കോവിഡ് ; ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടരുമെന്ന് കുവൈത്ത്

കോവിഡ് ; ഓണ്‍ലൈന്‍ സേവനങ്ങള്‍ തുടരുമെന്ന് കുവൈത്ത്
കോവിഡ് പശ്ചാത്തലത്തില്‍ തുടങ്ങിയ ഓണ്‍ലൈന്‍ സേവന സംവിധാനം തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം. പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഓഫീസുകളില്‍ നേരിട്ടു എത്തുന്നതിന് പകരം ഓണ്‍ലൈന്‍ സംവിധാനമേര്‍പ്പെടുത്തിയത്.

സാമൂഹിക അകലം പാലിക്കുന്നതില്‍ ഉള്‍പ്പെടെ പ്രയാസം ഒഴിവാക്കാന്‍ ഓണ്‍ലൈന്‍ സംവിധാനം സഹായിക്കുന്നുണ്ട്.

Other News in this category



4malayalees Recommends