ദേശീയ ആഘോഷങ്ങളില്‍ തിളങ്ങി കുവൈത്ത്

ദേശീയ ആഘോഷങ്ങളില്‍ തിളങ്ങി കുവൈത്ത്
ദേശീയ വിമോചന വാര്‍ഷിക ദിനങ്ങള്‍ അടുത്തതോടെ ആഘോഷങ്ങളില്‍ തിളങ്ങി കുവൈത്ത്. രാജ്യത്ത് എല്ലായിടങ്ങളിലും ദേശീയ പതാകകള്‍ ഉയര്‍ന്നു കഴിഞ്ഞു. ബഹുവര്‍ണങ്ങളിലുള്ള ചായംപൂശിയും ഇലക്ട്രിക് ലൈറ്റുകള്‍കൊണ്ട് അലങ്കരിച്ചും രാജ്യത്തെങ്ങും ആഘോഷത്തിന്റെ അന്തരീക്ഷമാണ്.

ഫെബ്രുവരി 25,26 തിയതികളിലാണ് കുവൈത്തിന്റെ ദേശീയ വിമോചന ദിനങ്ങള്‍. ഈ ദിവസങ്ങളില്‍ രാജ്യത്ത് വിപുലമായ പ്രത്യേക ആഘോഷങ്ങള്‍ ഒരുക്കും.

Other News in this category



4malayalees Recommends