കുവൈത്ത് ദേശീയ ദിനാഘോഷം, വാഹനത്തിന് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞവര്‍ അറസ്റ്റില്‍

കുവൈത്ത് ദേശീയ ദിനാഘോഷം, വാഹനത്തിന് നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞവര്‍ അറസ്റ്റില്‍
കുവൈത്ത് ദേശീയ ദിനാഘോഷത്തിനിടെ വാഹനത്തിനു നേരെ വാട്ടര്‍ ബലൂണ്‍ എറിഞ്ഞവര ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവരെ തുടര്‍ നിയമ നടപടികള്‍ക്കായി പരിസ്ഥിതി പൊലീസിന് കൈമാറി.

പിടിക്കപ്പെട്ടവരില്‍ നാലു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. വലിയ പതാകകള്‍ സ്ഥാപിച്ച വാഹനങ്ങളും നിരോധിത ബലൂണുകളും വാട്ടര്‍ പിസ്റ്റളുകളും വില്‍പ്പന നടത്തിയ നിരവധി വാഹനങ്ങളും അധികൃതര്‍ പിടിച്ചെടുത്തു.

Other News in this category



4malayalees Recommends