ബിഷപ്പ് റാഫേല്‍ തട്ടില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം

ബിഷപ്പ് റാഫേല്‍ തട്ടില്‍ നയിക്കുന്ന നോമ്പുകാല ധ്യാനം
ചിക്കാഗോ: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സരത്തോട് അനുബന്ധിച്ച് ഈ വര്‍ഷത്തെ നോമ്പുകാല ധ്യാനം ഷംഷാബാദ് രൂപതാദ്ധ്യക്ഷന്‍ മാര്‍ റാഫേല്‍ തട്ടില്‍ നയിക്കും.


മാര്‍ച്ച് 27, 28, 29 വെള്ളി ശനി ഞായര്‍ ദിവസങ്ങളിലാണ് നടത്തപ്പെടുന്നത് . എല്ലാ ദിവസവും രാവിലെ 9 മണിക്ക് വി കുര്‍ബ്ബാനയോടുകൂടി ആരംഭിച്ച് വൈകീട്ട് 5 മണിക്ക് ആരാധനയോടെ സമാപിക്കും . പ്രശക്ത വാഗ്മിയും ധ്യാന ചിന്തകനുമായ ബിഷപ്പ് റാഫേല്‍ തട്ടില്‍ന്റെ ധ്യാനത്തിനായി വിവിധ കമ്മിറ്റികളായി തിരിഞ്ഞ് വിപുലമായ കൃമികരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സെന്റ് മേരീസ് ക്‌നാനായ പള്ളി പി.ആര്‍.ഒ സ്റ്റീഫന്‍ ചൊള്ളമ്പേല്‍ അറിയിച്ചതാണിത്.




Other News in this category



4malayalees Recommends