മികച്ച വിജയം നേടിയെങ്കിലും നിരാശയോടെ പാക്കിസ്ഥാന്‍ ; ലോകകപ്പ് സെമിയില്‍ എത്താതെ പുറത്ത്

മികച്ച വിജയം നേടിയെങ്കിലും നിരാശയോടെ പാക്കിസ്ഥാന്‍ ; ലോകകപ്പ് സെമിയില്‍ എത്താതെ പുറത്ത്
ലോകകപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെ 94 റണ്‍ണസിന് തോല്‍പ്പിച്ചിട്ടും പാക്കിസ്ഥാന്‍സെമിയില്‍ നിന്ന് പുറത്ത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന്‍ 315 റണ്‍സ് നേടിയെങ്കിലും റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ സെമിയില്‍ എത്തണമെങ്കില്‍ ബംഗ്ലാദേശിനെ 7 റണ്‍സിന് പുറത്താക്കണമായിരുന്നു. മറുപടി ബാറ്റിങ് നിര പാക്കിസ്ഥാന്‍ ബോളിങ്ങില്‍ തകര്‍ന്നു. 45ാം ഓവറില്‍ 221 റണ്‍സിന് ഓള്‍ ഔട്ടായി.

റോക്കോര്‍ഡുകള്‍ പിറന്ന മത്സരത്തില്‍600 റണ്‍സും പത്തു വിക്കറ്റും നേടുന്ന ലോകകപ്പിലെ താരമായി ഷാക്കിബ് അല്‍ ഹസന്‍ മാറി.

നിലിവില്‍ 606 റണ്‍സാണ് ഷാബിബ് നേടിയത്. റണ്‍വേട്ടയില്‍ 1992ലെ മിയാന്‍ദാദിന്റെറെക്കോര്‍ഡ്തകര്‍ത്ത ബാബര്‍ അസം പാക്കിസ്ഥാന്റെ താരമായി. 19 വയസുള്ള അഫ്രീദി ലോകകപ്പില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ അഞ്ച് വിക്കറ്റ് േനടുന്ന ആദ്യതാരമായി.


Other News in this category



4malayalees Recommends