പുതിയതായി നാലു വിഭാഗങ്ങള്‍
യുഎഇ ഗോള്‍ഡന്‍ വീസ പദ്ധതിയിലേക്ക് നാലു വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി.

പുരോഹിതര്‍, മുതിര്‍ന്ന പണ്ഡിതര്‍, വ്യവസായം, വിദ്യാഭ്യാസ വിദഗ്ധര്‍ എന്നീ മേഖലകളില്‍ ഉള്ളവര്‍ക്കാണ് പത്തു വര്‍ഷത്തെ ദീര്‍ഘകാല വീസ വാഗ്ദാനം ചെയ്തിരിക്കുന്നത്. പ്രൊഫഷണല്‍ ലൈസന്‍സും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള ശുപാര്‍ശ കത്തുകളും അനുസരിച്ചായിരിക്കും യോഗ്യരായവരെ കണ്ടെത്തുക. വരും ദിവസങ്ങളില്‍ കൂടുതല്‍ വിഭാഗങ്ങളെ വീസ പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ പദ്ധതിയുണ്ട്.

Other News in this category



4malayalees Recommends