Australia
വെസ്റ്റേണ്‍ ഓസ്‌ട്രേലിയയുടെ വടക്ക് ഭാഗത്ത് മൈന്‍ സ്‌ഫോടനത്തെ തുടര്‍ന്ന് 46,000 വര്‍ഷം പഴക്കമുള്ള നിര്‍ണായകമായ ഒരു ഇന്‍ഡിജനസ് സൈറ്റ് തകര്‍ന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഞായറാഴ്ച ജുകാന്‍ ജോര്‍ജ് ഏരിയയിലാണ് റിയോ ടിന്റോ മൈനിംഗ് ഗ്രൂപ്പ് നടത്തിയ സ്‌ഫോടനഫലമായി സൈറ്റ് തകര്‍ന്നിരിക്കുന്നത്. ആഴത്തിലുള്ള രണ്ട് പുരാതന ശിലാ ഷെല്‍ട്ടറുകളാണ് ഇവിടെ തകര്‍ന്ന് പോയിരിക്കുന്നത്.പുടു കുന്റി കുറാമ, പിനികുറ ജനതയുടെ ആദിമ അധിവാസ ഇടങ്ങളാണ് ഇവയെന്ന് കണക്കാക്കി വരുന്നു. 2013ലായിരുന്നു ഈ മൈനിംഗ് ഭീമന് ഇവിടെ പ്രവര്‍ത്തനത്തിന് അനുമതിയേകിയിരുന്നത്.ഇവിടെ മനുഷ്യന്റെ 4000 വര്‍ഷത്തോളം പഴക്കമുള്ള അധിവാസ കേന്ദ്രങ്ങളുണ്ടെന്ന് ഗവേഷണത്തിലൂടെ സ്ഥിരീകരിക്കപ്പെട്ടിരുന്നു. ഇത്രയും പഴക്കമുള്ള ഇന്‍ഡിജനസ് സൈറ്റുകള്‍ ലോകത്തില്‍ തന്നെയില്ലെന്നും ഇവയുടെ
ടാസ്മാനിയയിലെ അടച്ച് പൂട്ടിയ ഇന്റര്‍സ്റ്റേറ്റ് അതിര്‍ത്തികള്‍ ഉടനെയൊന്നും തുറക്കില്ലെന്നും അതിന് ജൂലൈ വരെ കാത്തിരിക്കേണ്ടി വരുമെന്നും തറപ്പിച്ച് പറഞ്ഞ് ഇവിടുത്തെ പ്രീമിയറായ പീറ്റര്‍ ഗുറ്റ്‌വെയിന്‍ രംഗത്തെത്തി. അതിര്‍ത്തികള്‍ തുറക്കാന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ കടുത്ത സമ്മര്‍ദം ചെലുത്തുന്നതിനെ തള്ളിക്കൊണ്ടാണ് പീറ്റര്‍ ശക്തമായി
എന്‍എസ്ഡബ്ല്യൂവിലെ കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിക്കുന്നതിന്റെ ഭാഗമായി വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും മതപരമായ ചടങ്ങുകളിലും കൂടുതല്‍ പേരെ പങ്കെടുക്കാന്‍ അനുവദിക്കാനൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ഈ വരുന്ന ജൂണ്‍ ഒന്ന് മുതലായിരിക്കും ഇത് സംബന്ധിച്ച ഇളവുകള്‍ നിലവില്‍ വരുന്നത്. ഇത് പ്രകാരം 20 പേര്‍ക്ക് വരെ വിവാഹങ്ങളില്‍
നോര്‍ത്തേണ്‍ ടെറിട്ടെറിയിലേക്ക് മറ്റ് സ്‌റ്റേറ്റുകളില്‍ നിന്നെത്തുന്നവര്‍ ഹോട്ടലുകളില്‍ നിര്‍ബന്ധിത ക്വാറന്റൈന് വിധേയമാകണമെന്ന നിയമത്തില്‍ ഇളവുകള്‍ അനുവദിക്കാന്‍ സ്‌റ്റേറ്റ് ഗവണ്‍മെന്റ് ആലോചിക്കുന്നു. ഇത് പ്രകാരം ഇത്തരക്കാര്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന നിയമത്തിലായിരിക്കും ഇളവ് അനുവദിക്കുന്നത്.ഇത്തരത്തില്‍ ക്വാറന്റൈനില്‍ കഴിയുന്നതിന് 2500 ഡോളര്‍
ഓസ്‌ട്രേലിയയില്‍ കൊറോണക്കാലത്ത് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ കുട്ടികള്‍ക്ക് കെയര്‍ നിഷേധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കൊറോണ തീര്‍ത്ത പ്രതിസന്ധിയില്‍ രാജ്യത്തെ കുട്ടികള്‍ക്ക് സൗജന്യ ചൈല്‍ഡ് കെയര്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഉറപ്പേകിയിട്ടുണ്ടെങ്കിലും അതിന് വിരുദ്ധമായിട്ടാണ് ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നതെന്ന ആരോപണം ശക്തമാണ്. നിലവിലെ
ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീതി അകന്നിട്ടും ലോക്ക്ഡൗണില്‍ ഇളവുകള്‍ അനുവദിച്ചിട്ടും സ്‌റ്റേറ്റുകളുടെ അതിര്‍ത്തികള്‍ തുറക്കാന്‍ തയ്യാറാകാത്ത സ്‌റ്റേറ്റ് നേതാക്കന്‍മാരുടെ നടപടിയെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇവരുടെ ഈ നീക്കം രാജ്യത്തെ സമ്പദ് വ്യവസ്ഥയില്‍ കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്നും അദ്ദേഹം
കോവിഡ് പ്രതിസന്ധി കാരണം അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ വരുന്നത് കുറഞ്ഞിരിക്കുന്നതിനാല്‍ വെസ്റ്റേണ്‍ ഓസ്‌ട്രേലിയിലെ യൂണിവേഴ്‌സിറ്റികളുടെ വരുമാനം കുത്തനെ ഇടിഞ്ഞ് വന്‍ പ്രതിസന്ധിയിലായിരിക്കുന്നുവെന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. യൂണിവേഴ്‌സിറ്റ് ഓഫ് വെസ്‌റ്റേണ്‍ ഓസ്‌ട്രേിലയ, കുര്‍ടിന്‍ യൂണിവേഴ്‌സിറ്റ് എന്നിവയാണ് ഇത്തരത്തില്‍ കടുത്ത
ഓസ്‌ട്രേലിയയില്‍ കൊറോണ തീര്‍ത്ത സാമ്പത്തിക പ്രതിസന്ധി കാരണം ആയിരക്കണക്കിന് അപ്രന്റിസ്ഷിപ്പ് പ്ലേസുകളും ട്രെയിനീ പൊസിഷനുകളും അപ്രത്യക്ഷമാകുമെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇതിന് മുമ്പ് രാജ്യം സാമ്പത്തിക മാന്ദ്യം അഭിമുഖീകരിച്ച കാലങ്ങളില്‍ നിന്നുള്ള കണക്കുകളെ അടിസ്ഥാനമാക്കിയാണ് എക്‌സ്പര്‍ട്ടുകള്‍ ഈ പ്രവചനം നടത്തിയിരിക്കുന്നത്. ഇത്
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ കാര്‍ഷിക രംഗത്തിന് ഭീഷണിയായി പടരുന്ന കളകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി സ്റ്റേറ്റ് ഗവണ്‍മെന്റ് പ്രത്യേക സേനക്ക് രൂപം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഗാംബ ആര്‍മി എന്നാണിത് അറിയപ്പെടുന്നത്. ടെറിട്ടെറിയിലെ നിര്‍ണായകമായ വിളഭൂമികളില്‍ കള പടരുന്നത് തടയുന്നതിനാണീ ആര്‍മിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നാണ് ടെറിട്ടെറി പുറത്തിറക്കിയ