വിദേശ യാത്രയ്ക്ക് മുമ്പ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്നറിയിപ്പ്

വിദേശ യാത്രയ്ക്ക് മുമ്പ് ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ മുന്നറിയിപ്പ്
കോവിഡിന്റെ പുതിയ വകഭേദം ചില രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതിനാല്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുന്നതിന് മുമ്പ് ബൂസ്റ്റര്‍ ഡോസ് എടുക്കണമെന്നു യുഎഇയിലെ ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

ശൈത്യകാല അവധിക്കും വിനോദ യാത്രയ്ക്കുമായി വിദേശ രാജ്യങ്ങളിലേക്കു പോകുന്നവര്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ 2,3 ഡോസ് എടുത്തവര്‍ യാത്രയ്ക്ക് മുമ്പ് മറ്റൊരു ബൂസ്റ്റര്‍ ഡോസ് കൂടി എടുക്കാനാണ് നിര്‍ദ്ദേശം.

Other News in this category



4malayalees Recommends