അഫ്ഗാന്‍ യുദ്ധത്തില്‍ കമാന്‍ഡര്‍ സ്ഥാനങ്ങള്‍ വഹിച്ച ഒമ്പത് ഓസ്‌ട്രേലിയന്‍ സൈനികര്‍ക്ക് നല്‍കിയ മെഡലുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു

അഫ്ഗാന്‍ യുദ്ധത്തില്‍ കമാന്‍ഡര്‍ സ്ഥാനങ്ങള്‍ വഹിച്ച ഒമ്പത് ഓസ്‌ട്രേലിയന്‍ സൈനികര്‍ക്ക് നല്‍കിയ മെഡലുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു
അഫ്ഗാന്‍ യുദ്ധത്തില്‍ കമാന്‍ഡര്‍ സ്ഥാനങ്ങള്‍ വഹിച്ച ഒമ്പത് ഓസ്‌ട്രേലിയന്‍ സൈനികര്‍ക്ക് നല്‍കിയ മെഡലുകള്‍ സര്‍ക്കാര്‍ പിന്‍വലിച്ചു. യുദ്ധ കുറ്റവുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഫെഡറല്‍ സര്‍ക്കാരിന്റെ നടപടി

കമാന്‍ഡിങ് ശൃംഖലയിലുണ്ടായിരുന്നവരുടെ മെഡലുകളാണ് തിരിച്ചെടുക്കുക. കത്തിലൂടെ മെഡലുകള്‍ തിരിച്ചെടുക്കുന്നുവെന്ന വിവരം സര്‍ക്കാര്‍ അറിയിച്ചു.

യുദ്ധ കുറ്റങ്ങളില്‍ നേരിട്ട് ഉള്‍പ്പെട്ടിട്ടുള്ളവരല്ല ഇവര്‍. യുദ്ധ കുറ്റങ്ങളില്‍ നേരിട്ട് ഉള്‍പ്പെട്ടവര്‍ക്കെതിരെയുള്ള ക്രിമിനല്‍ അന്വേഷണങ്ങള്‍ ഇപ്പോഴും തുടരുകയാണ്.

Other News in this category



4malayalees Recommends