കുവൈത്തില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

കുവൈത്തില്‍ കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
കുവൈത്തില്‍ മൂന്നു ദിവസം മുമ്പ് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

ആലപ്പുഴ ചെന്നിത്തല മുണ്ടുവേലില്‍ ഷൈജു രാഘവന്‍ (46) ആണ് മരിച്ചത്. അല്‍ഗാനിം കമ്പനിയില്‍ ടെക്‌നീഷ്യനായിരുന്നു

ഭാര്യ രാധിക. രണ്ടു മക്കളുണ്ട്. സംസ്‌കാരം പിന്നീട് നാട്ടില്‍

Other News in this category



4malayalees Recommends