ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ വനിതാ റഫറിയുടെ അരങ്ങേറ്റം ഇന്ത്യയുടെ മത്സരത്തില്‍

ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ വനിതാ റഫറിയുടെ അരങ്ങേറ്റം ഇന്ത്യയുടെ മത്സരത്തില്‍
ഖത്തര്‍ ; ഏഷ്യന്‍ കപ്പ് ഫുട്‌ബോളിലെ വനിതാ റഫറിയുടെ ചരിത്ര അരങ്ങേറ്റം ഇന്ത്യയുടെ മത്സരത്തില്‍. ശനിയാഴ്ച നടക്കുന്ന ഇന്ത്യ ഓസ്‌ട്രേലിയ മത്സരം നിയന്ത്രിക്കുക ജപ്പാന്റെ യോഷിമി യമാഷിതയാണ്.

ലോകകപ്പ് ആറു മത്സരങ്ങളില്‍ ഫോര്‍ത്ത് ഒഫീഷ്യലായി യോഷിമി യമാഷിക തളി നിയന്ത്രിച്ചിരുന്നു.

നിരവധി അന്താരാഷ്ട്ര മത്സരങ്ങള്‍ നിയന്ത്രിച്ച് പരിചയമുള്ള ആസ്‌ത്രേലിയയുടെ കെയ്റ്റ് ജാസ്വിക്‌സും റഫറി പട്ടികയിലുണ്ട്.

Other News in this category



4malayalees Recommends