Australia
വിക്ടോറിയയിലെ കൊറോണ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ജൂണ്‍ മുതല്‍ കാര്യമായ മാറ്റങ്ങള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് പ്രകാരം അടുത്ത മാസം മുതല്‍ സ്റ്റേ ഹോം എന്ന സന്ദേശത്തിന് പകരം വിക്ടോറിയയില്‍ ഉയര്‍ത്താന്‍ പോകുന്നത് സ്റ്റേ സേഫ് എന്ന സന്ദേശമായിരിക്കും. കൊറോണ വൈറസ് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവ് വരുത്തുന്നതിന്റെ ഭാഗമാണീ മാറ്റം. ഇത് പ്രകാരം 20 പേര് വരെ വരുന്ന ഗ്രൂപ്പുകള്‍ക്ക് കൂടിച്ചേരാം. എന്നാല്‍ ഇത്തരത്തില്‍ ഇളവുകള്‍ അനുവദിക്കുമ്പോഴും ഓരോ വ്യക്തിയും ചുരുങ്ങിയത് ഒന്നര മീറ്ററെങ്കിലും അകലം പാലിച്ച് മാത്രമേ ഇടപഴകാവൂ എന്ന നിയന്ത്രണം കര്‍ക്കശമായി പാലിക്കണമെന്നാണ് അധികൃതര്‍ മുന്നറയിപ്പേകുന്നത്. ഇതിന് പുറമെ കെട്ടിപ്പിടിത്തവും ചുംബനവും സാധ്യമായേടുത്തോളം ഒഴിവാക്കാനും നിര്‍ദേശമുണ്ട്. ഓരോരുത്തരും തങ്ങള്‍ക്ക് ചുറ്റും
വെസ്റ്റേണ്‍ ഓസ്ട്രേലിയയില്‍ എക്സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗ വീശിയടിച്ചതിനെ തുടര്‍ന്ന് 60,000 വീടുകളിലും ബിസിനസ് സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധമില്ലാതായെന്ന് റിപ്പോര്‍ട്ട്. മണിക്കൂരില്‍ 100 കിലോമീറ്ററിലധികം വേഗതയിലുള്ള കാറ്റാണ് ഇവിടെ ആഞ്ഞടിച്ചിരിക്കുന്നത്. പെര്‍ത്ത് മെട്രൊപൊളിറ്റന്‍ ഏരിയയില്‍ കാറ്റിനെ തുടര്‍ന്ന് ഏതാണ്ട് 44,000 വീടുകളിലും ബിസിനസ്
കൊറോണ വൈറസ് തീര്‍ത്ത പ്രതിസന്ധി കാരണം സിഡ്നിയില്‍ വീട് വാടക കുറയുകയും വേക്കന്‍സികള്‍ വര്‍ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ വീടുകള്‍ വാടകക്ക് എടുക്കുന്നവര്‍ക്ക് അനുകൂലമായി ഇവിടുത്തെ ഹൗസിംഗ് വിപണി മാറിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇവിടുത്തെ വീട്ട് വാടകകളില് ഏതാണ്ട് 100 ഡോളറിലധികം ഇടിവാണുണ്ടായിരിക്കുന്നത്. ഇതിനൊപ്പം ഒഴിഞ്ഞ് കിടക്കുന്ന പ്രോപ്പര്‍ട്ടികളുടെ എണ്ണം
ഓസ്ട്രേലിയയില്‍ കൊറോണയുമായി ബന്ധപ്പെട്ട കടുത്ത നിയന്ത്രണങ്ങള്‍ കാരണം രാജ്യത്തെ മൃഗരക്ഷാ പ്രവര്‍ത്തനങ്ങള്‍ അഥവാ അനിമല്‍ റെസ്ക്യൂ വര്‍ക്ക് താളം തെറ്റിയെന്ന് റിപ്പോര്‍ട്ട്. വര്‍ഷം തോറും നിരവധി മൃഗങ്ങളെ രക്ഷിക്കാറുണ്ടെങ്കിലും നിലവിലെ നിയന്ത്രണങ്ങള്‍ മൂലം ഇത്തരം പ്രവര്‍ത്തനങ്ങള്‍ വഴിമുട്ടിയിരിക്കുന്നുവെന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.
ദശാബ്ദത്തില്‍ ഒരിക്കല്‍ മാത്രമെത്തുന്ന അപകടകാരിയായ കൊടുങ്കാറ്റ് വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ കശക്കിയെറിയാനെത്തുന്നുവെന്ന ഞെട്ടിപ്പിക്കുന്ന കാലാവസ്ഥാ പ്രവചനം പുറത്ത് വന്നു. വെസ്റ്റേണ്‍ ഓസ്ട്രേലിയയിലെ ഭൂരിഭാഗം കടലോരങ്ങള്‍ക്കും ബാധകമായ മുന്നറിയിപ്പാണ് പുറത്ത് വന്നിരിക്കുന്നത്. എക്സ്-ട്രോപ്പിക്കല്‍ സൈക്ലോണ്‍ മാന്‍ഗയുടെ ശേഷിപ്പുകളെന്ന നിലയിലായിരിക്കും ഇവിടെ
ഓസ്ട്രേലിയയില്‍ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം കൊറോണ കവര്‍ന്നിരിക്കുന്നത് 102 പേരുടെ ജീവനാണ്. മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ രാജ്യത്തിന് കൊറോണയെ തൊടാന്‍ പോലും സാധിച്ചിട്ടില്ലെന്ന് വ്യക്തമാണ്. നേരത്തെ തന്നെ ലോക്ക്ഡൗണ്‍ നടപ്പിലാക്കിയതും ജനങ്ങള്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ അക്ഷരം പ്രതി അനുസരിച്ചതുമാണ് ഇത്തരത്തില്‍ കോവിഡ് 19നെ പിടിച്ച് കെട്ടാന്‍
ഓസ്ട്രേലിയയിലേക്ക് വിവിധ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും വില കുറഞ്ഞ ചിപ്സ് ഐറ്റങ്ങള്‍ യാതൊരു നിയന്ത്രണവുമില്ലാതെ ഒഴുകി എത്തുന്നതില്‍ കടുത്ത ആശങ്ക പ്രകടിപ്പിച്ച് രാജ്യത്തെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ രംഗത്തെത്തി. ഇത്തരം ഐറ്റങ്ങള്‍ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്നത് ഗവണ്മെന്റ് ഉടനടി നിര്‍ത്തലാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു. യൂറോപ്പില്‍ കൊറോണ തീര്‍ത്ത
വിക്ടോറിയയിലെ ചില പ്രദേശങ്ങളില്‍ ബുധനാഴ്ച അതിരാവിലെ ആഞ്ഞടിച്ച് നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയ കാറ്റ് ടൊര്‍ണാഡോ ആണെന്ന് സ്ഥിരീകരിച്ച് ബ്യൂറോ ഓഫ് മെറ്റീരിയോളജി രംഗത്തെത്തി. വൗണ്‍ പോണ്ട്സിലെ ഗീലോംഗ് സബര്‍ബില്‍ അടക്കമുള്ള ഇടങ്ങളിലായിരുന്നു കാറ്റ് നാശനഷ്ടങ്ങള്‍ വിതറിയിരന്നത്. പ്രതിവര്‍ഷം ഓസ്ട്രേലിയയില്‍ ചുരുങ്ങിയത് 60 ടൊര്‍ണാഡോകളെങ്കിലും
ഈ കൊറോണ വൈറസ് പ്രതിസന്ധി കാലത്ത് ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ ഗതാഗത നിയമലംഘനങ്ങള്‍ മറ്റിടങ്ങളിലേതിനേക്കാള്‍ കുതിച്ചുയരുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു.കാന്‍ബറയില്‍ കൊറോണക്കാലത്ത് ഡ്രൈവിംഗ് കുറ്റങ്ങള്‍ പെരുകുന്നതിലുള്ള അസ്വസ്ഥതയും ആശങ്കയും തിങ്കളാഴ്ച ആക്ട് പോലീസ് വിലിച്ച് കൂട്ടിയ പത്രസമ്മേളനത്തില്‍