Australia

ക്യൂന്‍സ്ലാന്‍ഡിലെ തിയോഡോറിലെ വെള്ളപ്പൊക്കത്തിന്റെ പത്താം വാര്‍ഷികത്തിന്റെ ഓര്‍മയില്‍ തദ്ദേശവാസികള്‍; വഴികളടച്ച് വെള്ളം കയറിയപ്പോള്‍ ടൗണിലുള്ളവരെയെല്ലാം രക്ഷിച്ചത് പ്രൈവറ്റ് ഹെലികോപ്റ്ററുകളില്‍; വര്‍ഷങ്ങള്‍ക്കിപ്പുറവും ഞെട്ടല്‍ മാറുന്നില്ല
 ക്യൂന്‍സ്ലാന്‍ഡിലെ തിയോഡോര്‍ ടൗണില്‍ കടുത്ത വെള്ളപ്പൊക്കം കാരണം തദ്ദേശവാസികളെയെല്ലാം ഒഴിപ്പിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന ഓര്‍മകളുടെ പത്താം വാര്‍ഷികമാണിത്.  2010  ഡിസംബര്‍ 28നായിരുന്നു ഇവിടെ നാളിതുവരെയുണ്ടായ ഏറ്റവും വലിയ വെളളപ്പൊക്കമുണ്ടായത്. ഡേവ്‌സന്‍ റിവറിന്റെയും കാസില്‍ ക്രീക്കിന്റെയും ജംക്ഷനില്‍ സ്ഥിതി ചെയ്യുന്ന ടൗണ്‍ഷിപ്പായ തിയോഡോറില്‍ അന്ന് വെള്ളം പൊടുന്നനെ കയറുകയായിരുന്നു.  തല്‍ഫലമായി ഇവിടുത്തെ താമസക്കാര്‍ വെള്ളപ്പൊക്കത്തിന് നടുവില്‍ പെട്ട് പോവുകയും തദ്ദേശവാസികളെയെല്ലാം നിര്‍ബന്ധിതമായി ഒഴിപ്പിക്കുകയുമായിരുന്നു.  ഇത്തരത്തില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് താമസക്കാരെയെല്ലാം ഒഴിപ്പിക്കുന്ന ക്യൂന്‍സ്ലാന്‍ഡിലെ ആദ്യ പട്ടണമായി തിയോഡോര്‍ മാറുകയായിരുന്നു. ഇവിടെ അന്ന് വെറും 300 പേര്‍ മാത്രമായിരുന്നു വസിച്ചിരുന്നത്. 

More »

സിഡ്‌നിയിലെ ആവലോന്‍ കോവിഡ് ക്ലസ്റ്ററിലെ കോവിഡ് കേസുകള്‍ 126 ആയി വര്‍ധിച്ചു; ഇന്ന് എന്‍എസ്ഡബ്ല്യൂവില്‍ പ്രാദേശികമായി പകര്‍ന്ന അഞ്ച് പുതിയ കോവിഡ് കേസുകള്‍;രാജ്യത്തെ മൊത്തം കോവിഡ് മരണം 909ഉം മൊത്തം കേസുകള്‍ 28,148 ഉം
സിഡ്‌നിയിലെ ആവലോന്‍ കോവിഡ് ക്ലസ്റ്ററിലെ കോവിഡ് കേസുകള്‍ കുതിച്ചുയരുന്നത് തുടരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് പ്രകാരം ഈ ക്ലസ്റ്റിലെ കേസുകള്‍ നിലവില്‍ 126 ആയാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനിടെ ഈ കോവിഡ് പെരുപ്പത്തെ പിടിച്ച് കെട്ടാന്‍ എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് അഥോറിറ്റികള്‍ കടുത്ത ശ്രമം നടത്തി വരുന്നുമുണ്ട്.  ഈ ക്ലസ്റ്ററുമായി ബന്ധപ്പെട്ട

More »

അഡലെയ്ഡ് സിബിഡിയില്‍ വന്‍ അഗ്നിബാധ; ഓര്‍സ്‌മോണ്ട് സ്ട്രീറ്റിലെ പ്രിന്റിംഗ് ഇന്‍സ്ട്രി കെട്ടിടത്തെ അഗ്നി വിഴുങ്ങിയപ്പോഴുണ്ടായത് രണ്ട് മില്യണ്‍ ഡോളറിന്റെ നഷ്ടം; സമീപത്തെ കെട്ടിടങ്ങളെയും അഗ്നിബാധിച്ചു; ജീവന്‍ പണയം വച്ച് തീകെടുത്തി ഫയര്‍ ഫൈറ്റര്‍മാര്‍
അഡലെയ്ഡ് സിബിഡിയിലെ നോര്‍ത്ത് വെസ്റ്റിലുണ്ടായ കടുത്ത തീപിടിത്തത്തില്‍ പ്രിന്റിംഗ് ബിസിനസിന് കടുത്ത നാശനഷ്ടമുണ്ടായെന്ന് റിപ്പോര്‍ട്ട്.  ബോക്‌സിംഗ് ഡേയുടെ അന്ന് വൈകുന്നരമാണ് ഇവിടെ അപകടകരമായ തോതില്‍ തീപിടിത്തമുണ്ടായിരിക്കുന്നത്.  ശനിയാഴ്ച രാത്രി 9.30നാണ് ഹിന്‍ഡ്മാര്‍ഷിലെ ഓര്‍സ്‌മോണ്ട് സ്ട്രീറ്റിലെ പ്രിന്റിംഗ് ഇന്‍സ്ട്രിയില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന്

More »

ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഫോറസ്റ്റ് ഉല്‍പന്നങ്ങളും ചൈന നിരോധിച്ചു; സൗത്ത് ഓസ്‌ട്രേലിയയിലും ടാസ്മാനിയയിലും മരവ്യവസായ മേഖലയിലെ നിരവധി പേര്‍ക്ക് തൊഴില്‍ നഷ്ടമായി; ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഇറക്കുമതി നാള്‍ക്ക് നാള്‍ വെട്ടിച്ചുരുക്കി ചൈന
ചൈനയും ഓസ്‌ട്രേലിയയും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങള്‍ വഷളായതിനാല്‍ ഓസ്‌ട്രേലിയന്‍ ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങളും നിരോധനങ്ങളും ചൈന വ്യാപിപ്പിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം ഓസ്‌ട്രേലിയയില്‍ നിന്നുള്ള ഫോറസ്റ്റ് ഉല്‍പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിനാണ് ചൈന ഏറ്റവും പുതുതായി നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സൗത്ത്

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിക്കിടെ ക്യൂ കോഡ് ടെക്‌നോളജി പെരുകുന്നു; പ്രായമായവര്‍ക്ക് ഈ ടെക്‌നോളജി പഠിപ്പിക്കാന്‍ ടീനേജര്‍മാര്‍ രംഗത്ത്; സോഷ്യല്‍ ടെക്‌നോളജി കമ്പനിയായ യംഗ്സ്റ്റര്‍.കോ നടത്തുന്നത് നിര്‍ണായകമായ നീക്കം
ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിക്കിടെ ക്യൂ കോഡ് ടെക്‌നോളജിയുടെ ഉപയോഗം മുമ്പില്ലാത്ത വിധത്തില്‍ വര്‍ധിച്ചുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. എന്നാല്‍ പ്രായമായവര്‍ക്ക് ഈ ടെക്‌നോളജി ഉപയോഗിക്കുന്നതില്‍ ഏറെ സംശയങ്ങളും ആശങ്കകളും നിലനില്‍ക്കുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി ടെക്‌നോളജിയെ ഇഷ്ടപ്പെടുന്ന നിരവധി കൗമാരക്കാര്‍

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്മസിനോട് അനുബന്ധിച്ച് വിവിധ ഇടങ്ങളില്‍ വ്യത്യസ്തമായ കാലാവസ്ഥ; പടിഞ്ഞാറ് അത്യുഷ്ണവും തെക്ക് ഭാഗത്തും കിഴക്കും കടുത്ത മഴയും;പ്രതികൂല കാലാവസ്ഥ ക്രിസ്മസ് പ്ലാനുകളെ തകര്‍ക്കില്ലെന്ന് പ്രവചനം
ഓസ്‌ട്രേലിയയില്‍ ക്രിസ്മസിനോട് അനുബന്ധിച്ചുള്ള പുതിയ കാലാവസ്ഥാ പ്രവചനം പുറത്ത് വന്നു. ഇത് പ്രകാരം നല്ല മഞ്ഞോട് കൂടിയാണ് ക്രിസ്മസ് ആരംഭിക്കുകയെങ്കിലും രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും പിന്നീട് മൃദുവായ മഞ്ഞ് മാത്രമേ ഉണ്ടാവുകയുള്ളൂവെന്നാണ് കാലാവസ്ഥാ പ്രവചനം.ക്രിസ്മസിനോട് അനുബന്ധിച്ച് രാജ്യത്തിന്റെ പടിഞ്ഞാറ് അത്യുഷ്ണവും തെക്ക് ഭാഗത്തും കിഴക്കും കടുത്ത മഴയും അടുത്ത ഏതാനും

More »

ഓസ്‌ട്രേലിയയില്‍ വിവിധ പ്രദേശങ്ങളില്‍ ക്രിസ്മസിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്ന് പ്രധാനമന്ത്രി; സിഡ്‌നിയിലെ കോവിഡ് പകര്‍ച്ച കാരണം സാധാരണ പോലെയൊരു ക്രിസ്മസ് ആയിരിക്കില്ലെന്ന് സ്‌കോട്ട് മോറിസന്‍; ക്രിസ്മസ് പ്ലാനുകള്‍ തകിടം മറിയും
സിഡ്‌നിയില്‍ നിലവില്‍ കോവിഡ് പകര്‍ച്ചാ ഭീഷണി ശക്തമായിരിക്കുന്നതിനാല്‍ ക്രിസ്മസിന് കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തുമെന്നും സിഡ്‌നിക്കാര്‍ക്ക് ബന്ധുക്കളുമായും സുഹൃത്തുക്കളുമായും ചേര്‍ന്ന് ക്രിസ്മസ് ആഘോഷിക്കാനാവില്ലെന്നുമുള്ള കടുത്ത മുന്നറിയിപ്പേകി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ക്രിസ്മസ് ഹോളിഡേക്ക് എല്ലാ അതിര്‍ത്തി നിയന്ത്രണങ്ങളും എടുത്ത്

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ ഇനി വാടകക്കാര്‍ക്ക് വന്യമൃഗങ്ങളെ ഓമനിച്ച് വളര്‍ത്താനായേക്കാം; ടെറിട്ടെറിയിലെ റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ആക്ട് 2019 ഇതിന് വഴിയൊരുക്കും; അവസാന തീരുമാനം എന്‍ടി സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റേത്
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ റെന്റിംഗ് നിയമങ്ങളില്‍ വ്യാപകമായ പൊളിച്ചെഴുത്ത്. ഇത് പ്രകാരം വന്യമൃഗങ്ങളെ ഓമനിച്ച് വളര്‍ത്താന്‍ വഴിയൊരുങ്ങുമെന്നാണ് റിപ്പോര്‍ട്ട്. യുക്തിസഹമെന്ന് തോന്നുന്ന സാഹചര്യത്തില്‍ റെന്റര്‍മാരെ 2021 ജനുവരി ഒന്ന് മുതല്‍ വന്യമൃഗങ്ങളെ പെറ്റുകളായി വളര്‍ത്താന്‍ അനുവദിക്കും.  ദി ടെറിട്ടെറിയിലെ റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ആക്ട് 2019 പ്രകാരം ഭൂവുടമയുടെ

More »

ഡാര്‍വിനിലെ വൂള്‍വര്‍ത്തില്‍ ബോട്ടില്‍ ഷോപ്പുകള്‍ പെരുകുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട് രണ്ട് ഡസനിലധികം വരുന്ന ഇന്‍ഡിജനസ് ഗ്രൂപ്പുകള്‍ ; ഇത് വള്‍നറബിളായ തങ്ങളുടെ സമൂഹങ്ങള്‍ക്ക് ദോഷം ചെയുമെന്ന് ആദിമവര്‍ഗക്കാര്‍
 ഡാര്‍വിനിലെ വൂള്‍വര്‍ത്തില്‍  ബോട്ടില്‍ ഷോപ്പുകള്‍ പെരുകുന്നത് നിരോധിക്കണമെന്നാവശ്യപ്പെട്ട്  രണ്ട് ഡസനിലധികം വരുന്ന ഇന്‍ഡിജനസ് ഗ്രൂപ്പുകള്‍ രംഗത്തെത്തി. ഇത്തരത്തില്‍ ഇവിടെ മദ്യം വില്‍ക്കുന്നത് പെരുകിയാല്‍ ഇത് വള്‍നറബിളായ തങ്ങളുടെ സമൂഹങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നാണ് 26 ഇന്‍ഡിജനുസ് കമ്മ്യൂണിറ്റി ഗ്രൂപ്പുകളും 13 അനുബന്ധഗ്രൂപ്പുകളും   പുതിയ ഡാന്‍ മര്‍ഫി

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത