കോവിഡ് ഭേദമായവരുടെ എണ്ണം കുവൈറ്റില്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു

കോവിഡ് ഭേദമായവരുടെ എണ്ണം കുവൈറ്റില്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു
കോവിഡ് ഭേദമായവരുടെ എണ്ണം കുവൈറ്റില്‍ ഒരു ലക്ഷത്തിലേക്ക് അടുക്കുന്നു. വ്യാഴാഴ്ച 509 പേര്‍ കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 97,197ആയി ഉയര്‍ന്നു. 494 പേര്‍ക്ക് കൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേര്‍ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 105,676ഉം, മരണസംഖ്യ 612ഉം ആയി. നിലവില്‍ 7,867 പേരാണ് ചികിത്സയിലുള്ളത്. അതില്‍ 139 പേര്‍ തീവ്ര പരിചരണത്തിലാണ്.ു

Other News in this category



4malayalees Recommends