മികച്ച ആരോഗ്യ പരിചരണം ; 94 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ 20 ാം സ്ഥാനത്ത്

മികച്ച ആരോഗ്യ പരിചരണം ; 94 രാജ്യങ്ങളുടെ പട്ടികയില്‍ ഖത്തര്‍ 20 ാം സ്ഥാനത്ത്
ലോക രാജ്യങ്ങളിലെ മികച്ച ആരോഗ്യ പരിചരണ സേവന റാങ്കില്‍ ആദ്യ ഇരുപതില്‍ ഖത്തര്‍. നഗരങ്ങളുടെ പട്ടികയില്‍ ദോഹയും.

നുംബിയോയുടെ ഈ വര്‍ഷത്തെ ആരോഗ്യ പരിചരണ സൂചികയിലാണ് 72.7 പോയിന്റുമായി ഖത്തര്‍ 20ാം സ്ഥാനത്തെത്തിയത്.

നഗരാടിസ്ഥാനത്തിലുള്ള ആരോഗ്യ പരിചരണ സൂചികയില്‍ അറബ് മേഖലയിലെ നഗരങ്ങള്‍ക്കിടയില്‍ ദോഹ ഒന്നാമതാണ്. 217 നഗരങ്ങള്‍ ഉള്‍പ്പെടെ സൂചികയില്‍ തായ്വാന്‍ ഒന്നാമതാണ്. ആരോഗ്യ മേഖലയിലെ ലോക നിലവാരത്തിലുള്ള സേവനങ്ങള്‍, അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍, നിക്ഷേപം എന്നിവയാണ് ഖത്തറിനെ മുന്‍നിരയിലെത്തിച്ചത്.

Other News in this category



4malayalees Recommends