Australia

ഓസ്‌ട്രേലിയയിലെ കാട്ടുതീ അതിവേഗ റെയില്‍ പദ്ധതിക്കുവേണ്ടി സര്‍ക്കാര്‍ തന്നെ വരുത്തി വച്ചതോ? കാട് കത്തിക്കാന്‍ ലേസറുകളും സ്മാര്‍ട് മീറ്ററുകളും നിയന്ത്രിത സ്ഫോടനങ്ങളും നടത്തുന്നുവെന്ന് ആരോപണം; സോഷ്യല്‍ മീഡിയയില്‍ പ്രചാരണം ശക്തം
ഓസ്‌ട്രേലിയയിലെ കാട്ടുതീ സര്‍ക്കാര്‍ തന്നെ വരുത്തി വച്ചതെന്ന ആരോപണം ശക്തമാകുന്നു. അതിവേഗ റെയില്‍ പദ്ധതിക്കുവേണ്ടി കളമൊരുക്കാനായി സര്‍ക്കാര്‍ തന്നെ ഉണ്ടാക്കിയതാണ് ഓസ്ട്രേലിയയിലെ കാട്ടുതീയെന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇത്തരത്തിലുള്ള പ്രചാരണം വ്യാപകമായി നടക്കുന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള നിരവധി പേരാണ് ആരോപണം ഏറ്റെടുക്കുന്നത്.  ബ്രിസ്ബെയിനില്‍ നിന്നും മെല്‍ബണ്‍ വരെയുള്ള നിര്‍ദിഷ്ട അതിവേഗ റെയില്‍പദ്ധതിക്കെതിരെയാണ് മുറവിളിയുയരുന്നത്. കാട് കത്തിക്കാന്‍ ലേസറുകളും സ്മാര്‍ട് മീറ്ററുകളും നിയന്ത്രിത സ്ഫോടനങ്ങളും നടത്തുന്നുവെന്നും ഇത്തരക്കാര്‍ ആരോപിക്കുന്നു. ഇത് ന്യായീകരിച്ചുകൊണ്ടുള്ള നിരവധി വീഡിയോയും മറ്റും സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. സര്‍ക്കാരുകള്‍ക്ക് കൂടുതല്‍ നിയന്ത്രണം കിട്ടാന്‍ എല്ലാവരേയും

More »

ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആകാന്‍ ആഗ്രഹമുണ്ടോ? എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കുക; നഴ്സിംഗ് രജിസ്ട്രേഷനു വേണ്ടിയുള്ള ഒബിഎ എന്ന പുതിയ സംവിധാനം മാര്‍ച്ചില്‍ നിലവില്‍ വരും; ജനുവരി 31ന് ശേഷം അപേക്ഷിക്കുന്നവര്‍ക്ക് ബ്രിഡ്ജ് കോഴ്‌സുകള്‍ തെരഞ്ഞെടുക്കാനാവില്ല
 നഴ്സിംഗ് രജിസ്ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്സുകള്‍ 2021 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് നഴ്സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയ (എന്‍എംബിഎ). നിലവിലെ സംവിധാന പ്രകാരം ബ്രിഡ്ജിംഗ് കോഴ്സ് പൂര്‍ത്തിയാക്കിയാല്‍ മാത്രമേ ഓസ്‌ട്രേലിയയില്‍ നഴ്‌സിംഗ് രജിസ്ട്രേഷന്‍ ലഭിക്കുകയുള്ളൂ. ഈ ബ്രിഡ്ജിംഗ് കോഴ്സ് നിര്‍ത്തലാക്കി അതിനു പകരം ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ്

More »

ക്വാലയെ കണ്ടെത്തൂ എന്ന നിര്‍ദേശം നല്‍കുമ്പോള്‍ രോമങ്ങളുടെ സുഗന്ധമോ, വിസര്‍ജ്യമോ നോക്കി മണത്തെടുത്ത് കണ്ടെത്തും; ഓസ്‌ട്രേലിയയില്‍ ഇപ്പോള്‍ ഹീറോ 'ടെയ്ലര്‍' എന്ന പട്ടിക്കുട്ടി
 ക്വാലയെ കണ്ടെത്തൂ എന്ന നിര്‍ദേശം നല്‍കുമ്പോള്‍ തന്നെ ഈ ദൗത്യത്തിനിറങ്ങുന്ന ഒരു നായയാണ് ഇപ്പോള്‍ ഓസ്‌ട്രേലിയയില്‍ ഹീറോ. നാല് വയസുള്ള ഇംഗ്ലീഷ് സ്പ്രിങ്ങര്‍ സ്പാനിയലായ 'ടെയ്ലര്‍' ആണ് ക്വാലകളുടെ രക്ഷകന്‍. നിര്‍ദേശം ലഭിച്ചാല്‍ ടെയ്ലര്‍ പരിക്കേറ്റ കോവാലകളെ അവയുടെ രോമങ്ങളുടെ സുഗന്ധമോ, വിസര്‍ജ്യമോ നോക്കി മണത്തെടുത്ത് കണ്ടെത്തുന്നു. ഓരോ തവണയും അവള്‍ ഒരു കോവാലയെ

More »

ഇത് അത്ഭുതമുണര്‍ത്തുന്ന പരിസ്ഥിതി സംരക്ഷണ മിഷന്‍; കാട്ടുതീയില്‍ നിന്ന് 200 ദശലക്ഷം വര്‍ഷങ്ങള്‍ പഴക്കമുള്ള 'ദിനോസര്‍ മരങ്ങളെ' സംരക്ഷിച്ച് ഓസ്‌ട്രേലിയയിലെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍; വോളമൈ പൈന്‍ മരങ്ങളെ സംരക്ഷിച്ചത് സീക്രട്ട് ഓപ്പറേഷനിലൂടെ
 കാട്ടുതീയില്‍ നിന്ന് ലോകത്ത് ആകെ അവശേഷിക്കുന്ന വോളമൈ പൈന്‍ മരങ്ങളെ സംരക്ഷിച്ച് ഓസ്‌ട്രേലിയന്‍ ഫയര്‍ ഫൈറ്റര്‍മാര്‍. കഷ്ടിച്ച് 200 എണ്ണം വരുന്ന മരങ്ങളാണ് അഗ്നിക്കിരയാകാതെ സംരക്ഷിച്ചത്. ഇവ ദിനോസറുകളെ അതിജീവിച്ച മരങ്ങളാണ്. ഫോസില്‍ രൂപത്തില്‍ മാത്രമുണ്ടായിരുന്നതിനാല്‍, നശിച്ച് പോയെന്ന് കരുതിയ ഇവ 1994ലാണ് കണ്ടെത്തപ്പെട്ടത്. ഹെലികോപ്റ്ററുകളിലെത്തിയ അഗ്നി രക്ഷാപ്രവര്‍ത്തകര്‍,

More »

ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും പച്ചക്കറി വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്; വില 50 ശതമാനത്തോളം ഉയരുമെന്ന മുന്നറിയിപ്പ് നല്‍കുന്നത് ഓസ്‌ട്രേലിയന്‍ പച്ചക്കറി വിപണിയെ നിയന്ത്രിക്കുന്ന ദേശീയ സ്ഥാപനമായ ഓസ്‌വെജ്
ഓസ്‌ട്രേലിയയുടെ പല ഭാഗങ്ങളിലും പച്ചക്കറി വില കുതിച്ചുയരുമെന്ന് റിപ്പോര്‍ട്ട്. കാട്ടുതീയുടെ പശ്ചാത്തലത്തിലാണ് വിലയിരുത്തല്‍ മാസങ്ങളായി രാജ്യത്ത് തുടരുന്ന കാട്ടുതീ കൃഷിഭൂമിയുടെയും കാര്‍ഷിക വിളകളുടെയും വലിയ തോതിലുള്ള നാശത്തിന് കാരണമായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും വന്‍ തോതില്‍ നശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് വില 50 ശതമാനത്തോളം ഉയരുമെന്ന

More »

കാട്ടുതീയില്‍ നട്ടം തിരിയുന്ന ഓസ്‌ട്രേലിയയിലെ ടൂറിസം മേഖലയെ സംരക്ഷിക്കാന്‍ 76 മില്യണിന്റെ പാക്കേജ് പ്രഖ്യാപിച്ച് സര്‍ക്കാര്‍; ഫണ്ട് ലക്ഷ്യമിടുന്നത് രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ മടക്കിക്കൊണ്ടുവന്ന് മേഖലയെ സംരക്ഷിക്കാന്‍
കാട്ടുതീയില്‍ നട്ടം തിരിയുന്ന ഓസ്‌ട്രേലിയയെ സഹായിക്കാന്‍ രണ്ട് ബില്യണ്‍ ഡോളറിന്റെ നാഷണല്‍ ബുഷ് ഫയര്‍ പാക്കേജ് സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ടൂറിസം റിക്കവറി പാക്കേജ് കൂടി പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. 76 മില്യണ്‍ ഡോളറാണ് ഇതിനായി നീക്കി വെക്കുക. രാജ്യത്തേക്ക് വിനോദ സഞ്ചാരികളെ മടക്കിക്കൊണ്ടുവന്ന് മേഖലയിലെ തൊഴില്‍ ,

More »

കാട്ടുതീ സൃഷ്ടിച്ച വിഷപ്പുക വരുന്ന പതിറ്റാണ്ടില്‍ ശ്വാസകോശ കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകാമെന്ന് ഡോക്ടര്‍മാര്‍; വൃക്കരോഗം ഹൃദ്‌രോഗം എന്നിവയ്ക്കും കാരണമാകാന്‍ സാധ്യത; മുന്‍കരുതല്‍ സ്വീകരിക്കാന്‍ നിര്‍ദേശം
ഓസ്‌ട്രേലിയയിലെ രൂക്ഷമായ വായു മലിനീകരണം വരുന്ന പതിറ്റാണ്ടില്‍ ശ്വാസകോശ കാന്‍സര്‍ ഉള്‍പ്പടെയുള്ള രോഗങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമാകാമെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. മലിനമായ പുക ശ്വസിക്കുന്നതിന്റെ ദീര്‍ഘകാല പ്രത്യാഘാതമായി ഈ അസുഖങ്ങള്‍ ഉണ്ടായേക്കാമെന്നാണ് മാക്വറീസ് സര്‍വകലാശാലയിലെ ജോ ആല്‍വിന്‍ ഇന്‍ങ്ക് പറയുന്നത്. കാട്ടുതീയില്‍ നിന്നുയരുന്ന പുക രാജ്യത്തെ

More »

'പൊടി വിഴുങ്ങിയ മേഘങ്ങള്‍'; എന്‍എസ്ഡബ്ല്യുവില്‍ രൂപം കൊണ്ട ഡെസ്റ്റ് ക്ലൗഡിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍; ശക്തമായ കാറ്റില്‍ ഉയര്‍ന്ന പൊടിനിമിഷ നേരം കൊണ്ട് നഗരത്തെ മുഴുവന്‍ മൂടുകയും രക്തവര്‍ണമാക്കുകയും ചെയ്യുന്ന ദൃശ്യം കാണാം
 കാട്ടുതീ വിഴുങ്ങിയ ഓസ്‌ട്രേലിയയില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ പലതും ഭയത്തോടെയാണ് ലോകം ഏറ്റെടുക്കുന്നത്. ഇത്തരത്തില്‍ ഭയം ജനിപ്പിക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോള്‍ പുറത്തു വരുന്നത് ബിബിസിയാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടിട്ടുള്ളത്. ഓസ്‌ട്രേലിയയില്‍ രൂപം കൊള്ളുന്ന ഡെസ്റ്റ് ക്ലൗഡാണ് ദൃശ്യത്തില്‍ കാണുന്നത്. ന്യൂ സൗത്ത് വെയ്ല്‍സിലെ ഒരു ഗ്രാമീണ മേഖലയില്‍ നിന്നുള്ള ദൃശ്യമാണിത്.

More »

'ഓസ്‌ട്രേലിയന്‍ കാട്ടുതീ നല്‍കുന്നത് കൃത്യമായ മുന്നറിയിപ്പ്'; താപനില മൂന്ന് ഡിഗ്രി കൂടുമ്പോള്‍ ഭൂമിയുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ കൃത്യമായ സൂചനയാണ് ഓസ്‌ട്രേലിയന്‍ കാട്ടുതീ നല്‍കുന്നതെന്ന് വ്യക്തമാക്കി ശാസ്ത്രജ്ഞര്‍
 താപനില ഇപ്പോഴത്തെ നിലയില്‍ അപകടകരമാം വിധം ഉയരാന്‍ അനുവദിച്ചാല്‍ ഭൂമിയുടെ ഭാവി എന്തായിരിക്കുമെന്നതിന്റെ കൃത്യമായ മുന്നറിയിപ്പാണ് ഓസ്‌ട്രേലിയന്‍ കാട്ടുതീ നല്‍കുന്നതെന്ന് ശാസ്ത്രജ്ഞര്‍. താപനില മൂന്ന് ഡിഗ്രി കൂടുമ്പോള്‍ ഇതൊക്കെ തന്നെയാകും സംഭവിക്കുക എന്ന് എക്‌സ്‌തെര്‍ സര്‍വകലാശാലയിലെ ഭൂമിശാസ്ത്ര വിഭാഗം പ്രൊഫസര്‍ റിച്ചാര്‍ഡ് ബെറ്റ്‌സ് പറയുന്നു. ഭാവിയിലെ ലോകം

More »

ന്യൂസൗത്ത് വെയില്‍സില്‍ ജനങ്ങളെ തടയാനും പരിശോധിക്കാനും ഇനി പൊലീസിന് കൂടുതല്‍ അധികാരം ; നിയമം നിലവില്‍ വന്നു

ന്യൂസൗത്ത് വെയില്‍സില്‍ സംശയം തോന്നിയാല്‍ തടഞ്ഞുനിര്‍ത്തി പരിശോധിക്കാന്‍ പൊലീസിന് കൂടുതല്‍ അധികാരം നല്‍കുന്ന നിയമം നിലവില്‍ വന്നു.നിയമപ്രകാരം സംശയാസ്പദമായ സാഹചര്യം അല്ലെങ്കിലും ഒരാളെ തടയാനും മെറ്റല്‍ ഡിറ്റക്ടര്‍ പോലുള്ളവ ഉപയോഗിച്ച് പരിശോധന നടത്താനും പൊലീസിന്

ആശ്വാസം! പലിശ നിരക്കുകള്‍ മേയ് മാസത്തിലും മാറ്റമില്ലാതെ നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ; 13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ഭാരം തുടരും

13 പലിശ നിരക്ക് വര്‍ദ്ധനവുകളുടെ ആഘാതവും, ജീവിതച്ചെലവ് പ്രതിസന്ധിയും നേരിടുന്നതിനിടെ ഭവനഉടമകള്‍ക്ക് ആശ്വാസമായി നിരക്കുകള്‍ മേയ് മാസത്തിലും നിലനിര്‍ത്തി റിസര്‍വ് ബാങ്ക് ഓഫ് ഓസ്‌ട്രേലിയ. മാര്‍ച്ചില്‍ പലിശ നിരക്കുകള്‍ 4.35 ശതമാനത്തില്‍ നിലനിര്‍ത്തിയ ശേഷം ആദ്യമായാണ് ആര്‍ബിഎ

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു ; കൊലപാതകം നടത്തിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കായി തിരച്ചില്‍

ഓസ്‌ട്രേലിയയില്‍ എംടെകിന് പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥി കുത്തേറ്റു മരിച്ചു. ഒരു കൂട്ടം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള വഴക്ക് തടയുന്നതിന് ശ്രമിച്ചപ്പോഴാണ് ഹരിയാനയിലെ കര്‍ണാല്‍ സ്വദേശി നവജീത് സന്ധു (22) കൊല്ലപ്പെട്ടതെന്ന് കുടുംബം അറിയിച്ചു. മെല്‍ബണില്‍ രാത്രി 9

കുടിയേറ്റം വെട്ടിക്കുറക്കാനുള്ള നീക്കം ഫലം കാണുന്നു ; സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിക്കുന്നതായി റിപ്പോര്‍ട്ട്

വാര്‍ഷിക കുടിയേറ്റം പകുതിയായി കുറയ്ക്കാനുള്ള ഓസ്‌ട്രേലിയയുടെ നീക്കം ഫലം കാണുന്നു. ഈ നീക്കം സ്റ്റുഡന്റ് വീസയ്ക്ക് ശ്രമിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ ബാധിച്ചു. പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിന്റെ നേതൃത്വത്തിലുള്ള ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഉയര്‍ന്ന ഐഇഎല്‍ടിഎസ്

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന