പി.ടി. ജോണ്‍ (82) നിര്യാതനായി

പി.ടി. ജോണ്‍ (82) നിര്യാതനായി
തേവലക്കര: സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനും എക്‌സ് സര്‍വ്വീസ്മാനും റിട്ട. കെ.എസ്.ആര്‍.ടി.സി ജീവനക്കാരനുമായ പുതുവീട്ടില്‍ ലാലു ഭവനില്‍ പി.ടി. ജോണ്‍ (82) നിര്യാതനായി. ചെങ്കുളം കളത്തൂരഴികത്ത് മറിയാമ്മ ജോണ്‍ ഭാര്യയാണ്.


മക്കള്‍: എക്‌സ് സര്‍വ്വീസ്മാനും ഇപ്പോള്‍ ഇന്‍ഡ്യന്‍ ബാങ്ക് തേവലക്കര ശാഖയിലെ ഉദ്യോഗസ്ഥനുമായ ലാലു ജോണ്‍, ലിജി സാംസണ്‍, ലിജു ജോണ്‍ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ (മങ്ക) ട്രഷറര്‍).


മരുമക്കള്‍: സിജി ലാലു (ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍) സാംസണ്‍ നല്ലില (ബഹറിന്‍), ലിജ (യു.എസ്.എ).


പൊതുദര്‍ശനം സെപ്റ്റംബര്‍ 15നു ഞായറാഴ്ച രാവിലെ 9 മണിക്ക് വീട്ടിലും തുടര്‍ന്നു സംസ്‌കാരം 1 മണിക്ക് തേവലക്കര ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളിയില്‍.Other News in this category4malayalees Recommends