ചൈല്‍ഡ് കെയര്‍ ജീവനക്കാരുടെ ശമ്പളം 15 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു

ചൈല്‍ഡ് കെയര്‍ ജീവനക്കാരുടെ ശമ്പളം 15 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു
ചൈല്‍ഡ് കെയര്‍ ജീവനക്കാരുടെ ശമ്പളം 15 ശതമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നിയമ നിര്‍മ്മാണം ഇന്ന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. അടുത്ത രണ്ടു വര്‍ഷത്തിനുള്ളിലാണ് വേതന വര്‍ദ്ധനവ് പൂര്‍ത്തിയാക്കുക.

Childcare Wages In Australia - Aussie Childcare Network

സര്‍ക്കാര്‍ സഹായത്തോടെ നടപ്പാക്കുന്ന വേതന വര്‍ദ്ധനവ് ഈ വര്‍ഷം ഡിസംബറില്‍ പത്തു ശതമാനവും അടുത്ത വര്‍ഷം അഞ്ചു ശതമാനവുമായിട്ടാണ് ഉയരുക. സര്‍ക്കാരുമായി ധാരണയിലെത്തിയ സെന്ററുകള്‍ക്ക് കുട്ടികളുടെ ഫീസില്‍ 4.4 ശതമാനത്തില്‍ കൂടുതല്‍ വര്‍ദ്ധനവ് വരുത്താന്‍ സാധിക്കില്ല.

ചൈല്‍ഡ് കെയര്‍ ജീവനക്കാരുടെ ശമ്പള പ്രതിസന്ധി കുറേ കാലമായി പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ഒടുവില്‍ ശമ്പള വര്‍ദ്ധനവിന് സര്‍ക്കാര്‍ നിയമം കൊണ്ടുവന്നിരിക്കുകയാണ്.

Other News in this category



4malayalees Recommends