യുഎസ് ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ലോകത്തിലെ മിക്ക രാജ്യങ്ങളും തുടരുന്നു; ടൂറ് പോകുന്നതും ആപത്തെന്ന് സിഡിസിയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും; യുഎസുകാര്‍ക്ക് മെക്‌സിക്കോ, സൗത്ത് കൊറിയ എന്നിവിടങ്ങളിലേക്ക് ടൂറ് പോകാം

യുഎസ് ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ലോകത്തിലെ മിക്ക രാജ്യങ്ങളും തുടരുന്നു; ടൂറ് പോകുന്നതും ആപത്തെന്ന് സിഡിസിയും യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റും; യുഎസുകാര്‍ക്ക് മെക്‌സിക്കോ, സൗത്ത് കൊറിയ എന്നിവിടങ്ങളിലേക്ക് ടൂറ് പോകാം
കോവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ രാജ്യമെന്ന നിലയില്‍ ലോകത്തിലെ നിരവധി രാജ്യങ്ങള്‍ യുഎസ് ടൂറിസ്റ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം യൂറോപ്യന്‍ യൂണിയന്‍ ഇപ്പോഴും യുഎസുകാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തല്‍ഫലമായി യുഎസുകാരുടെ പ്രിയപ്പെട്ട യുറോപ്യന്‍ യൂണിയന്‍ ഡെസ്റ്റിനേഷനുകളില്‍ ഇപ്പാവശ്യം ടൂറ് പോകാന്‍ സാധിക്കില്ല. അതുപോലെ തന്നെ അയല്‍ രാജ്യമായ കാനഡയിലേക്കും നിലവില്‍ യുഎസുകാര്‍ക്ക് ടൂറിനായി പ്രവേശനമില്ല.

കൂടാതെ യുഎസുകാര്‍ക്ക് ഇഷ്ട ഏഷ്യന്‍ ഡെസ്റ്റിനേഷനുകളായ തായ്‌ലണ്ട് പോലു ള്ള ഇടങ്ങളിലേക്കുള്ള ഇടങ്ങളിലേക്കും.നിലവില്‍ യാത്ര ചെയ്യാനാവില്ല.ഇപ്പോള്‍ മിക്ക യുഎസുകാരും കൊറോണയെ പേടിച്ച് അകത്തിരിക്കുകയും ചെറിയ ദൂരത്തില്‍ കാര്‍ യാത്ര നടത്തുകുകയും മാത്രം ചെയ്ത് കൊണ്ടിരിക്കുകയും ചെയ്ത് കൊണ്ടിരിക്കുകയാണെങ്കിലും ഇപ്പോഴും യുഎസുകാര്‍ക്ക് മെക്‌സിക്കോ, സൗത്ത് കൊറിയ എന്നിവിടങ്ങളിലേക്ക് ടൂറ് പോകാന്‍ സാധിക്കും.

യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍,യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവ ഇക്കാര്യത്തില്‍ ഓരോ രാജ്യത്തെയും വിലയിരുത്തി യുഎസ് ടൂറിസ്റ്റുകള്‍ക്കാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി വരുന്നുണ്ട്. സിഡിസി വെബ്‌സൈറ്റിലെ നിര്‍ദേശമനുസരിച്ച് നിലവില്‍ മിക്ക രാജ്യങ്ങളിലേക്ക്‌പോ്ന്നതും വളരെ അപകടകരമായിട്ടാണ് വിലയിരുത്തു ന്നത്.മിക്ക രാജ്യങ്ങളെയും ലെവല്‍ 3 അല്ലെങ്കില്‍ റീ കണ്‍സിഡര്‍ ടു ട്രാവല്‍ എന്ന കാറ്റഗറിയിലാണ് പെടുത്തിയിരിക്കുന്നത്.

Other News in this category



4malayalees Recommends