Australia

വരള്‍ച്ച അതീവ രൂക്ഷം; സിഡ്‌നിക്ക് പിന്നാലെ ടാസ്‌മേനിയയിലും ജലഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി അധികൃതര്‍; തിങ്കളാഴ്ച മുതല്‍ ആരംഭിച്ച നിയന്ത്രണം ഏപ്രില്‍ വരെ തുടരും
 വരള്‍ച്ച രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ടാസ്‌മേനിയയില്‍ ജല ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സിര്‍ക്കുലാര്‍ ഹെഡ്, കിംഗ് ഐലന്‍ഡ്, വെസ്റ്റ് കോസ്റ്റ്, ഹൂണ്‍ വാലി കൗണ്‍സിലുകള്‍ ഒഴികെ സംസ്ഥാനത്തിന്റെ പ്രദേശങ്ങളില്‍ എല്ലാം നിയന്ത്രണം ബാധകമാണ്.  ഹൊബാര്‍ട്ട് മുതല്‍ വിന്‍യാര്‍ഡ് വരെയുള്ള പ്രദേശങ്ങളിലാണ് സ്റ്റേജ് വണ്‍ നിയന്ത്രണം. ഓര്‍ഫോര്‍ഡ് /ട്രയബുന്ന, സ്വാന്‍സീ, ഓട്ട്‌ലാന്റ്‌സ്, ഉള്‍വര്‍‌സ്റ്റോണ്‍, ഗൗളര്‍, ബ്രിഡ്പോര്‍ട്, കോള്‍സ് ബേ, എന്നിവിടങ്ങളില്‍ സ്റ്റേജ് ടു നിയന്ത്രണവും, സ്‌ക്കമാണ്ടറില്‍ സ്റ്റേജ് ത്രീ നിയന്ത്രണവുമാണ് ഏര്‍പ്പെടുത്തിയത്. തിങ്കളാഴ്ച മുതല്‍ നിലവില്‍ വന്ന നിയന്ത്രണം ഏപ്രില്‍ വരെ നീണ്ടേക്കും.  കോണ്‍ക്രീറ്റ് പ്രതലങ്ങളും ഡ്രൈവ് വെയും മറ്റും വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുന്നതിന് നിയന്ത്രണമുണ്ട്.

More »

'പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് പീഡോഫീലുകളുടെ ഇഷ്ടകേന്ദ്രം; ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന രാജ്യത്തെ കുട്ടികള്‍ സുരക്ഷിതരല്ല'; മുന്നറിയിപ്പുമായി ഓസ്‌ട്രേലിയന്‍ സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോമായ സൈബര്‍ കോപ്
 പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ടിക്‌ടോക് പീഡോഫീലുകളുടെ ഇഷ്ടകേന്ദ്രമാണെന്നും രാജ്യത്തെ കുട്ടികള്‍ സുരക്ഷിതരല്ലെന്നും ഓസ്‌ട്രേലിയന്‍ സൈബര്‍ സുരക്ഷാ പ്ലാറ്റ്‌ഫോമായ സൈബര്‍ കോപിന്റെ മുന്നറിയിപ്പ്. ഭീഷണിപ്പെടുത്തുക, സ്വകാര്യത ലംഘിക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഈ പ്ലാറ്റ്‌ഫോമില്‍ സജീവമാണെന്ന് സൈബര്‍ കോപ്പിലെ സൂസന്‍ മക് ലീന്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍

More »

ന്യൂ സൗത്ത് വെയ്ല്‍സിലെ നാല് ബീച്ചുകളില്‍ ഇനി സൗജന്യ വൈഫൈ; നോര്‍ത്ത് ക്രോനുലയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കി; ബിറോണ്‍ ബേ, ബ്രോന്റെ, നോര്‍ത്ത് വൊളോങ്‌ഗോംഗ് ബീച്ചുകളില്‍ ഈ ആഴ്ചാവസാനത്തില്‍ തന്നെ സൗജന്യ ഇന്റര്‍നെറ്റ്
ന്യൂ സൗത്ത് വെയ്ല്‍സിലെ നാല് ബീച്ചുകളില്‍ സൗജന്യ വൈഫൈ സംവിധാനം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ച് സ്റ്റേറ്റ് ഗവണ്‍മെന്റ്. ബിറോണ്‍ ബേ,  ബ്രോന്റെ, നോര്‍ത്ത് വൊളോങ്‌ഗോംഗ് ബീച്ചുകളില്‍ ഈ ആഴ്ചാവസാനത്തില്‍ തന്നെ സൗജന്യ വൈഫൈ ലഭ്യമാകും. നോര്‍ത്ത് ക്രോനുലയില്‍ ഇതിനോടകം തന്നെ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കിക്കഴിഞ്ഞു. സുരക്ഷ കൂടി മുന്‍നിര്‍ത്തിക്കൊണ്ടാണ്

More »

ജര്‍മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കൗഫ്‌ലാന്‍ഡ് ഓസ്‌ട്രേലിയയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു; കമ്പനിയുടെ ഭായമായി പ്രവര്‍ത്തിച്ചിരുന്ന 200ല്‍ അധികം ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തില്‍
ജര്‍മന്‍ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ കൗഫ്‌ലാന്‍ഡ് ഓസ്‌ട്രേലിയയിലെ തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. ലോകത്തിലെ നാലാമത്തെ വലിയ റീട്ടെയ്‌ലറുടെ ഉടമസ്ഥതയിലുള്ള കൗഫ്‌ലാന്‍ഡ് മേഖലയിലെ ഭീമന്‍മാരായ കോള്‍സ്, വൂള്‍സ്‌വര്‍ത്ത്‌സ് എന്നിവയുമായുള്ള ശക്തമായ കിടമത്സരത്തിന്റെ ഭാഗമായാണ് ഓസ്‌ട്രേലിയന്‍ വിപണിയില്‍ നിന്ന് പിന്മാറുന്നത്. ബുധനാഴ്ചയാണ് തങ്ങള്‍

More »

നഴ്സിംഗ് രജിസ്ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്സുകള്‍ക്ക് പകരം ഇനി വരാന്‍ പോകുന്നത് ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ് എന്ന പുതിയ സംവിധാനം; ഓസ്ട്രേലിയയില്‍ നഴ്സ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ ഒബിഎ എന്താണെന്ന് മനസിലാക്കൂ
 ചൈന സന്ദര്‍ശിച്ച ശേഷം ഓസ്‌ട്രേലിയയില്‍ എത്തിയ ബ്രിസ്‌ബെയ്‌നിലുള്ള വ്യക്തിക്ക് കൊറോണ രോഗ ബാധയുണ്ടെന്ന് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ക്ക് രോഗലക്ഷണങ്ങളില്ലെന്ന് ക്വീന്‍സ്ലാന്റ് ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണവൈറസിന്റെ ലക്ഷണങ്ങള്‍ കാണിച്ച ഇയാളെ ചൊവ്വാഴ്ച പരിശോധനകള്‍ക്ക് വിധേയനാക്കുകയും മാറ്റിപ്പാര്‍പ്പിക്കുയും ചെയ്തിരുന്നു.

More »

നഴ്‌സിംഗ് രജിസ്‌ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ക്ക് പകരം ഇനി വരാന്‍ പോകുന്നത് ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് എന്ന പുതിയ സംവിധാനം; ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആകാന്‍ ആഗ്രഹിക്കുന്നവര്‍് ഒബിഎ എന്താണെന്ന് മനസിലാക്കൂ
 നഴ്‌സിംഗ് രജിസ്‌ട്രേഷനു വേണ്ടിയുള്ള ബ്രിഡ്ജിംഗ് കോഴ്‌സുകള്‍ 2021 ഓടെ പൂര്‍ണമായും നിര്‍ത്തലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സര്‍ക്കാര്‍. ഈ വര്‍ഷം മാര്‍ച്ച് മുതല്‍ ഔട്ട്കംസ്-ബേസ്ഡ് അസസ്‌മെന്റ് അഥവാ ഒബിഎ എന്ന പുതിയ സംവിധാനം കൊണ്ടുവരാനാണ് അധികൃതരുടെ തീരുമാനം.  ഒബിഎ എന്താണെന്ന് അറിയാം.  രണ്ടു ഘട്ടങ്ങളായാണ് ഔട്ട്കംസ്-ബേസ്ഡ് അസസ്മെന്റ് നടത്തുക. അപേക്ഷകരുടെ

More »

കാന്‍ബറയില്‍ സിഖ്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും ഇനി സൈക്കിള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കണ്ട; മതപരമായ ആചാരത്തിന്റെ ഭാഗമായി തലപ്പാവ് ധരിച്ചിട്ടുള്ള വ്യക്തികളില്‍ നിന്നും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ ഇനി പിഴ ഈടാക്കില്ല
കാന്‍ബറയില്‍ സിഖ്കാര്‍ക്കും മുസ്ലീങ്ങള്‍ക്കും ഇനി സൈക്കിള്‍ ഓടിക്കുമ്പോള്‍ ഹെല്‍മെറ്റ് ധരിക്കേണ്ട. ഇവരില്‍ നിന്ന് പിഴയീടാക്കില്ലെന്നാണ് അധികൃതരുടെ തീരുമാനം. മതപരമായ ആചാരത്തിന്റെ ഭാഗമായി തലപ്പാവ് ധരിച്ചിട്ടുള്ള വ്യക്തികളില്‍ നിന്നും ഹെല്‍മെറ്റ് ധരിക്കാത്തതിന് ഈടാക്കി വരുന്ന പിഴ ഈടാക്കേണ്ടതില്ലെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, അല്ലാത്തവരില്‍

More »

അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്ന സാഹചര്യത്തില്‍ ചൈന സന്ദര്‍ശിക്കുന്ന ഓസ്‌ട്രേലിയക്കാര്‍ക്ക് മുന്നറിയിപ്പുമായി സര്‍ക്കാര്‍; സന്ദര്‍ശന സമയത്ത് ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ നിര്‍ദേശം
ചൈനയില്‍ അജ്ഞാത വൈറസ് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പടരുന്നു. തലസ്ഥാനമായ ബെയ്ജിങ്ങിലേക്കും വൈറസ് എത്തിയതോടെ അധികൃതര്‍ കനത്തജാഗ്രത പുറപ്പെടുവിച്ചു.അജ്ഞാത വൈറസ്ബാധ കണക്കിലെടുത്ത് ചൈന സന്ദര്‍ശിക്കുമ്പോള്‍ അവശ്യമായ മുന്‍കരുതലെടുക്കാന്‍ ഓസ്‌ട്രേലിയ പൗരന്മാര്‍ക്ക് മുന്നറിയിപ്പുനല്‍കി. ചൈനയിലെ വുഹാന്‍ മേഖല സന്ദര്‍ശിക്കുന്നവര്‍ കര്‍ശനമായ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന്

More »

ഓസ്‌ട്രേലിയയ്ക്കായി കൈകോര്‍ത്ത് ഇതിഹാസതാരം സച്ചിനും; കാട്ടുതീ ദുരിതാശ്വാസ നിധിക്കായുള്ള ക്രിക്കറ്റ് മത്സരത്തില്‍ സച്ചിന്‍ പരിശീലകവേഷമണിയും; ധോണിയും മത്സരത്തിന്റെ ഭാഗമായേക്കുമെന്ന് റിപ്പോര്‍ട്ട്
 കനത്ത നാശം വിതച്ച ഓസ്ട്രേലിയയിലെ കാട്ടുതീ ദുരിതാശ്വാസ നിധിക്കായുള്ള ക്രിക്കറ്റ് മത്സരത്തിന് പ്രമുഖരെല്ലാം രംഗത്ത്. റിക്കിപോണ്ടിംഗ് ഇലവനും ഷെയിന്‍ വോണ്‍ ഇലവനും തമ്മിലുള്ള മത്സരങ്ങളുടെ സെലിബ്രിറ്റി കോച്ചുകളായി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറും വെസ്റ്റ് ഇന്‍ഡീസ് മുന്‍ ലോകോത്തര പേസ് ബൗളര്‍ കോട്ട്ണീ വാല്‍ഷും എത്തിച്ചേരുമെന്ന് സംഘാടകരറിയിച്ചു. നോണ്‍ പ്ലേയിംഗ്

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി