കുവൈത്ത് ; വെയര്‍ഹൗസില്‍ തീപിടിച്ചു

കുവൈത്ത് ; വെയര്‍ഹൗസില്‍ തീപിടിച്ചു
കുവൈത്ത് അള്‍റായിയില്‍ വെയര്‍ഹൗസില്‍ തീപിടിച്ചു. വിറകും പെയിന്റും അടങ്ങിയ ഇടത്താണ് തീപിടിത്തമുണ്ടായത്.

ഷുവൈഖ് ഇന്‍ഡസ്ട്രിയല്‍, അര്‍ദിയ കേന്ദ്രങ്ങളില്‍ നിന്നുള്ള ഫയര്‍ കണ്‍ട്രോള്‍ യൂണിറ്റുകള്‍ ഉടന്‍ സ്ഥലത്തെത്തി. സംഘം ഫലപ്രദമായി പോരാടുകയും തീ നിയന്ത്രിക്കുകയും ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളൊന്നുമില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Other News in this category



4malayalees Recommends