Australia

ഇടിമിന്നലോട് കൂടിയ കനത്ത മഴയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയെ വലച്ചേക്കും; ഭീമന്‍ ആലിപ്പഴങ്ങള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്; കാട്ടുതീക്ക് പിന്നാലെ ഓസ്‌ട്രേലിയയെ കാത്തിരിക്കുന്നത് മറ്റൊരു ദുരന്തമോ?
 ഇടിമിന്നലോട് കൂടിയ കനത്ത മഴയും വെള്ളപ്പൊക്കവും ഓസ്‌ട്രേലിയയെ വലച്ചേക്കുമെന്ന് മുന്നറിയിപ്പ്. കാട്ടുതീ നാശംവിതച്ച സൗത്ത് വെയില്‍സിലും വിക്ടോറിയയിലും ഈ ആഴ്ചതന്നെ മഴ പെയ്യുമെന്നാണ് പ്രവചനം.ഭീമന്‍ ആലിപ്പഴങ്ങള്‍ വീഴാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. എന്‍എസ്ഡബ്ല്യു, വിക്ടോറിയ തുടങ്ങിയ പ്രദേശങ്ങള്‍ ഉള്‍പ്പടെ രാജ്യത്താകമാനം 10 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്.സ്‌നോവി വാലിയിലും വടക്കന്‍ വിക്ടോറിയയിലും 25 മില്ലിമീറ്റര്‍ വരെ മഴ പെയ്യുമെന്നും പ്രതീക്ഷിക്കുന്നു. കാട്ടുതീ ഇനിയും കെട്ടടങ്ങാത്ത പ്രദേശങ്ങളാണിവ. വിക്ടോറിയയില്‍ ബുധനാഴ്ച ഉച്ചകഴിഞ്ഞ് ഇടിയോട് കൂടിയായിരുന്നു മഴ. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ 50 മുതല്‍ 77 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു. ന്യൂ സൗത്ത്

More »

' തീയില്‍ കുരുത്തത്' ; കാട്ടുതീ ഗ്രസിച്ച ഓസ്‌ട്രേലിയന്‍ ഭൂമിയില്‍ ആ ചാരത്തില്‍ നിന്ന് ഉയര്‍ന്നു വരുന്ന പുല്‍ക്കൊടികള്‍; പ്രത്യാശയുടെ പ്രതീകരമാകുന്ന ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ; മുറേ ലൂയി എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ ചിത്രങ്ങള്‍ കാണാം
 ലോകം കണ്ടതില്‍ വച്ച് ഏറ്റവും ഭീകരമായ ദുരന്തങ്ങളില്‍ ഒന്നാണ് ഓസ്‌ട്രേലിയ ഇപ്പോള്‍ അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. 170, 000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് കാട് ആഴ്ചകളോളം നിന്നു കത്തിയത്. കേരളത്തിന്റെ മൂന്നിരട്ടിവലിപ്പം! 2,200 വീടുകള്‍ ഉള്‍പ്പെടെ 6,000ഓളം കെട്ടിടങ്ങള്‍ ഒന്നിനും കൊള്ളാത്തവയായി, 28 മരണങ്ങള്‍, തിട്ടപ്പെടുത്താനാവാത്ത സമ്പത്ത്, 480 ദശലക്ഷത്തോളം വരുന്ന ജീവജാലങ്ങള്‍.

More »

199 സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് ഒസ്‌ട്രേലിയയിലെ പ്രമുഖ ഹെഡ്‌ഫോണ്‍ കമ്പനിയായ ബോസ്; നിര്‍ണായക തീരുമാനം ഓണ്‍ലൈന്‍ രംഗത്തേക്ക് ചുവടുമാറ്റുന്നതിന്റെ ഭാഗമായി; 100 കണക്കിന് പേര്‍ക്ക് തൊഴില്‍ നഷ്ടമാകും
199 സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നതായി പ്രഖ്യാപിച്ച് ഒസ്‌ട്രേലിയയിലെ പ്രമുഖ ഹെഡ്‌ഫോണ്‍ കമ്പനിയായ ബോസ്. ഓസ്‌ട്രേലിയയിലെ തങ്ങളുടെ എല്ലാ ഔട്ട്‌ലെറ്റുകളും കമ്പനി അടച്ചുപൂട്ടും റീട്ടെയ്ല്‍ വിപണിയില്‍ കാര്യമായി തിരിച്ചടി നേരിട്ടതിനെ തുടര്‍ന്നാണ് കമ്പനിയുടെ നീക്കം. ഓണ്‍ലൈന്‍ ഷോപ്പിംഗിലേക്ക് കളംമാറ്റി ചവിട്ടുകയാണ് നിലവില്‍ കമ്പനിയുടെ ഉദ്ദേശം. പുതിയ തീരുമാനം വഴി എത്ര

More »

മെല്‍ബണിനും സിഡ്‌നിക്കുമിടയില്‍ യാത്ര ചെയ്യാന്‍ ക്വാന്റാസില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ഓസ്‌ട്രേലിയയിലെ ഏറ്റവും മോശം എയര്‍ലൈനായി ക്വാന്റാസിനെ തെരഞ്ഞെടുത്തു; വിലയിരുത്തല്‍ സര്‍വീസുകള്‍ റദ്ദ് ചെയ്യുന്നതിന്റെ അടിസ്ഥാനത്തില്‍
 ഓസ്‌ട്രേലിയയിലെ ഏറ്റവും മോശം എയര്‍ലൈനായി തെരഞ്ഞെടുക്കപ്പെട്ട് ക്വാന്റാസ്. സര്‍വീസുകള്‍ റദ്ദ് ചെയ്യപ്പെടുന്നതുമായി ബന്ധപ്പെട്ടാണ് വിലയിരുത്തല്‍. മെല്‍ബണിനും സിഡ്‌നിക്കുമിടയില്‍ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള 10 ഫ്‌ളൈറ്റുകളില്‍ ഒന്ന് ക്വാന്റാസ് റദ്ധ് ചെയ്യുന്നുണ്ട്. നവംബര്‍ മുതല്‍ ഉള്ള ആറ് മാസത്തെ കണക്കാണിത്. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ്  ഇന്‍ഫ്രാസ്ട്രക്ചര്‍

More »

കാട്ടുതീയില്‍ വലയുന്ന ഓസ്‌ട്രേലിയയ്ക്ക് ആശ്വാസമായി മഴ എത്തി; ന്യൂ സൗത്ത് വെയില്‍സില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തുടര്‍ച്ചയായി കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനം
 കാട്ടുതീയില്‍ വലയുന്ന ഓസ്‌ട്രേലിയയ്ക്ക് ആശ്വാസമായി മഴ എത്തി. വിക്ടോറിയയില്‍ ബുധനാഴ്ച ഉച്ചകഴിഞ് ഇടിയോട് കൂടിയായിരുന്നു മഴ. സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങളില്‍ 50 മുതല്‍ 77 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു. ന്യൂ സൗത്ത് വെയില്‍സില്‍ വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെ തുടര്‍ച്ചയായി കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം. കാട്ടുതീ നാശം വിതച്ച സൗത്ത് കോസ്റ്റിലും സതേണ്‍

More »

ഓസ്‌ട്രേലിയന്‍ ക്ലോത്തിംഗ് ഭീമനായ ജീന്‍സ്‌വെസ്റ്റിന്റെ നിരവധി ഔട്ട്‌ലെറ്റുകള്‍ അടച്ചുപൂട്ടലിന്റെ വക്കില്‍; ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും; കമ്പനിയുടെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അഴിച്ചുപണി
ഓസ്‌ട്രേലിയന്‍ ക്ലോത്തിംഗ് ഭീമനായ ജീന്‍സ്‌വെസ്റ്റിന്റെ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ അഴിച്ചുപണി. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്നാണ് സൂചന. കെപിഎംജിയിലെ പീറ്റര്‍ ഗോതാര്‍ഡും ജെയിംസ് സ്റ്റുവാര്‍ട്ടും കമ്പനിയുടെ ഓസ്‌ട്രേലിയന്‍ വിംഗിന്റെ അഡ്മിനിസ്‌ട്രേറ്റര്‍മാരായി ഇന്ന് ചുമതലയേറ്റിട്ടുണ്ട്. പുതിയ അഡ്മിനിസ്‌ട്രേഷന്‍ കാരണം

More »

ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നിന്നുള്ള പുക ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ 'സ്ട്രാറ്റോസ്ഫിയറിലെത്തി; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നാസ
 ഓസ്‌ട്രേലിയയില്‍ പടര്‍ന്നു പിടിച്ച കാട്ടുതീയില്‍ നിന്നുള്ള പുക ലോകമെമ്പാടും ഒരു മുഴുവന്‍ പരിഭ്രമണം പൂര്‍ത്തിയാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നാസയുടെ വെളിപ്പെടുത്തല്‍. പരിഭ്രമണം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടുമത് ഉത്പാദിപ്പിച്ച രാജ്യത്തിന് മുകളിലൂടെ ആകാശത്തേക്ക് മടങ്ങിവരുമെന്നും നാസ വ്യക്തമാക്കി. ഭൂമിയുടെ അന്തരീക്ഷത്തിലെ രണ്ടാമത്തെ പ്രധാന പാളിയായ

More »

പെണ്‍കുട്ടിയാണെങ്കില്‍ ഷാര്‍ലറ്റ്; ആണ്‍കുഞ്ഞാണെങ്കില്‍ ഒലിവര്‍; ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ കുഞ്ഞുങ്ങള്‍ക്കിടാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന പേരുകള്‍ ഇവയാണ്
 ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ല്‍സില്‍ കുഞ്ഞുങ്ങള്‍ക്കിടാന്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ തെരഞ്ഞെടുക്കുന്ന പേരുകള്‍ വെളിപ്പെടുത്തി അധികൃതര്‍. ആണ്‍കുട്ടിയാണെങ്കില്‍ ഒലിവര്‍ എന്ന പേരും പെണ്‍കുട്ടിയാണെങ്കില്‍ ഷാര്‍ലറ്റ് എന്ന പേരും തെരഞ്ഞെടുക്കാനാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്. എന്‍എ,്ഡബ്ല്യു രജിസ്ട്രി ഓഫ് ബെര്‍ത്ത്‌സ് ഡെത്ത്‌സ് ആന്‍ഡ് മാരേജ് ആണ് ഇക്കാര്യം

More »

കാട്ടുതീകാരണം ഉയരുന്ന കനത്തപുക: മെല്‍ബണ്‍ വിമാനത്താവളത്തിലെ റണ്‍വേകളിലൊന്ന് അടച്ചുപൂട്ടി; 50ഓളം ഡൊമസ്റ്റിക് ഫ്‌ളൈറ്റുകള്‍ റദ്ദാക്കി; നിയന്ത്രണം നാളെയും തുടര്‍ന്നേക്കുമെന്നും ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകള്‍ പരിശോധിക്കണമെന്നും അധികൃതര്‍
 കാട്ടുതീകാരണം ഉയരുന്ന കനത്ത പുക മൂലം മെല്‍ബണ്‍ വിമാനത്താവളത്തില്‍ 50 വിമാന സര്‍വീസുകള്‍ തടസപ്പെട്ടു. വിക്ടോറിയ സ്‌റ്റേറ്റിലെ കിഴക്കന്‍ ഗ്ലിപ്സ്ലാന്‍ഡില്‍ നിന്ന് ഉയരുന്ന പുക കാരണം റണ്‍വേകളില്‍ ഒന്ന് അടച്ചുപൂട്ടേണ്ടി വന്നതാണ് 50ഓളം ഡൊമസ്റ്റിക് ഫ്‌ളൈറ്റുകള്‍ റദ്ദാക്കുന്നതിന് ഇടയാക്കിയത്. സ്ഥിതിഗതികള്‍ തുടര്‍ന്നേക്കുമെന്നും യാത്രക്കാര്‍ ഫ്‌ളൈറ്റുമായി ബന്ധപ്പെട്ട

More »

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്