UK News

ലെസ്റ്റര്‍ ക്രിക്കറ്റ് ഗ്രൗണ്ടിന് ഇന്ത്യന്‍ ഇതിഹാസം സുനില്‍ ഗവാസ്‌കറിന്റെ പേര് നല്‍കി ആദരം; ലോകോത്തര വേഗതക്കാരുടെ പന്തുകളെ സുധൈര്യം നേരിട്ട ലോകത്തിലെ മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്റെ പേരില്‍ ഇനി ബ്രിട്ടനിലെ ഗ്രൗണ്ട് അറിയപ്പെടും
 ഇന്ത്യയില്‍ നിന്നും പുറത്തുവന്ന ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരില്‍ ഒരാള്‍. 1970-കളിലും, 80-കളുടെ ആദ്യത്തിലും ലോകോത്തര പന്തെറിയലുകാരെ സുധൈര്യം നേരിട്ട് തകര്‍ത്തടിച്ച് ലോകമെമ്പാടും ആരാധകരെ നേടിയ ക്രിക്കറ്റ് താരം. കളിക്കളത്തില്‍ നിന്നും വിടവാങ്ങിയിട്ടും ടിവി കമന്റേറ്ററായി ക്രിക്കറ്റ് ലോകത്തിന്റെ ശബ്ദമായി തുടരുന്ന സുനില്‍ ഗവാസ്‌കറുടെ പേര് നല്‍കി ലെസ്റ്റര്‍ ക്രിക്കറ്റ് ഗ്രൗണ്ട്.  5 ഏക്കര്‍ വരുന്ന ഗ്രൗണ്ടിന് തന്റെ പേരിടുന്ന ചടങ്ങില്‍ ഗവാസ്‌കര്‍ നേരിട്ടെത്തിയിരുന്നു. തന്നെ ആദരിക്കാനായി ഒരുക്കിയ ചുമര്‍ചിത്രം ഇദ്ദേഹം ഉദ്ഘാടനം ചെയ്തു. ഗ്രൗണ്ടിന് ഇന്ത്യന്‍ ഇതിഹാസത്തിന്റെ പേര് നല്‍കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചത് യുകെയില്‍ ഏറ്റവും കൂടുതല്‍ കാലം പാര്‍മെന്റേറിയനായി സേവനം അനുഷ്ഠിച്ച ഇന്ത്യന്‍ വംശജനായ കീത്ത്

More »

സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ലക്ഷണങ്ങള്‍ പരിശോധിക്കണം! യുകെയില്‍ മങ്കിപോക്‌സ് കേസുകള്‍ ഉയരുന്ന സാഹചര്യത്തില്‍ ബ്രിട്ടീഷുകാര്‍ക്ക് പുതിയ ഉപദേശം; നാല് ദിവസം കൊണ്ട് 159 പേര്‍ കൂടി രോഗികളായി
യുകെയില്‍ ആശങ്ക ഉയര്‍ത്തി മങ്കിപോക്‌സ് കേസുകള്‍ വീണ്ടും ഉയരുന്നു. സെക്‌സില്‍ ഏര്‍പ്പെടുന്നതിന് മുന്‍പ് ഏതെങ്കിലും തരത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടോയെന്ന് പരിശോധിക്കണമെന്നാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ള നിര്‍ദ്ദേശം.  ജൂലൈ 25 വരെയുള്ള കണക്കുകളില്‍ 2367 കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചിരിക്കുന്നത്. നാല് ദിവസം കൊണ്ട് 159 കേസുകളുടെ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളത്. മറ്റൊരു 65

More »

അണുബാധയുണ്ടെന്ന് സംശയം ; പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ വിറ്റുപോയ ടിന്നിലടച്ച ചില ഭക്ഷ്യ വസ്തുക്കള്‍ തിരികെയെടുക്കുന്നു ; ഒരിക്കലും ഇവ ഉപയോഗിക്കരുതെന്ന് നിര്‍ദ്ദേശം
ടെസ്‌കോ, മോറിസണ്‍സ്, അസ്ഡ എന്നിങ്ങനെ പ്രധാന സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വിറ്റുപോയ ചില ടിന്നിലടച്ച ഭക്ഷ്യ വസ്തുക്കള്‍ തിരികെ എടുക്കുന്നു. അണുബാധയുണ്ടെന്ന സംശയത്തിലാണ് പ്രമുഖ കമ്പനിയുടെ ഉത്പന്നങ്ങള്‍ ഉപയോഗിക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് മടക്കി വിളിക്കുന്നത്. ജോണ്‍ വെസ്റ്റ് ബോണ്‍ലെസ്റ്റ് സാര്‍ഡൈന്‍സ് ഇന്‍ സണ്‍ ഫ്‌ളവര്‍ ഓയില്‍, ജോണ്‍ വെസ്റ്റ് സാര്‍ഡൈന്‍സ് ഇന്‍

More »

പിടിച്ചുനില്‍ക്കാന്‍ വെട്ടിക്കുറയ്ക്കല്‍ തന്നെ പോംവഴി! എനര്‍ജി ബില്ലുകളിലെ വാറ്റ് 5% കുറയ്ക്കുമെന്ന് ആണയിട്ട് ഋഷി സുനാക്; കുടുംബങ്ങളുടെ ബില്ലുകളില്‍ നിന്നും 160 പൗണ്ട് അടിച്ചുതെറിപ്പിക്കും; പ്രധാനമന്ത്രിയായാല്‍ ഈ വിന്ററില്‍ തന്നെ നടപടി
 ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് തന്നെ ഉയര്‍ത്തിയാല്‍ ഈ വിന്ററില്‍ ബ്രിട്ടീഷ് കുടുംബങ്ങള്‍ക്ക് എനര്‍ജി ബില്ലുകളുടെ തീവിലയില്‍ നിന്നും സംരക്ഷണം നല്‍കുമെന്ന് വാഗ്ദാനം ചെയ്ത് ഋഷി സുനാക്. എനര്‍ജി ബില്ലുകളിലെ വാറ്റ് വെട്ടിക്കുറച്ച് ഈ ആശ്വാസം അതിവേഗത്തില്‍ ലഭ്യമാക്കുമെന്നാണ് മുന്‍ ചാന്‍സലറുടെ വാഗ്ദാനം.  ടോറി നേതൃസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട് അടുത്ത

More »

രാജ്ഞിയുടെ ക്ഷണം നിരസിച്ചോ? ഹാരിയും, മെഗാനും ബാല്‍മൊറാല്‍ സമ്മര്‍ ബ്രേക്കില്‍ രാജ്ഞിയെ സന്ദര്‍ശിക്കില്ല; രണ്ട് മക്കളെ കൂട്ടി പേരക്കുട്ടിയും, ഭാര്യയും എത്തുമെന്ന രാജ്ഞിയുടെ മോഹം നടക്കില്ല!
 ഹാരി രാജകുമാരനും, ഭാര്യ മെഗാന്‍ മാര്‍ക്കിളും, അവരുടെ രണ്ട് മക്കള്‍ക്കും ഒപ്പം ഒരു സമ്മര്‍ അവധിക്കാലം. രാജ്ഞി കണ്ട ആ സ്വപ്‌നം നടക്കാന്‍ ഇടയില്ലെന്ന് റിപ്പോര്‍ട്ട്. ബാല്‍മൊറാല്‍ എസ്‌റ്റേറ്റില്‍ സമ്മര്‍ ഇടവേളയെടുത്ത് നീങ്ങിയ തന്നോടൊപ്പം സമയം ചെലവിടാന്‍ രാജ്ഞി സസെക്‌സ് ദമ്പതികളെ ക്ഷണിച്ചിരുന്നെങ്കിലും ഇത് നിരാകരിക്കപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വയസ്സുള്ള

More »

ലോക്ക്ഡൗണില്‍ മദ്യപാനം ഉയര്‍ന്നു; ഇംഗ്ലണ്ടില്‍ 25,000 അധിക മരണങ്ങള്‍ക്ക് മദ്യം കാരണമാകുമെന്ന് മുന്നറിയിപ്പ്; കോവിഡ് കാലത്ത് ജനങ്ങളുടെ മദ്യ ഉപയോഗം വര്‍ദ്ധിച്ചത് വിനയായി; എന്‍എച്ച്എസില്‍ 1 മില്ല്യണ്‍ അധിക അഡ്മിഷന്‍
 ഇംഗ്ലണ്ടില്‍ അടുത്ത 20 വര്‍ഷത്തില്‍ 25,00 പേര്‍ അധികമായി മരണപ്പെടുമെന്ന് മുന്നറിയിപ്പ്. കോവിഡ് ലോക്ക്ഡൗണ്‍ കാലത്തെ അമിത മദ്യപാന ശീലമാണ് ഈ മരണങ്ങളിലേക്ക് നയിക്കുന്നതെന്നാണ് രണ്ട് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.  മദ്യപാനത്തിന്റെ മറ്റൊരു ഫലം എന്‍എച്ച്എസ് ആശുപത്രികള്‍ക്ക് മേലാകും പതിക്കുക. 1 മില്ല്യണ്‍ അധിക ഹോസ്പിറ്റല്‍ അഡ്മിഷനുകള്‍ക്കാണ് ഈ മദ്യപാന ശീലം വഴിയൊരുക്കുക.

More »

അടി, ഇടി, വെല്ലുവിളി; സമ്പദ് വ്യവസ്ഥയ്‌ക്കൊപ്പം, ദേശീയ സുരക്ഷയും ചര്‍ച്ചയാക്കി ടോറി നേതൃപോരാട്ടം; ലിസ് ട്രസിനെ മറികടക്കാന്‍ ഋഷി സുനാകിന് സമയം കുറവ്; ചൈനയെ വിദ്യാഭ്യാസ മേഖലയില്‍ അഴിച്ചുവിട്ടത് ട്രസ്?
 ടോറി നേതൃത്വ മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള ആശയസംവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന് ആശങ്ക. വിഭിന്നമായ കാഴ്ചപ്പാടുള്ള ഋഷി സുനാകും, ലിസ് ട്രസും ആശയങ്ങള്‍ അവതരിപ്പിച്ച് പോരാടുമ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ തോല്‍ക്കാന്‍ വഴിയൊരുക്കുമെന്ന ആശങ്കയാണ് പലരും മുന്നോട്ട് വെയ്കക്ുന്നത്.  ഇരുസ്ഥാനാര്‍ത്ഥികളും തമ്മില്‍ നടന്ന ചാനല്‍

More »

വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ വിവാഹമോചനം ആവശ്യപ്പെട്ടു! നവവധുവിനെ കൊലപ്പെടുത്തി ഭര്‍ത്താവ് സ്യൂട്ട്‌കെയ്‌സില്‍ അടച്ച് കൃഷിയിടത്തില്‍ ഉപേക്ഷിച്ചു; കൊലനടത്തിയ ശേഷം ഭാര്യ കാണാനില്ലെന്ന് പരാതിയും?
 വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മധുവിധു ആഘോഷത്തിലായിരിക്കും നവവധൂവരന്‍മാര്‍. ജീവിതത്തിലെ ഏറ്റവും സന്തോഷമേറിയ ദിനങ്ങള്‍ ഇത് തന്നെയാകും. എന്നാല്‍ ബ്രിട്ടന്‍ പോലുള്ള പാശ്ചാത്യ രാജ്യങ്ങളില്‍ ഇതിന് വലിയ പ്രസക്തിയൊന്നും പറയാന്‍ കഴിയില്ല. ഡേറ്റിംഗും, വര്‍ഷങ്ങള്‍ ഒരുമിച്ച് താമസിച്ച് കുട്ടികളെ പ്രസവിച്ചതിന് ശേഷമാകും പലപ്പോളും ഇവിടെ വിവാഹങ്ങള്‍.  എന്തായാലും വിവാഹം കഴിഞ്ഞ്

More »

പ്രധാനമന്ത്രി പദം ഉപേക്ഷിക്കാന്‍ മനസ്സില്ല! ബോറിസ് ജോണ്‍സണ്‍ വീണ്ടും സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങും; മറ്റൊരു തെരഞ്ഞെടുപ്പ് നേരിടാന്‍ ഇനിയും ബാല്യം ബാക്കി?
 തനിക്ക് പ്രധാനമന്ത്രി പദത്തില്‍ നിന്നും രാജിവെയ്ക്കാന്‍ താല്‍പര്യമില്ലെന്ന് ബോറിസ് ജോണ്‍സണ്‍ സുഹൃത്തുക്കളോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട്. പ്രധാനമന്ത്രി കസേരയില്‍ തുടരാനും, മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാനുമാണ് തന്റെ മോഹമെന്ന് ബോറിസ് വെളിപ്പെടുത്തി.  ബോറിസ് ജോണ്‍സനെ നം.10ല്‍ തുടരാന്‍ ടോറി അംഗങ്ങള്‍ക്കിടയില്‍ വോട്ടിംഗ് നടത്താനായി പ്രചരണം നയിക്കുന്ന ലോര്‍ഡ്

More »

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നില്‍ ജനരോഷം ; പൊതു തെരഞ്ഞെടുപ്പില്‍ ജനപ്രീതി വീണ്ടെടുക്കാന്‍ ടാക്‌സ് ഇളവ് വേണം ; ഋഷി സുനകിന് മേല്‍ സമ്മര്‍ദ്ദമേറുന്നു

കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ പരാജയം ജനങ്ങളുടെ രോഷത്തിന്റെ മുന്നറിയിപ്പാണ്. രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് സുരക്ഷിതമാക്കാനെന്ന പേരില്‍ കൊണ്ടുവന്ന ടാക്‌സ് വര്‍ധന പലപ്പോഴും സര്‍ക്കാരിനെതിരെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. ഇപ്പോഴിതാ കൗണ്‍സില്‍

പലിശ നിരക്കുകള്‍ കുറയാന്‍ സമ്മര്‍ വരെ കാത്തിരിക്കേണ്ടി വരും; ജീവിതച്ചെലവ് പ്രതിസന്ധി അയയുന്നതിന്റെ സൂചനകള്‍ അന്വേഷിച്ച് ബാങ്ക് ഓഫ് ഇംഗ്ലണ്ട്; മോര്‍ട്ട്‌ഗേജ് ചെലവുകള്‍ ഉയര്‍ന്ന നിലയില്‍ തന്നെ തുടരുമെന്ന് മുന്നറിയിപ്പ്

വ്യാഴാഴ്ചയാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ മോണിറ്ററി പോളിസി കമ്മിറ്റി പലിശ നിരക്കുകള്‍ സംബന്ധിച്ച പുതിയ പ്രഖ്യാപനം നടത്താന്‍ ഒരുങ്ങുന്നത്. എന്നാല്‍ ഈ പ്രഖ്യാപനത്തില്‍ പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യതകള്‍ തീരെ കുറവാണെന്നാണ് മുന്നറിയിപ്പ് പുറത്തുവരുന്നത്. ജീവിതച്ചെലവ്

ലീഡ്‌സില്‍ ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയിച്ച കൗണ്‍സിലര്‍ 'അല്ലാഹു അക്ബര്‍' മുഴക്കി; വിജയം സമര്‍പ്പിച്ചത് ഗാസയിലെ ജനങ്ങള്‍ക്ക്; 40-ലേറെ സീറ്റുകളില്‍ ലേബറിനെ പരാജയപ്പെടുത്തിയത് മിഡില്‍ ഈസ്റ്റ് സംഘര്‍ഷം മുന്‍നിര്‍ത്തി; മുന്നറിയിപ്പുമായി ടോറികള്‍

ലോക്കല്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം 'അല്ലാഹു അക്ബര്‍' മുഴക്കി ഗ്രീന്‍ പാര്‍ട്ടി കൗണ്‍സിലര്‍. ലീഡ്‌സ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ച ശേഷമാണ് 42-കാരനായ മോതിന്‍ അലി ഈ മുദ്രാവാക്യം ഉയര്‍ത്തിയത്. തന്റെ വിജയം നാട്ടിലെ വോട്ടര്‍മാര്‍ക്ക് സമര്‍പ്പിക്കുന്നതിന് പകരം ഗാസയിലെ

യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണു മരിച്ചു ; ഹൃദയാഘാതമെന്ന് സൂചന ; 25 കാരിയുടെ മരണ വാര്‍ത്തയില്‍ ഞെട്ടലോടെ സുഹൃത്തുക്കള്‍

തീര്‍ത്തും അപ്രതീക്ഷിതമായ ഒരു മരണം, അതും 25ാം വയസില്‍. യുകെയിലെ ഡെര്‍ബിക്ക് അടുത്ത് യുവതി വീടിനുള്ളില്‍ കുഴഞ്ഞുവീണ് മരിച്ചു. ബര്‍ട്ടന്‍ ഓണ്‍ ട്രെന്റിലെ ജോര്‍ജ് വറീത്, റോസിലി ജോര്‍ജ് ദമ്പതികളുടെ മകള്‍ ജെറീന ജോര്‍ജ് (25) ആണ് വിടപറഞ്ഞത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മരണം

മുന്‍ പ്രധാനമന്ത്രിയാണെന്ന് പള്ളീല്‍ പോയി പറഞ്ഞാല്‍ മതി! ഫോട്ടോ ഐഡി ഇല്ലാതെ വോട്ട് ചെയ്യാനെത്തിയ ബോറിസ് ജോണ്‍സനെ തടഞ്ഞ് ഗ്രാമവാസികള്‍; താന്‍ കൊണ്ടുവന്ന നിയമം നടപ്പാക്കിയവര്‍ക്ക് നന്ദി പറഞ്ഞ് ബോറിസ്

ഫോട്ടോ ഐഡി ഇല്ലാതെ പോളിംഗ് സ്‌റ്റേഷനില്‍ വോട്ട് ചെയ്യാന്‍ ശ്രമിച്ച മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സനെ ഗ്രാമവാസികള്‍ തടഞ്ഞിരുന്നു. ഈ ഗ്രാമീണര്‍ക്ക് ഇപ്പോള്‍ അഭിവാദ്യം അര്‍പ്പിച്ചിരിക്കുകയാണ് ബോറിസ്. ഇദ്ദേഹം അധികാരത്തില്‍ ഉള്ളപ്പോള്‍ നടപ്പാക്കിയ നിയമം തെറ്റിക്കാന്‍

തലസ്ഥാനത്ത് സാദിഖ് ഖാന്റെ മൂന്നാം വിജയത്തില്‍ പ്രധാനമായത് മുസ്ലീം വോട്ടര്‍മാര്‍; ഗാസ വിഷയത്തില്‍ ലേബറിനോടുള്ള എതിര്‍പ്പ് മറന്ന് 'വോട്ട് ബാങ്ക്'; മറ്റിടങ്ങളില്‍ കീര്‍ സ്റ്റാര്‍മറുടെ പാര്‍ട്ടി അല്‍പ്പം വിയര്‍ത്തതും ഇസ്രയേലിനെ എതിര്‍ക്കാത്തതിനാല്‍

ബ്രിട്ടനിലും വോട്ട് ബാങ്ക് രാഷ്ട്രീയം സജീവമാകുന്നതിന്റെ സൂചനകള്‍ നല്‍കി മേയര്‍ തെരഞ്ഞെടുപ്പ്. ലണ്ടനില്‍ മേയര്‍ പദവിയില്‍ സാദിഖ് ഖാനെ നിലനിര്‍ത്തുന്നതിലേക്ക് നയിച്ചത് ഈ വോട്ട് ബാങ്ക് തന്നെയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍. ഗാസയിലെ യുദ്ധത്തിന്റെ പേരില്‍ പാര്‍ട്ടിയോട് അകന്ന് നിന്ന