Australia

മെല്‍ബണിനും സിഡ്‌നിക്കുമിടയില്‍ യാത്ര ചെയ്യാന്‍ ക്വാന്റാസില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓസ്‌ട്രേലിയയിലെ ഏറ്റവും മോശം എയര്‍ലൈനായി ക്വാന്റാസിനെ തെരഞ്ഞെടുത്തു; വിലയിരുത്തല്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍
 ഓസ്‌ട്രേലിയയിലെ ഏറ്റവും മോശം എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ട് ക്വാന്റാസ്. സര്‍വീസുകള്‍ റദ്ദ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് വിലയിരുത്തല്‍. മെല്‍ബണിനും സിഡ്‌നിക്കുമിടയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള 10 ഫ്‌ളൈറ്റുകളില്‍ ഒന്ന് ക്വാന്റാസ് റദ്ധ് ചെയ്യുന്നുണ്ട്. നവംബര്‍ മുതല്‍ ഉള്ള ആറ് മാസത്തെ കണക്കാണിത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്  ഇന്‍ഫ്രാസ്ട്രക്ചര്‍ ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് റീജിയണല്‍ ഇക്കണോമിക്‌സാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഈ റൂട്ടില്‍ 9.5 ശതമാനം വിമാന സര്‍വീസുകള്‍ റദ്ദ് ചെയ്യപ്പെടുന്നുണ്ടെന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തേതിനേക്കാള്‍ ഇരട്ടിയായിട്ടുണ്ട് റദ്ദാക്കപ്പെടുന്ന ഫ്‌ളൈറ്റുകളുടെ എണ്ണം.  കാന്‍സലേഷനുകള്‍ ഉണ്ടെങ്കിലും ഏറെ തിരക്കുള്ള റൂട്ടായതിനാല്‍ത്തന്നെ 15-30

More »

കാട്ടുതീയില്‍ വലയുന്ന ഓസ്‌ട്രേലിയയ്ക്ക് ആശ്വാസമായി മഴ എത്തി; ന്യൂ സൗത്ത് വെയില്‍സില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തുടര്‍ച്ചയായി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം
 കാട്ടുതീയില്‍ വലയുന്ന ഓസ്‌ട്രേലിയയ്ക്ക് ആശ്വാസമായി മഴ എത്തി. വിക്ടോറിയയില്‍ ബുധനാഴ്ച ഉച്ചകഴിഞ് ഇടിയോട് കൂടിയായിരുന്നു മഴ. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ 50 മുതല്‍ 77 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തുടര്‍ച്ചയായി കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കാട്ടുതീ നാശം വിതച്ച സൗത്ത് കോസ്റ്റിലും സതേണ്‍

More »

ഓസ്‌ട്രേലിയന്‍ ക്ലോത്തിംഗ് ഭീമനായ ജീന്‍സ്‌വെസ്റ്റിന്റെ നിരവധി ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും; കമ്പനിയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അഴിച്ചുപണി
ഓസ്‌ട്രേലിയന്‍ ക്ലോത്തിംഗ് ഭീമനായ ജീന്‍സ്‌വെസ്റ്റിന്റെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അഴിച്ചുപണി. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന. കെപിഎംജിയിലെ പീറ്റര്‍ ഗോതാര്‍ഡും ജെയിംസ് സ്റ്റുവാര്‍ട്ടും കമ്പനിയുടെ ഓസ്‌ട്രേലിയന്‍ വിംഗിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഇന്ന് ചുമതലയേറ്റിട്ടുണ്ട്. പുതിയ അഡ്മിനിസ്‌ട്രേഷന്‍ കാരണം

More »

ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നിന്നുള്ള പുക ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ 'സ്ട്രാറ്റോസ്ഫിയറിലെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാസ
 ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നിന്നുള്ള പുക ലോകമെമ്പാടും ഒരു മുഴുവന്‍ പരിഭ്രമണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാസയുടെ വെളിപ്പെടുത്തല്‍. പരിഭ്രമണം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടുമത് ഉത്പാദിപ്പിച്ച രാജ്യത്തിന് മുകളിലൂടെ ആകാശത്തേക്ക് മടങ്ങിവരുമെന്നും നാസ വ്യക്തമാക്കി. ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ

More »

പെണ്‍കുട്ടിയാണെങ്കില്‍ ഷാര്‍ലറ്റ്; ആണ്‍കുഞ്ഞാണെങ്കില്‍ ഒലിവര്‍; ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ കുഞ്ഞുങ്ങള്‍ക്കിടാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന പേരുകള്‍ ഇവയാണ്
 ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ കുഞ്ഞുങ്ങള്‍ക്കിടാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന പേരുകള്‍ വെളിപ്പെടുത്തി അധികൃതര്‍. ആണ്‍കുട്ടിയാണെങ്കില്‍ ഒലിവര്‍ എന്ന പേരും പെണ്‍കുട്ടിയാണെങ്കില്‍ ഷാര്‍ലറ്റ് എന്ന പേരും തെരഞ്ഞെടുക്കാനാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്. എന്‍എ,്ഡബ്ല്യു രജിസ്ട്രി ഓഫ് ബെര്‍ത്ത്‌സ് ഡെത്ത്‌സ് ആന്‍ഡ് മാരേജ് ആണ് ഇക്കാര്യം

More »

കാട്ടുതീകാരണം ഉയരുന്ന കനത്തപുക: മെല്‍ബണ്‍ വിമാനത്താവളത്തിലെ റണ്‍വേകളിലൊന്ന് അടച്ചുപൂട്ടി; 50ഓളം ഡൊമസ്റ്റിക് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; നിയന്ത്രണം നാളെയും തുടര്‍ന്നേക്കുമെന്നും ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍
 കാട്ടുതീകാരണം ഉയരുന്ന കനത്ത പുക മൂലം മെല്‍ബണ്‍ വിമാനത്താവളത്തില്‍ 50 വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. വിക്ടോറിയ സ്‌റ്റേറ്റിലെ കിഴക്കന്‍ ഗ്ലിപ്സ്ലാന്‍ഡില്‍ നിന്ന് ഉയരുന്ന പുക കാരണം റണ്‍വേകളില്‍ ഒന്ന് അടച്ചുപൂട്ടേണ്ടി വന്നതാണ് 50ഓളം ഡൊമസ്റ്റിക് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നതിന് ഇടയാക്കിയത്. സ്ഥിതിഗതികള്‍ തുടര്‍ന്നേക്കുമെന്നും യാത്രക്കാര്‍ ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട

More »

കാട്ടുതീയില്‍പ്പെട്ട് സര്‍വതും നശിച്ച കര്‍ഷകര്‍ക്കായി 75000 ഡോളര്‍ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സ്‌കോട്ട് മോറിസണ്‍; തുകയനുവദിക്കുക രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ബുഷ് ഫയര്‍ റിക്കവറി ഫണ്ടില്‍ നിന്ന്
കാട്ടുതീയില്‍പ്പെട്ട് സര്‍വതും നശിച്ച കര്‍ഷകര്‍ക്കായി 75000 ഡോളര്‍ അടിയന്തിര ധനസഹായം പ്രഖ്യാപിച്ച് സ്‌കോട്ട് മോറിസണ്‍. രണ്ട് ബില്യണ്‍ ഡോളര്‍ മൂല്യം വരുന്ന ബുഷ് ഫയര്‍ റിക്കവറി ഫണ്ടില്‍ നിന്നാണ് ഈ തുക ലഭ്യമാക്കുക. സര്‍ക്കാരിന് ഇതുവഴി 100 മില്യണ്‍ ഡോളര്‍ ചെലവുണ്ടാകുമെന്നാണ് കണക്ക്. ഷെഡുകള്‍, കയ്യാലകള്‍, സൗരോര്‍ജ പാനലുകള്‍ എന്നിവ റിപ്പയര്‍ ചെയ്യാന്‍ ഈ തുക ഫലപ്രദമായി

More »

ഓസ്‌ട്രേലിയയ്ക്ക് കൈത്താങ്ങാകാന്‍ സൂപ്പര്‍ താരങ്ങളായ റിക്കി പോണ്ടിംഗും ഷെയിന്‍ വോണും കളത്തിലിറങ്ങും; കാട്ടു തീയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ദുരിതാശ്വാസ മത്സരം അടുത്തമാസം എട്ടിന്
ഓസ്‌ട്രേലിയന്‍ കാട്ടു തീയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി ദുരിതാശ്വാസ മത്സരം. വിരമിച്ച ഒസീസ് താരങ്ങള്‍ അണിനിരക്കുന്ന ടി-20 മത്സരമാണ് സംഘടിപ്പിക്കുക. മുന്‍ സൂപ്പര്‍ താരങ്ങളായിരുന്ന റിക്കി പോണ്ടിംഗും ഷെയിന്‍ വോണും ഇരു ടീമുകളുടെയും നായകരാവും. ഫെബ്രുവരി എട്ടിന് മത്സരം നടക്കുക. ബിഗ് ബാഷ് ലീഗിന്റെ ഫൈനലിനോടനുബന്ധിച്ച് നടത്തുന്ന മത്സരം മെല്‍ബണിലോ സിഡ്‌നിയിലോ

More »

ഓസ്‌ട്രേലിയയില്‍ ഒരാഴ്ചക്കിടെ പെട്രോള്‍ വിലയിലുണ്ടായത് 29 ശതമാനം വര്‍ധന; സിഡ്‌നിയിലെ ശരാശരി പെട്രോള്‍ വില 1.63 ഡോളറായി; വില വര്‍ധന തുടരുമെന്ന് റിപ്പോര്‍ട്ട്
 ഒരാഴ്ചയ്ക്കിടയില്‍ പെട്രോള്‍ വിലയിലുണ്ടായത് 29 ശതമാനത്തിന്റെ വര്‍ധന. പെട്രോള്‍ വില വര്‍ധനയില്‍ ഈ പ്രവണത തുടരുമെന്നാണ് നിലവില്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. ചൊവ്വാഴ്ച സിഡ്‌നിയിലെ ശരാശരി പെട്രോള്‍ വില 1.63 ഡോളറായി വര്‍ധിച്ചു. കഴിഞ്ഞയാഴ്ച ഇതേ സമയം 1.34 ഡോളറായിരുന്നു പെട്രോള്‍ വില. വില രണ്ട് സെന്റ് കൂടി വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് എന്‍ആര്‍എംഎ വക്താവ് പീറ്റര്‍ ഖോറി

More »

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ നടപടി. യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഫെഡറല്‍ കോടതിയില്‍ നടന്ന കേസില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷനും ക്വാണ്ടസും തമ്മില്‍

പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം

സിഡ്‌നിയില്‍ ബിഷപ്പിന് നേരെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കൗമാരക്കാരന്റെ ആക്രമണം. പെര്‍ത്തില്‍ ഒരാളെ കത്തി കൊണ്ട് കുത്തിയ ശേഷം തടയാനെത്തിയവര്‍ക്ക് നേരെ തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16 കാരനെ പൊലീസ് വെടിവച്ചുകൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്