UK News
ജീവിതച്ചെലവ് പ്രതിസന്ധികളുടെ പേരില്‍ ടോറി ഗവണ്‍മെന്റിനെ വിമര്‍ശിക്കുന്ന ലേബര്‍ പാര്‍ട്ടിക്ക് വിനയായി സ്വന്തം നേതാവിന്റെ വിദേശയാത്ര. ജനജീവിതം ദുസ്സഹമായിരിക്കവെ ടോറി നേതാക്കള്‍ ഹോളിഡേ എടുക്കുന്നതിനെ വിമര്‍ശിച്ച് ദിവസങ്ങള്‍ തികയുന്നതിന് മുന്‍പെയാണ് സര്‍ കീര്‍ സ്റ്റാര്‍മര്‍ മെജോര്‍ക്കയിലേക്ക് പറന്നത്. ഭാര്യ വിക്ടോറിയയ്ക്കും, രണ്ട് മക്കള്‍ക്കും ഒപ്പമാണ് പ്രതിപക്ഷ നേതാവിന്റെ യാത്ര. ഹോട്ടല്‍ റെസ്‌റ്റൊറന്റില്‍ ഭക്ഷണവും, വൈനും ആസ്വദിക്കുന്ന 59-കാരനായ സ്റ്റാര്‍മറുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്. ടോറികള്‍ക്കെതിരെ ആഞ്ഞടിച്ച നേതാവ് സ്വയം ഹോളിഡേ ആഘോഷിക്കുന്നത് അതിശയിപ്പിച്ചെന്ന് ബ്രിട്ടീഷ് ടൂറിസ്റ്റ് ഹെന്‍ട്രി മൈല്‍സ് സണ്‍ പത്രത്തോട് പ്രതികരിച്ചു. ഹോളിഡേ ആഘോഷിക്കുന്നത് തെറ്റല്ലെങ്കിലും ഇതിന് വിരുദ്ധമായ പരാമര്‍ശങ്ങള്‍ നടത്തിയ
വഴിയിലൂടെ പോകുന്ന സ്ത്രീകളെ എന്ത് വേണമെങ്കിലും പറയാമെന്നും, ലൈംഗികമായി അപമാനിക്കാമെന്നും ചിന്തിക്കുന്ന ചില പുരുഷന്‍മാരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ ലൈംഗികമായി അപമാനിക്കുന്ന പുരുഷന്‍മാര്‍ക്ക് എട്ടിന്റെ പണി കൊടുക്കാനാണ് സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ വഴിയൊരുക്കുക. സ്ത്രീകളെ പൊതുസ്ഥലത്ത് വെച്ച് ലൈംഗികമായി അപമാനിക്കുന്ന പുരുഷന്‍മാര്‍ക്ക് രണ്ട് വര്‍ഷം വരെ
സമൂഹത്തില്‍ ഭേദപ്പെട്ട നിലയില്‍ ജീവിക്കുന്നുവെന്ന് കരുതുന്ന മിഡില്‍-ക്ലാസ് കുടുംബങ്ങളും അവശ്യസാധനങ്ങള്‍ വാങ്ങുന്നത് കുറയ്ക്കുന്നു. ജീവിതച്ചെലവുകള്‍ കുതിച്ചുയരുമ്പോഴാണ് മിഡില്‍ ക്ലാസ് കുടുംബങ്ങളും ചെലവ് നിയന്ത്രിക്കാന്‍ തുടങ്ങിയിരിക്കുന്നത്. 40,000 പൗണ്ട് മുതല്‍ 50,000 പൗണ്ട് വരെ വരുമാനമുള്ള കാല്‍ശതമാനത്തിലേറെ മുതിര്‍ന്ന ആളുകളാണ് മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ
നാല് ദിവസമായി രാജ്യത്തെ ബേക്ക് ചെയ്യുന്ന ഉഷ്ണതരംഗത്തിന് ഞായറാഴ്ച സമാപ്തിയാകുമെന്ന് റിപ്പോര്‍ട്ട്. വളരെ അനിവാര്യമായി മാറിയ മഴ ഈ ദിവസം വന്നെത്തുമെന്നാണ് പ്രവചനം. എന്നാല്‍ വരള്‍ച്ചയും, വെള്ളത്തിന്റെ ക്ഷാമവും അവസാനിപ്പിക്കാന്‍ ഇത് മതിയാകില്ലെന്നും റിപ്പോര്‍ട്ടുകള്‍ മുന്നറിയിപ്പ് നല്‍കുന്നു. ജൂണിന് ശേഷം ആദ്യമായി രാജ്യത്ത് മഴ വരുന്നുവെന്ന സ്വാഗതാര്‍ഹമായ കാര്യമാണ് മെറ്റ്
ജീവിതച്ചെലവുകള്‍ പ്രതിസന്ധിയാകുന്നതിനിടെയാണ് ബ്രിട്ടന്‍ പുതിയ പ്രധാനമന്ത്രിക്കായി കാത്തിരിക്കുന്നത്. ലിസ് ട്രസും, ഋഷി സുനാകും ടോറി നേതാവാകാന്‍ മത്സരിക്കുമ്പോഴും പ്രധാന ആയുധങ്ങള്‍ ജനങ്ങളുടെ ഭാരം കുറയ്ക്കാനുള്ള വാഗ്ദാനങ്ങള്‍ തന്നെ. ജീവിതച്ചെലവ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ സുപ്രധാന പദ്ധതികളാണ് മുന്‍ ചാന്‍സലര്‍ ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
വെള്ളക്കാരിയായ മാനേജര്‍ 'കറുത്ത അടിമയെന്ന' നിലയില്‍ പരിഗണിച്ചതായി ആരോപിച്ച് സ്വകാര്യ ഹെല്‍ത്ത് കെയര്‍ കമ്പനിയായ നഫീല്‍ഡ് ഹെല്‍ത്തിന് എതിരെ കേസുമായി സീനിയര്‍ നഴ്‌സ്. 21 വര്‍ഷം താന്‍ സഹജീവനക്കാരില്‍ നിന്നും അനുഭവിച്ച വംശീയതയെ കുറിച്ചാണ് സൗതാംപ്ടണിലെ എംപ്ലോയ്‌മെന്റ് ട്രിബ്യൂണലില്‍ റോസലിന്‍ സീസര്‍ സ്‌കാമെല്‍ മനസ്സ് തുറന്നത്. കറുത്തവരെ കുറിച്ചും, കുരങ്ങുകളെ
ഉക്രെയിന് കൈയടക്കാനുള്ള വ്‌ളാദിമര്‍ പുടിന്റെ മോഹം ഇനിയൊരിക്കലും നടക്കാന്‍ ഇടയില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി. ഉക്രെയിന് കൂടുതല്‍ സാമ്പത്തിക, സൈനിക പിന്തുണ ലഭ്യമാക്കുമെന്ന് പ്രഖ്യാപിക്കവെയാണ് ബെന്‍ വാലസ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ അധിനിവേശം വഴിതെറ്റിയ അവസ്ഥയിലാണെന്ന് ഡിഫന്‍സ് സെക്രട്ടറി വ്യക്തമാക്കി. പല ഇടങ്ങളിലും ഈ നീക്കങ്ങള്‍ പരാജയപ്പെടാന്‍
ഇംഗ്ലണ്ടിലെ ഭൂരിപക്ഷം ഇടങ്ങളും വരള്‍ച്ച നേരിടുന്നതായി ഔദ്യോഗിക പ്രഖ്യാപനം വരുന്നു. ഈ വരണ്ടുണങ്ങിയ അവസ്ഥ അടുത്ത വര്‍ഷം വരെ നിലനില്‍ക്കുമെന്നാണ് ആശങ്ക. ഇതോടെ കൂടുതല്‍ ഇടങ്ങളിലേക്ക് ഹോസ്‌പൈപ്പ് നിരോധനങ്ങളും, മറ്റ് നിയന്ത്രണങ്ങളും എത്തിച്ചേരുമെന്നാണ് കരുതുന്നത്. താപനില 35 സെല്‍ഷ്യസിലേക്ക് എത്തുന്നതോടെ കരീബിയന്‍ ദ്വീപുകള്‍ക്ക് സമാനമായ ചൂടില്‍ ബ്രിട്ടന്‍
യുകെയില്‍ താപനില ഉയരുന്നു. ചൂട് 36 ഡിഗ്രിവരെ ഉയരുമെന്നാണ് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ മാസം 40 ഡിഗ്രിവരെ താപനില ഉയര്‍ന്നിരുന്നു.മിക്ക ഭാഗത്തും ചൂട് ജനജീവിതത്തെ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാത്രിയിലും ചൂട് കാലാവസ്ഥ തുടരും. ഗതാഗത സംവിധാനങ്ങളേയും തൊഴില്‍ മേഖലയിലും ചൂട് ബാധിച്ചേക്കും. ആരോഗ്യ പ്രശ്‌നങ്ങളും സൃഷ്ടിക്കും. ഭക്ഷ്യ വസ്തുക്കളുടെ ഉപയോഗത്തിലും ജല