അര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങള്‍; സാന്റാക് മരുന്നിന്റെ വിപണനത്തിന് കുവൈത്ത് ആരോഗ്യമന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി

അര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങള്‍; സാന്റാക് മരുന്നിന്റെ വിപണനത്തിന് കുവൈത്ത് ആരോഗ്യമന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി

സാന്റാക് (Zantac) മരുന്നിന്റെ വിപണനത്തിന് ആരോഗ്യമന്ത്രാലയം നിരോധനം ഏര്‍പ്പെടുത്തി. യൂറോപ്യന്‍ മെഡിസിന്‍ കമ്മിഷന്‍ നടത്തിയ പഠനത്തില്‍ ഈ മരുന്നില്‍ അര്‍ബുദത്തിന് കാരണമാകുന്ന ഘടകങ്ങളുണ്ടെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനമെന്ന് മന്ത്രാലയത്തിലെ മരുന്ന്-ഭക്ഷ്യ നിയന്ത്രണ വിഭാഗം അസി.അണ്ടര്‍സെക്രട്ടറി ഡോ.അബ്ദുല്ല അല്‍ ബദര്‍ അറിയിച്ചു.


Other News in this category



4malayalees Recommends