Australia

ഗ്രേറ്റര്‍ ബ്രിസ്ബാനില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള കോവിഡ് നിയമങ്ങളില്‍ ഇളവ് വരുത്തി സൗത്ത് ഓസ്‌ട്രേലിയ; ഇവര്‍ക്കിനി കോവിഡ് ടെസ്റ്റും ക്വാറന്റൈനും നിര്‍ബന്ധമില്ല; യാത്രക്കാര്‍ ക്രോസ് ബോര്‍ഡര്‍ ട്രാവല്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണം
ഗ്രേറ്റര്‍ ബ്രിസ്ബാനില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള കോവിഡ് നിയമങ്ങളില്‍ ഇളവ് വരുത്തി സൗത്ത് ഓസ്‌ട്രേലിയ രംഗത്തെത്തി.  എന്നാല്‍ എന്‍എസ്ഡബ്ല്യൂവില്‍ നിന്ന് വരുന്നവര്‍ക്കുള്ള നിയമങ്ങളില്‍ മാറ്റമില്ല.പുതിയ നീക്കമനുസരിച്ച് ഗ്രേറ്റര്‍ ബ്രിസ്ബാനില്‍ നിന്നും സൗത്ത് ഓസ്‌ട്രേലിയയിലേക്ക് വരുന്നവര്‍ക്ക് ക്വാറന്റൈന്‍ വേണ്ടി വരില്ല. ഇവര്‍ക്ക് ടെസ്റ്റും നിര്‍ബന്ധമില്ല.  നേരത്തെ കോവിഡ് ഹോട്ട്‌സ്‌പോട്ടായതിനെ തുടര്‍ന്നായിരുന്നു ഗ്രേറ്റര്‍ ബ്രിസ്ബാനില്‍ നിന്നുള്ളവര്‍ക്ക് കര്‍ക്കശമായ നിയമങ്ങള്‍ സൗത്ത് ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയിരുന്നത്. അതാണിപ്പോള്‍ പുതിയ നീക്കത്തിന്റെ ഭാഗമായി പിന്‍വലിച്ചിരിക്കുന്നത്.  നേരത്തെ ബ്രിസ്ബാനില്‍ നിന്നെത്തുന്നവര്‍ എത്തുന്ന ദിവസവും തുടര്‍ന്ന്  അഞ്ചാംദിവസവും 12ാം ദിവസവും കോവിഡ് ടെസ്റ്റുകള്‍ക്ക്

More »

ഓസ്‌ട്രേലിയയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്നവര്‍ക്കുള്ള കടുത്ത നിയമങ്ങള്‍ നാളെ മുതല്‍; ഏവരും നെഗറ്റീവ് കോവിഡ് ടെസ്റ്റ് ഫലം ഹാജരാക്കണം; നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം; ലക്ഷ്യം പുതിയ സ്‌ട്രെയിനുകളിലുള്ള കോവിഡിനെ തടയല്‍
ഓസ്‌ട്രേലിയയിലേക്ക് മറ്റ് രാജ്യങ്ങളില്‍ നിന്നും മടങ്ങിയെത്തുന്ന യാത്രക്കാര്‍ പാലിക്കേണ്ടുന്ന പുതിയ നിയമങ്ങള്‍ നാളെ മുതല്‍ നിലവില്‍ വരുന്നു. ഇത് പ്രകാരം തിരിച്ച് വരുന്ന യാത്രക്കാരെല്ലാം തങ്ങള്‍ക്ക് കോവിഡില്ലെന്ന് തെളിയിക്കുന്ന നെഗറ്റീവ് കോവിഡ്-19 ടെസ്റ്റ് ഫലം ഹാജരാക്കേണ്ടതാണ്. കൂടാതെ വിമാനയാത്രക്കാരെല്ലാം നിര്‍ബന്ധമായും മാസ്‌ക് ധരിച്ചിരിക്കുകയും വേണം.  ജനുവരി എട്ടിന്

More »

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് കോവിഡ് 19 ഭീഷണി കാരണം ത്രിശങ്കുവിലായി; വിമാനങ്ങളില്‍ കോവിഡ് സ്ഥിരീകരിച്ചതിനാല്‍ 50നടുത്ത് കളിക്കാര്‍ ക്വാറന്റൈനിലായത് ആശങ്കയേറ്റുന്നു; നൂറ് രാജ്യങ്ങളില്‍ നിന്നും 17 ചാര്‍ട്ടര്‍ ഫ്‌ലൈറ്റുകളില്‍ കളിക്കാരെത്തും
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടൂര്‍ണമെന്റ് കോവിഡ് 19 ഭീഷണി കാരണം ഏതാണ്ട് അനിശ്ചിതത്വത്തിലായെന്ന് സൂചന. ടൂര്‍ണമെന്റിനെത്തിയ വിവിധ രാജ്യക്കാരായ കളിക്കാര്‍ കോവിഡ് സമ്പര്‍ക്കത്തെ തുടര്‍ന്ന് ക്വാറന്റൈനിലായതിനെ തുടര്‍ന്നാണീ ദുരവസ്ഥ സംജാതമായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച   ലോസ് ഏയ്ജല്‍സില്‍ നിന്നും അബുദാബിയില്‍ നിന്നും മെല്‍ബണിലേക്ക് രണ്ട് വിമാനങ്ങളിലുള്ള 47 കളിക്കാര്‍

More »

ഓസ്‌ട്രേലിയയില 29 ശതമാനം ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ക്കും കോവിഡ് 19 വാക്‌സിന്‍ സ്വീകരിക്കുന്നതില്‍ വിമുഖത; രോഗം പിടിപെടാനും പകര്‍ത്താനും ഏറ്റവും സാധ്യതയേറിയവര്‍ക്ക് വാക്‌സിനോടുള്ള വിരോധം രാജ്യത്തിന്റെ വാക്‌സിന്‍ യജ്ഞത്തിന്റെ ഫലപ്രാപ്തി കുറയ്ക്കും
കോവിഡ് 19 പിടിപെടാന്‍ ഏറ്റവും സാധ്യതയുള്ളവര്‍ ഹെല്‍ത്ത് വര്‍ക്കര്‍മാരാണെങ്കിലും ഓസ്‌ട്രേലിയയില നിരവധി ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ ഇപ്പോഴും വാക്‌സിന്‍ സ്വീകരിക്കുന്നതിന് അധൈര്യപ്പെടുകയോ മടിച്ച് നില്‍ക്കുകയോ ചെയ്യുന്നുവെന്നുള്ള ആശങ്കാജനകമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. രാജ്യത്ത് വാക്‌സിന്‍ ലഭ്യമാക്കുന്നതിന് ആദ്യ മുന്‍ഗണന നല്‍കുന്ന ഗ്രൂപ്പുകളില്‍ ഹെല്‍ത്ത്

More »

എന്‍എസ്ഡബ്ല്യൂവിലെ നിലവിലെ കോവിഡ് ബാധയ്ക്ക് ഏതാണ്ട് അന്ത്യമാകുന്നു;ഓരോ ക്ലസ്റ്ററിലും എത്ര കേസുകളുണ്ടെങ്കിലും അവ നിയന്ത്രിക്കാന്‍ വേണ്ടി വരുന്നത് മൂന്നാഴ്ച മാത്രം; സ്‌റ്റേറ്റില്‍ ഇതുവരെയുണ്ടായ 18 കോവിഡ് ക്ലസ്റ്ററുകളിലും ഇതേ പ്രവണത
 എന്‍എസ്ഡബ്ല്യൂവിലെ നിലവിലെ കോവിഡ് ബാധയ്ക്ക് ഏതാണ്ട് അന്ത്യമാകുന്നുവെന്ന പ്രതീക്ഷാ നിര്‍ഭരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്റ്റേറ്റ് ഗവണ്‍മെന്റിന്റെ ിത് സംബന്ധിച്ച ഡാറ്റയെ വിശകലനം ചെയ്തതിലൂടെയാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്.  കഴിഞ്ഞ വര്‍ഷം മുതല്‍ എന്‍എസ്ഡബ്ല്യൂവില്‍ പൊട്ടിപ്പുറപ്പെട്ട 18 കോവിഡ് ഔട്ട്‌ബ്രേക്കുകളെ എബിസി ന്യൂസ് വിശകലനം ചെയ്തതിനെ തുടര്‍ന്നാണ്

More »

ഓസ്‌ട്രേലിയയിലേക്ക് ഇനിയും തിരിച്ചെത്താന്‍ സാധിക്കാത്തതില്‍ മലയാളികള്‍ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്ക ; 2021ലും ഇക്കാര്യത്തില്‍ യാതൊരു ഉറപ്പുമേകാന്‍ സാധിക്കില്ലെന്ന വിക്ടോറിയന്‍ പ്രീമിയറിന്റെ മുന്നറിയിപ്പ് അനിശ്ചിതത്വമേറ്റി
ഓസ്‌ട്രേലിയയിലേക്ക് ഇനിയും തിരിച്ചെത്താന്‍ സാധിക്കാത്തതില്‍ മലയാളികള്‍ അടക്കമുള്ള അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി രംഗത്തെത്തി. കോവിഡ് കാരണം യാത്രാ വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ്  ഇവര്‍ക്ക് മാസങ്ങളായി ഓസ്‌ട്രേലിയയിലേക്ക് വരാന്‍ സാധിക്കാത്ത സാഹചര്യമുണ്ടായിരിക്കുന്നത്.  നിലവിലും കോവിഡ് ഭീഷണി ശക്തമായി നിലനില്‍ക്കുന്നതിനാല്‍

More »

ഓസ്‌ട്രേലിയയില്‍ മെട്രൊപൊളിറ്റന്‍ നഗരങ്ങളിലുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന സമയത്ത് തന്നെ റീജിയണല്‍ ഓസ്‌ട്രേലിയന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കും; രാജ്യവ്യാപകമായി വാക്‌സിന്‍ വിതരണം ഫെബ്രുവരി അവസാനമാരംഭിക്കും
ഓസ്‌ട്രേലിയയില്‍ മെട്രൊപൊളിറ്റന്‍ നഗരങ്ങളില്‍ വസിക്കുന്നവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കുന്ന സമയത്ത് തന്നെ റീജിയണല്‍ ഓസ്‌ട്രേലിയന്‍ പ്രദേശങ്ങളിലുള്ളവര്‍ക്കും വാക്‌സിന്‍ ലഭിക്കുമെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. എന്നാല്‍ ഉള്‍പ്രദേശങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നതിന് സമയം വൈകലുകളുണ്ടാകുമെന്ന ആശങ്ക ശക്തവുമാണ്.  രാജ്യവ്യാപകമായി കോവിഡ് വാക്‌സിന്‍

More »

എന്‍എസ്ഡബ്ല്യൂവില്‍ ആറ് പുതിയ കോവിഡ് കേസുകള്‍; ആറും പ്രാദേശികമായി പകര്‍ന്നതാണെന്നത് ആശങ്കയേറ്റുന്നു; വെസ്റ്റേണ്‍ സിഡ്‌നിയിലെയും സൗത്ത് വെസ്റ്റ് സിഡ്‌നിയിലെയും ജനങ്ങളോട് ടെസ്റ്റിന് വിധേയമാകാന്‍ കടുത്ത നിര്‍ദേശം
എന്‍എസ്ഡബ്ല്യൂവില്‍ ആറ് പുതിയ കോവിഡ് കേസുകള്‍ കൂടി രേഖപ്പെടുത്തിയെന്ന് സ്ഥിരീകരിച്ചു.  ഈ ആറ് കേസുകളും പ്രാദേശികമായി പകര്‍ന്ന കേസുകളാണെന്നത് ആശങ്കയേറ്റുന്നുണ്ട്. ഇതിനെ തുടര്‍ന്ന് വെസ്റ്റേണ്‍ സിഡ്‌നിയിലെയും സൗത്ത് വെസ്റ്റ് സിഡ്‌നിയിലെയും ജനങ്ങളോട് കോവിഡ് 19 ടെസ്റ്റിന് വിധേയരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ഇന്നലത്തെ പോസിറ്റീവ് കേസുമായി കുടുംബപരമായി

More »

പെര്‍ത്ത് സൗത്തില്‍ ബുഷ്ഫയര്‍ ഭീഷണി ശക്തം; ശനിയാഴ്ചത്തെ തീപിടിത്തത്തില്‍ ഒരു വീട് കത്തി നശിച്ചു; തീയണക്കാന്‍ പാടുപെട്ട് 200ഓളം ഫയര്‍ഫൈറ്റര്‍മാര്‍; സമീപത്തെ നിരവധി പ്രദേശങ്ങളില്‍ ബുഷ്ഫയര്‍ ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍
പെര്‍ത്ത് സൗത്തില്‍ ബുഷ്ഫയര്‍ ഭീഷണി ശക്തമായതിനെ തുടര്‍ന്ന് കടുത്ത ജാഗ്രതാ നിര്‍ദേശവുമായി അധികൃതര്‍ രംഗത്തെത്തി. ഇവിടെ ശനിയാഴ്ച പൊട്ടിപ്പുറപ്പെട്ട പുതിയ ബുഷ് ഫയറിനെ തുടര്‍ന്ന് ഒരു പ്രോപ്പര്‍ട്ടി കത്തി നശിച്ചിട്ടുണ്ട്. ഇതില്‍ ആള്‍പ്പാര്‍പ്പുണ്ടായിരുന്നുവോയെന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.  ഈ തീപിടിത്തത്തെ നിയന്ത്രിക്കാന്‍ ദി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫയര്‍

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി