കുവൈത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 290 വിദേശികള്‍ അറസ്റ്റില്‍

കുവൈത്തില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 290 വിദേശികള്‍ അറസ്റ്റില്‍
കുവൈത്തില്‍ താമസ, കുടിയേറ്റ നിയമം ലംഘിച്ച ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 290 വിദേശികള്‍ അറസ്റ്റില്‍. ഫഹാഹീല്‍, മഹ്ബൂല, ഫര്‍വാനിയ, അല്‍റായ്, ഹവല്ലി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയിലാണ് വിവിധ രാജ്യക്കാര്‍ പിടിക്കപ്പെട്ടത്.

അനധികൃത താമസക്കാര്‍ക്കെതിരെയുള്ള പരിശോധന വരും ദിവസങ്ങളില്‍ ശക്തമാക്കും. നിയമ ലംഘകര്‍ താമസം നിയമ വിധേയമാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Other News in this category



4malayalees Recommends