ജര്‍മ്മനിയുമായി 660 മില്യണ്‍ ഡോളറിന്റെ ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ

ജര്‍മ്മനിയുമായി 660 മില്യണ്‍ ഡോളറിന്റെ ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ
ജര്‍മ്മനിയുമായി ഹൈഡ്രജന്‍ പദ്ധതിക്കുള്ള കരാര്‍ ഒപ്പിട്ട് ഓസ്‌ട്രേലിയ.660 മില്യണ്‍ ഡോളറിന്റേതാണ് കരാര്‍.

ഹൈഡ്രജന്‍ എനര്‍ജിയെ നെറ്റ് സീറോ സമ്പദ് വ്യവസ്ഥയുടെ അടിത്തറയായാണ് കണക്കാക്കുന്നത്. അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ലഭ്യമാകുന്ന പരസ്പര ധന സഹായം വാണിജ്യ വിതരണത്തേയും യൂറോപ്യന്‍ വിപണിയിലേക്കുള്ള പ്രവേശനത്തേയും സഹായിക്കുമെന്ന് ഊര്‍ജ്ജവകുപ്പ് മന്ത്രി ക്രിസ് ബോവന്‍ പറഞ്ഞു.

Other News in this category



4malayalees Recommends