Australia

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ കളകളെയും കാട്ടുതീയെയും നിയന്ത്രിക്കാന്‍ ഗാംബ ആര്‍മിക്ക് രൂപം നല്‍കി ഗവണ്‍മെന്റ്; ഇത്തരം പ്രശ്‌നങ്ങള്‍ക്ക് മേല്‍ ഭാവിയില്‍ സര്‍ക്കാരിനും ഭൂവുമടകള്‍ക്കും മേല്‍ വരുന്ന ഉത്തരവാദിത്വങ്ങളും ചെലവും കുറയ്ക്കാനാവും
നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ കാര്‍ഷിക രംഗത്തിന് ഭീഷണിയായി പടരുന്ന കളകളെ നിര്‍മാര്‍ജനം ചെയ്യുന്നതിനായി സ്റ്റേറ്റ് ഗവണ്‍മെന്റ് പ്രത്യേക സേനക്ക് രൂപം നല്‍കിയെന്ന് റിപ്പോര്‍ട്ട്. ഗാംബ ആര്‍മി എന്നാണിത് അറിയപ്പെടുന്നത്. ടെറിട്ടെറിയിലെ നിര്‍ണായകമായ വിളഭൂമികളില്‍ കള പടരുന്നത് തടയുന്നതിനാണീ ആര്‍മിക്ക് രൂപം നല്‍കിയിരിക്കുന്നതെന്നാണ് ടെറിട്ടെറി പുറത്തിറക്കിയ ഗ്രീന്‍പേപ്പര്‍ വിശദീകരിക്കുന്നത്.  കള പടരുന്നത് തടയുന്നതിന് പുറമെ കാട്ടുതീ , മൃഗങ്ങള്‍ കൃഷിക്ക് ഭീഷണിയാകുന്നത് തടയല്‍ തുടങ്ങിയവയും ഈ ആര്‍മിയുടെ കര്‍ത്തവ്യങ്ങളായിരിക്കും. ഡാര്‍വിന്‍ റീജിയണില്‍ കടുത്ത ഭീഷണിയുയര്‍ത്തി ഗാംബ പുല്ല് പടരുന്നത് നിയന്ത്രിക്കുന്നതിന് ഗാംബ ആര്‍മിയുടെ സേവനം പ്രധാനമായും പ്രയോജനപ്പെടുത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നതിനാലാണ് ഈ സേനക്ക് ഈ പേര് നല്‍കിയതെന്നും

More »

സൗത്ത് ഓസ്‌ട്രേലിയയില്‍ 19 ദിവസങ്ങള്‍ക്കിടെ ആദ്യമായി പുതിയ കോവിഡ് കേസ്; പുതിയ ഇര യുകെയിലെ സഞ്ചാരം കഴിഞ്ഞെത്തിയ സ്ത്രീ; വിക്ടോറിയയില്‍ നിന്നെത്തിയ ഇവര്‍ക്ക് ക്വാറന്റൈന്‍ ഇളവ് അനുവദിച്ചതിനെ തുടര്‍ന്നുള്ള തിക്തഫലമനുഭവിച്ച് സൗത്ത് ഓസ്‌ട്രേലിയ
സൗത്ത് ഓസ്‌ട്രേലിയയില്‍ 19 ദിവസങ്ങള്‍ക്കിടെ ആദ്യത്തെ  പുതിയ കോവിഡ് കേസ് സ്ഥിരീകരിച്ചു. ഇവിടെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് അനുവദിച്ച് കൊണ്ടിരിക്കുന്നതിനിടെ വീണ്ടും പോസിറ്റീവ് കേസ് രേഖപ്പെടുത്തിയത് കടുത്ത ആശങ്കയ്ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. സ്റ്റേറ്റിലേക്ക്  പുറത്ത് നിന്നുമെത്തുന്നവര്‍ക്കെല്ലാം നിര്‍ബന്ധിത ക്വാറന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നുവെങ്കിലും

More »

എന്‍എസ്ഡബ്ല്യൂവില്‍ ലോക്ക്ഡൗണിനിടെ ഗാര്‍ഹിക പീഡനമേറി; ഡൊമസ്റ്റിക് വയലന്‍സ് സര്‍വീസുകള്‍ക്ക് 21 മില്യണ്‍ ഡോളര്‍ വകയിരുത്തി സ്‌റ്റേറ്റ് - ഫെഡറല്‍ ഗവണ്‍മെന്റുകള്‍; ഇരകള്‍ക്ക് ഫോണും ഇന്റര്‍നെറ്റും നിഷേധിക്കുന്നതിനാല്‍ പീഡനങ്ങള്‍ രഹസ്യം
ലോക്ക്ഡൗണ്‍ സമയത്ത് പതിവിലുമധികം  ഗാര്‍ഹിക പീഡനങ്ങള്‍ പെരുകിയിരിക്കുന്നതിനാല്‍ എന്‍എസ്ഡബ്ല്യൂവിലെ ഡൊമസ്റ്റിക് വയലന്‍സ് സര്‍വീസുകള്‍ക്ക് 21 മില്യണ്‍ ഡോളര്‍ വകയിരുത്തി സ്‌റ്റേറ്റ് ഗവണ്‍മെന്റും ഫെഡറല്‍ ഗവണ്‍മെന്റും രംഗത്തെത്തി.ഇത് പ്രകാരം ഫ്രന്റ് ലൈന്‍ സര്‍വീസുകള്‍ക്ക് 9 മില്യണ്‍ ഡോളറായിരിക്കും ലഭിക്കുന്നത്.ബാക്കി വരുന്ന തുക വനിതാ അഭയാര്‍ത്ഥികള്‍ക്കായും

More »

ക്യൂന്‍സ്ലാന്‍ഡിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം ലോക്ക്ഡൗണില്‍ വഴിമുട്ടി; 3500ഓളം സെക്‌സ് വര്‍ക്കര്‍മാര്‍ക്ക് എപ്പോള്‍ തൊഴില്‍ പുനരാരംഭിക്കാനാവുമെന്ന കാര്യത്തില്‍ അനിശ്ചിതത്വം; ലോക്ക്ഡൗണ്‍ ഇളവിലും ഈ മേഖലയെക്കുറിച്ച് ഒന്നും പറയാതെ ഗവണ്‍മെന്റ്
ഓസ്‌ട്രേലിയയില്‍ നിലവില്‍ കൊറോണ വൈറസിനെ പിടിച്ച് കെട്ടുന്നതിന്റെ ഭാഗമായുളള നിയന്ത്രണങ്ങളും തങ്ങളെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുന്നുവെന്ന് വെളിപ്പെടുത്തി ക്യൂന്‍സ്ലാന്‍ഡിലെ ലൈംഗിക തൊഴിലാളികള്‍ രംഗത്തെത്തി.ഇവിടുത്തെ ആയിരക്കണക്കിന് ലൈംഗിക തൊഴിലാളികളുടെ ജീവിതമാണ് ഇതേ തുടര്‍ന്ന് വഴിമുട്ടിയിരിക്കുന്നത്.  ലോക്ക്ഡൗണില്‍ സ്‌റ്റേറ്റ്

More »

കാന്‍ബറയില്‍ കഴിഞ്ഞ സമ്മറിലുണ്ടായ ബുഷ്ഫയര്‍ ഹോസ്പിറ്റലുകളെ ദോഷകരമായി ബാധിച്ചു; ഐസിയു വാര്‍ഡുകളില്‍ പുക നിറഞ്ഞു; സര്‍ജിക്കല്‍ ശേഖരം ഉപയോഗരഹിതമായി; ഹോസ്പിറ്റല്‍ മെഷീനുകള്‍ കേടായി; പുക ശ്വസിച്ച് ആരോഗ്യപ്രശ്‌നങ്ങളുണ്ടായവരേറെ
കഴിഞ്ഞ സമ്മറിലുണ്ടായ ബുഷ്ഫയര്‍ കാന്‍ബറയിലെ ഏതാണ്ട് എല്ലാ ഹോസ്പിറ്റലുകളെയും ദോഷകരമായി വര്‍ത്തിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി ഇവിടുത്തെ ഹോസ്പിറ്റലുകളിലെ ഐസിയു വാര്‍ഡുകളില്‍ പുക നിറഞ്ഞിരുന്നുവെന്നും സര്‍ജിക്കല്‍ ശേഖരം ഉപയോഗയോഗ്യമല്ലാത്ത വിധം മലിനീകരിക്കപ്പെട്ടുവെന്നുമാണ് വെളിപ്പെട്ടിരിക്കുന്നത്.ഒരു ഇന്റേണല്‍ ഡോക്യുമന്റാണ് ഞെട്ടിപ്പിക്കുന്ന ഈ അവസ്ഥ

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 11,000 പേര്‍ക്ക് കോവിഡ് 19 ക്വാറന്റൈനില്‍ ഇളവ് അനുവദിച്ചു;ടെറിട്ടെറിയിലേക്ക് എത്തിയ ഇവരെ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈനില്‍ നിന്നൊഴിവാക്കി; കാരണം ആരോഗ്യപ്രശ്‌നങ്ങളോ അല്ലെങ്കില്‍ സാമ്പത്തിക ശേഷിയില്ലായ്മയോ
നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 11,000 പേര്‍ക്ക് കോവിഡ് 19 ക്വാറന്റൈന്‍ ഇളവുകള്‍ അനുവദിച്ചുവെന്ന് റിപ്പോര്‍ട്ട്. ഇത്തരത്തില്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയിലെത്തിയ 8000 പേര്‍ക്കാണ്  നാളിതുവരെ ക്വാറന്റൈന്‍ ഇളവുകളേകിയിരിക്കുന്നതെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടെറി ഹെല്‍ത്ത് മിനിസ്റ്ററായ നടാഷ ഫൈല്‍സ് പറയുന്നത്. അതായത് ഇവര്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയിലെത്തിയ ശേഷം 

More »

ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥ കൊറോണ വൈറസ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് മോറിസന്‍; ബിസിനസുകാരുടെയും സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെയും പ്രവര്‍ത്തനം നിര്‍ണായകം; കൂടുതല്‍ തൊഴിലുകള്‍ സൃഷ്ടിക്കും; നികുതിപരിഷ്‌കരണമേര്‍പ്പെടുത്തും
കൊറോണ വൈറസ് പ്രതിസന്ധിക്ക് ശേഷം ഓസ്‌ട്രേലിയയിലെ സമ്പദ് വ്യവസ്ഥ കരകയറാന്‍ വര്‍ഷങ്ങളെടുക്കുമെന്ന് നാളെ നടത്തുന്ന നിര്‍ണായ പ്രസംഗത്തില്‍  വച്ച് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ ഉയര്‍ത്തിക്കാട്ടുമെന്ന് റിപ്പോര്‍ട്ട്.ബിസിനസുകാരുടെയും സ്‌കില്‍ഡ് വര്‍ക്കര്‍മാരുടെയും അക്ഷീണ പരിശ്രമമായിരിക്കും ഐസിയുവിലായിരിക്കുന്ന സമ്പദ് വ്യവസ്ഥയെ രക്ഷിക്കുന്നതിന് നിര്‍ണായകമായി

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വിദൂരസ്ഥമായ സമൂഹങ്ങളിലേക്കുള്ള യാത്രാ വിലക്ക് ജൂണ്‍ അഞ്ച് മുതല്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കുന്നു; ടെറിട്ടെറിയിലെ അഭ്യന്തര സഞ്ചാരത്തിലെ നിയന്ത്രണങ്ങളില്ലാതാക്കുമ്പോഴും ഇന്റര്‍‌സ്റ്റേറ്റ് അതിര്‍ത്തികള്‍ തുറക്കില്ല
 നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വിദൂരസ്ഥമായ സമൂഹങ്ങളിലേക്ക് ബയോസെക്യൂരിറ്റി ആക്ട് പ്രകാരമേര്‍പ്പെടുത്തിയ യാത്രാ വിലക്കുകള്‍ ജൂണ്‍ അഞ്ച് മുതല്‍ ചുരുങ്ങിയത് രണ്ടാഴ്ചത്തേക്ക് എടുത്ത് മാറ്റുമെന്ന് റിപ്പോര്‍ട്ട്. ലാന്‍ഡ് കൗണ്‍സിലുകളുമായും ട്രേഡീഷണല്‍ ഓണര്‍മാരുമായും ആലോചിച്ചാണ് ഈ നിര്‍ണായക തീരുമാനമെടുത്തിരിക്കുന്നതെന്നാണ് നോര്‍ത്തേണ്‍ ടെറിട്ടെറി ചീഫ് മിനിസ്റ്ററായ

More »

ഓസ്‌ട്രേലിയയില്‍ ജോബ് ജോബ്കീപ്പര്‍ പാക്കേജില്‍ തൊഴിലുടമകള്‍ക്ക് അവകാശങ്ങളേറെ; നിങ്ങളുടെ വര്‍ക്കിംഗ് ടൈമില്‍ മാറ്റം വരുത്താനോ അല്ലെങ്കില്‍ വെട്ടിക്കുറയ്ക്കാനോ എംപ്ലോയര്‍മാര്‍ക്ക് നിയമപ്രകാരം അവകാശം; ജോലി ചെയ്യുന്നവര്‍ക്കും ജോബ് കീപ്പര്‍ ആനുകൂല്യം
ഓസ്‌ട്രേലിയയില്‍ കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധിയെ തുടര്‍ന്ന് ജോലി നഷ്ടപ്പെട്ടവര്‍ക്കും അല്ലെങ്കില്‍ ജോലി വിട്ട് പോകാന്‍ നിര്‍ബന്ധിക്കപ്പെട്ടവര്‍ക്കോ പിടിച്ച് നില്‍ക്കുന്നതിനായി രണ്ട് മാസങ്ങള്‍ക്ക് മുമ്പായിരുന്നു ഫെഡറല്‍ ഗവണ്‍മെന്റ് 70 ബില്യണ്‍ ഡോളറിന്റെ ജോബ്കീപ്പര്‍ പാക്കേജ് പ്രഖ്യാപിച്ചിരുന്നത്. അര്‍ഹരായ തൊഴിലാളികള്‍ ഈ ആനുകൂല്യം ഈ മാസം ആദ്യം മുതല്‍

More »

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയെന്ന് റിപ്പോര്‍ട്ട്

ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍ സെന്ററില്‍ നിന്ന് മോചിതരായവരെ നിരീക്ഷിക്കുന്നതില്‍ സര്‍ക്കാരിന് പാളിച്ചയുണ്ടായതായി റിപ്പോര്‍ട്ട്. വെസ്‌റ്റേണ്‍ ഓസ്ട്രലിയയില്‍ പ്രായമായ ദമ്പതികളെ ആക്രമിച്ചതിനും കൊള്ളയടിച്ചതിനും അറസ്റ്റിലായ മൂന്നുപേരില്‍ ഒരാള്‍ ഇമിഗ്രേഷന്‍ ഡിറ്റക്ഷന്‍

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്

ഓസ്‌ട്രേലിയയില്‍ പങ്കാളികളാല്‍ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണം വര്‍ദ്ധിച്ചുവരുന്നുവെന്ന് റിപ്പോര്‍ട്ട്.2023 ജൂണ്‍ വരെയുള്ള കണക്കു പ്രകാരം മുന്‍ പങ്കാളികളാലോ ഇപ്പോഴുള്ള പങ്കാളികളാലോ കൊല്ലപ്പെടുന്ന സ്ത്രീകളുടെ എണ്ണത്തില്‍ 28 ശതമാനം വര്‍ദ്ധനവുണ്ടെന്നാണ്. 1989 മുതലുള്ള കണക്കുകള്‍

സെന്‍സസ് ചോദ്യാവലി വിശ്വാസത്തെ ദുര്‍ബലമാക്കാന്‍ ശ്രമിക്കുന്നത് ; വിമര്‍ശനവുമായി ആര്‍ച്ച് ബിഷപ്പ് തിമോത്തി കോസ്റ്റലോ

രാജ്യത്തെ ജനസംഖ്യാ വിവരങ്ങള്‍ ശേഖരിക്കുന്ന ഓസ്‌ട്രേലിയന്‍ സെന്‍സസ് ബോര്‍ഡിനെതിരെ വിമര്‍ശനവുമായി ഓസ്‌ട്രേലിയന്‍ കത്തോലിക്ക ബിഷപ്‌സ് കോണ്‍ഫറന്‍സ് പ്രസിഡന്റും പെര്‍ത്ത് ആര്‍ച്ച് ബിഷപ്പുമായ തിമോത്തി കോസ്റ്റലോ. രാജ്യത്ത് നടക്കാനിരിക്കുന്ന ജനസംഖ്യ കണക്കെടുപ്പില്‍ മത