സൗഹൃദസംഗമം നാളെ ,ഫാദര്‍ ഡേവിസ് ചിറമേല്‍ പങ്കെടുക്കും

സൗഹൃദസംഗമം നാളെ ,ഫാദര്‍ ഡേവിസ് ചിറമേല്‍ പങ്കെടുക്കും
കുവൈത്ത് : സൗഹൃദ വേദി റിഗ്ഗഈ നടത്തുന്ന സൗഹൃദസംഗമം നാളെ ഒക്ടോബര്‍ 23ന് വൈകുന്നേരം 5.30ന്. പരിപാടിയില്‍ ഫാദര്‍ ഡേവിസ് ചിറമേല്‍, കോവിഡ്നമുക്ക് നല്‍കുന്ന

പാഠങ്ങള്‍ എന്ന വിഷയത്തില്‍ സംസാരിക്കുന്നു. സക്കീര്‍ ഹുസൈന്‍ തുവ്വൂര്‍ പരിപാടിഉല്‍ഘാടനം ചെയ്യും. Zoomമീറ്റ്ലൂടെ ലൈവ് ആയി പങ്കെടുക്കാം (Meeting id 85379576993 ,Password : 123 ),കൂടാതെ kigkuwait എന്ന ഫേസ്ബുക് പേജിലും ലൈവ് ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു.

Other News in this category



4malayalees Recommends