അനധികൃത സാഹചര്യത്തില്‍ അപകട ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യത ലംഘനം ; വന്‍ പിഴ

അനധികൃത സാഹചര്യത്തില്‍ അപകട ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യത ലംഘനം ; വന്‍ പിഴ
അനധികൃത സാഹചര്യത്തില്‍ അപകട ഫോട്ടോകള്‍ പകര്‍ത്തുന്നത് സ്വകാര്യത ലംഘനമായി കണക്കാക്കും. പതിനായിരം റിയാല്‍ വരെ പിഴയും രണ്ടുവര്‍ഷം വരെ തടവും ലഭിച്ചേക്കാവുന്ന കുറ്റകൃത്യമാണിതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ആര്‍ട്ടിക്കിള്‍ 333 ചട്ടങ്ങളുടെ ലംഘനമാണ് ഇത്തരം പടമെടുപ്പിനെ കണക്കാക്കുന്നത്. വാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്ന സാഹചര്യങ്ങളില്‍ ബന്ധപ്പെട്ട കക്ഷികള്‍ക്ക് കേസ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് സമ്മതത്തോടെ ചിത്രം പകര്‍ത്താനാണ് നിയമം അനുവദിക്കുന്നത്.

Other News in this category



4malayalees Recommends