Politics

2018ലെ പ്രളയകാലത്ത് തിരുവനന്തപുരം മേയറായിരുന്ന വികെ പ്രശാന്ത് എവിടെയായിരുന്നുവെന്ന ചോദ്യത്തിന് മറുപടിയുമായി ധനമന്ത്രി തോമസ് ഐസക്. 2019ല്‍ പ്രളയം പിടിച്ചുലച്ച വയനാട്ടിലേക്കും നിലമ്പൂരിലേക്കും മറ്റും സഹായമെത്തിക്കാന്‍ മേയറുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് എന്നായിരുന്നു വ്യാപമായുണ്ടായിരുന്ന ആരോപണം. അതേസമയം 2018ലെ പ്രളയകാലത്ത് തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്ത് എവിടെയായിരുന്നു എന്ന് ചോദ്യം പത്മജ വേണുഗോപാലടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഉന്നയിച്ചു. ഇതിനെല്ലാം ആ പത്ര വാര്‍ത്തകളുടെ കട്ടിംഗ് ഉള്‍പ്പടെ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചാണ് തോമസ് ഐസക് മറുപടി നല്‍കിയിരിക്കുന്നത്. തോമസ് ഐസകിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: വട്ടിയൂര്‍ക്കാവില്‍ ഈ നെഞ്ചിടിപ്പെങ്കില്‍

ബിജെപി നേതാവ് കുമ്മനം രാജശേഖരനെതിരെ വീണ്ടും വിമശനമുന്നയിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഫുഡ് കോര്‍പ്പറേഷനിലെ ജോലി രാജി വെച്ച് വര്‍ഗ്ഗീയ പ്രചാരണത്തിന് തുടക്കം കുറിച്ച വ്യക്തിയാണ് കുമ്മനമെന്ന് കടകംപള്ളി ആരോപിച്ചു. പരമ സാത്വികന്‍ ചമയുന്ന കുമ്മനത്തിന്റെ പഴയ കാലം കേരളം മറന്നുവെന്ന് കരുതരുതെന്നും മാറാട് കലാപം ആളിക്കത്തിക്കാന്‍ വേണ്ടി നടത്തിയ ശ്രമങ്ങള്‍ ആരും

പ്രമുഖ കോണ്‍ഗ്രസ് നേതാവ് വിജയശാന്തി ബിജെപിയിലേക്ക്. ഒക്ടോബര്‍ എട്ടിന് മുന്‍പ് ഇവര്‍ ബിജെപിയില്‍ തിരികെ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. തെലങ്കാന, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട്, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ നല്ല സ്വീകാര്യതയുള്ള വിജയശാന്തിയുടെ തിരിച്ചുവരവ് ബിജെപി ഗുണം ചെയ്യുമെന്ന് ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. മഹാരാഷ്ട്ര അസംബ്ലി

പാലാ ഉപതിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെട്ട് ജോസ് കെ. മാണിക്കെതിരെ പരസ്യപ്രതികരണവുമായി കേരള ജനപക്ഷം പാര്‍ട്ടി അധ്യക്ഷനും പി.സി. ജോര്‍ജ് എംഎല്‍എയുടെ മകനുമായ ഷോണ്‍ ജോര്‍ജ്. അമ്പത് വര്‍ഷകാലം കൊണ്ട് കെ.എം.മാണി ഉണ്ടാക്കിയത് അഞ്ച് വര്‍ഷകാലം കൊണ്ട് ജോസ് കെ.മാണിയും ഭാര്യയും ചേര്‍ന്ന് കൈയ്യടക്കാം എന്ന് വിചാരിച്ചാല്‍ നടക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഇവിടെയുള്ള കേരള

പരാജയകാരണം വസ്തുതാപരമായി പരിശോധിച്ച് വീഴ്ചകളുണ്ടെങ്കില്‍ തിരുത്തുമെന്ന് കോരള കോണ്‍ഗ്രസ് നേതാവ് ജോസ് കെ മാണി. ജനവിശ്വാസം വീണ്ടെടുക്കുമെന്നും പരാജയകാരണം വിശദമായി പരിശോധിച്ച് തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്നും തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം ജോസ് കെ മാണി പ്രതികരിച്ചു. രണ്ടില ചിഹ്നം ലഭിക്കാത്തത് പരാജയത്തിന് ഒരു ഘടകമായി എന്നും ചിഹ്നം ലഭിച്ചിരുന്നെങ്കില്‍ കുറേക്കൂടി

ഉത്തര്‍പ്രദേശ് മന്ത്രിയില്‍ നിന്ന് വധഭീഷണിയുണ്ടെന്ന് പരാതി ഉന്നയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും കത്തയച്ച് അദ്ദേഹത്തിന്റെ ഭാര്യ.ആദിത്യനാഥ് മന്ത്രിസഭയിലെ മന്ത്രിയായ ബാബു റാം നിഷാദിനെതിരെ ഭാര്യ നീതു നിഷാദ് ആണ് പരാതി നല്‍കിയത്.ഭാര്യ ആവശ്യത്തിലധികം പണം ചിലവഴിക്കുന്നതിനാല്‍ യോജിച്ച് പോകാന്‍ സാധിക്കുന്നില്ലെന്നും വ്യക്തമാക്കി

ബിജെപി നേതാവ് ഗിരിരാജ് സിങ്ങിന് തെരെഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്.തെരെഞ്ഞെടുപ്പ് പ്രചരണത്തിന് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയതിനാണ് കമ്മീഷന്‍ നോട്ടീസ് അയച്ചിരിക്കുന്നത്.ഇരുപത്തി നാല് മണിക്കൂറിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.പ്രചാരണത്തിന് മതം ആയുധം ആക്കരുതെന്ന് സുപ്രീം കൊടട് നിര്‍ദേശമുണ്ട്,എന്നാല്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നദ്ദത്തി

പ്രളയത്തിന്റെ ബാധിതര്‍ക്ക് സര്‍ക്കാര്‍ സഹായം എത്തിക്കുന്നത് അനിശ്ചിതമായി തുടരുന്നതിനിടെ മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസുകളും അതിനോട് ചേര്‍ന്ന മുറികളും മോടി പിടിപ്പിക്കാന്‍ ചിലവഴിക്കുന്നത് ലക്ഷങ്ങള്‍. സാമ്പത്തിക നില ഭദ്രമല്ലാത്തതിനാല്‍ ജീവനക്കാരുടെ ഡി.എ കുടിശിഖ ഇപ്പോള്‍ നല്‍കാനാവില്ലെന്ന് വ്യക്തമാക്കി ഉത്തരവിറക്കിയതിന് പിന്നാലെയാണ് ലക്ഷങ്ങള്‍

ഏഴു ഘട്ടങ്ങളിലായി നടക്കുന്ന ലോക് സഭ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം തിങ്കളാഴ്ച നടക്കാനിരിക്കെ കോണ്‍ഗ്രസ്സ് തരംഗമാണ് രാജ്യത്ത്.നരേന്ദ്ര മോദിയുടെ ജനപ്രീതി കുറഞ്ഞ സംസ്ഥാനങ്ങളിലൊന്നായ മഹാരാഷ്ട്രയില്‍ എല്ലാ ഘടകങ്ങളും കോണ്‍ഗ്രസ്സിന് അനുകൂലമാണ്.ബിജെപി ശിവസേന സഖ്യത്തിനെതിരെ കോണ്‍ഗ്രസ്സ് ശക്തിപ്പെടുകയാണ് മഹാരാഷ്ട്രയില്‍.സംസ്ഥാനത്ത് ശിവസേനയ്ക്ക് ആധിപത്യം നേടാനാവാത്തതും,എന്‍

'ഇത് കോണ്‍ഗ്രസാണ് സഹോദരി; തേവര കോളേജിലെ പഴയ എസ്എഫ്‌ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും ചരിത്രവും പഠിക്കാന്‍'; മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍
മേയര്‍ സൗമിനി ജെയിനിനെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എംപി. തേവര കോളജിലെ പഴയ എസ്.എഫ്.ഐക്കാരിക്ക് 9 വര്‍ഷം മതിയാവില്ല കോണ്‍ഗ്രസിന്റെ സംസ്‌കാരം പഠിക്കാന്‍. ഫാസിസം എസ്.എഫ്.ഐയിലേ നടക്കൂവെന്നും ഹൈബി ഈഡന്‍ ഫേസ്ബുക്കില്‍ കുറിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ ഹൈബി ഇത് പിന്‍വലിച്ചു. അതേസമയം

'നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോര'; ഹൈബി ഈഡനെതിരെ പരോക്ഷ വിമര്‍ശനവുമായി സൗമിനി ജെയിന്‍
കൊച്ചിയുടെ വളര്‍ച്ചയ്ക്ക് എല്ലാ ജനപ്രതിനിധികള്‍ക്കും ഉത്തരവാദിത്തമുണ്ടെന്നും നേട്ടങ്ങള്‍ മാത്രം സ്വന്തം പേരിലാക്കി നടന്നാല്‍ പോരെന്നും കൊച്ചി മേയര്‍ സൗമിനി ജയിന്‍. പല തട്ടിലുള്ള ജനപ്രതിനിധികളുടെ പ്രവര്‍ത്തനഫലമായാണ് കൊച്ചിയില്‍ വികസനമുണ്ടായതെന്നും ചിലര്‍ കോര്‍പ്പറേഷനെതിരെ

'ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്'; കോണ്‍ഗ്രസിനെ ട്രോളി എംഎം മണി
ബിജെപിയെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍പ്പിന്നെ അതിനെ ആസ്വദിച്ചോളണമെന്ന് കോണ്‍ഗ്രസ് പറയുന്ന വിധത്തില്‍ ഫേസ്ബുക്കില്‍ എംഎം മണിയുടെ കുറിപ്പ്. ഹൈബി ഈഡന്റെ ഭാര്യ അന്ന ഈഡന്റെ 'വിധി ബലാത്സംഗം പോലെയാണ്, അതിനെ എതിര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിച്ചേക്കണം.' എന്ന വിവാദ പരാമര്‍ശം

അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പ്; ഇന്ന് നിശബ്ദ പ്രചാരണം; നാളെ വോട്ടെടുപ്പ്
സംസ്ഥാനത്തെ അഞ്ചു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ ഒരുമാസം നീണ്ട പരസ്യപ്രചാരണത്തിന് ഇന്നലെ പരിസമാപ്തി. ഞായറാഴ്ച നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പുമാണ്. അസാനഘട്ടത്തിലും വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് സ്ഥാനാര്‍ഥികള്‍. വൈകീട്ട് ആറ് മണി വരെയാണ്

'ഹിന്ദുവിന്റെ അട്ടിപ്പേറവകാശം തന്റെ കക്ഷത്ത് ആരെങ്കിലും ഏല്‍പിച്ച് തന്നിട്ടുണ്ടോ? ഇവിടെ വര്‍ഗീയ കാര്‍ഡിറക്കാനുള്ള ശ്രമമല്ലേ നടക്കുന്നത്?' മഞ്ചേശ്വരത്ത് പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍
ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡ് ഇറക്കാന്‍ ശ്രമം നടക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപട ഹിന്ദു പരാമര്‍ശം അല്‍പ്പത്തരമാണെന്നും പിണറായി മഞ്ചേശ്വരത്ത് പറഞ്ഞു.പ്രതിപക്ഷം മഞ്ചേശ്വരത്ത് നടത്തുന്നത് വര്‍ഗീയ കാര്‍ഡിറക്കാനുള്ള

പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് ഷാനിമോള്‍ ഉസ്മാന്‍; പരാമര്‍ശത്തില്‍ ജി. സുധാകരന് ക്ലീന്‍ ചിറ്റ് നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍
പൂതന പരാമര്‍ശം ഏറെ വേദനിപ്പിച്ചുവെന്ന് അരൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷീനിമോള്‍ ഉസ്മാന്‍. വ്യക്തിപരമായി ആരെയും അധിക്ഷേപിക്കുന്നതല്ല കോണ്‍ഗ്രസിന്റെ രാഷ്ട്രീയമെന്നും, അത്തരക്കാര്‍ക്ക് ജനങ്ങള്‍ മറുപടി നല്‍കുമെന്നും ഷാനിമോള്‍ പ്രതികരിച്ചു. അതേസമയം, പൂതന പരാമര്‍ശത്തില്‍ മന്ത്രി ജി.
Home | About | Sitemap | Contact us|Terms|Advertise with us
Copyright © 2018 www.4malayalees.com. All Rights reserved.