Australia

1.5 മില്ല്യണ്‍ ഡോളറിന്റെ 1200 കന്നുകാലികള്‍ മോഷണം പോയി; പോലീസ് നടത്തിയ അന്വേഷണത്തില്‍ അറസ്റ്റിലായത് 71-കാരന്‍; പ്രതിയെ കണ്ടെത്തിയത് 10 മാസം നീണ്ട തിരച്ചിലിനൊടുവില്‍!
 1.5 മില്ല്യണ്‍ ഡോളറോളം മൂല്യമുള്ള 1200 കന്നുകാലികളെ കവര്‍ന്ന കേസിലെ അന്വേഷണം ചെന്നുനിന്നത് 71-കാരനില്‍. നോര്‍ത്തേണ്‍ ടെറിട്ടറി പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ബുധനാഴ്ച പ്രതിയെ പൊക്കിയത്.  ടാസ്‌ക്‌ഫോഴ്‌സ് സ്റ്റാര്‍ലൈറ്റ് 10 മാസത്തോളം നടത്തിയ അന്വേഷണത്തിന്റെ ഫലമായാണ് സൗത്ത് കാതറീനിലെ ഒരു പ്രോപ്പര്‍ട്ടിയില്‍ നിന്നും മോഷ്ടാവിനെ അറസ്റ്റ് ചെയ്തത്. അയല്‍വാസിയുടെ 435 കന്നുകാലികളെ മോഷ്ടിച്ചതായി അറിയിച്ചതോടെയാണ് പോലീസ് ഇവിടേക്ക് എത്തുന്നത്.  ഇതിന് ശേഷം പോലീസ് നടത്തിയ ഡിഎന്‍എ പരിശോധനയിലാണ് ഈ ഫാമിലുള്ള 658 കന്നുകാലികളില്‍ 435 എണ്ണവും മോഷ്ടിക്കപ്പെട്ട കന്നുകാലികളുടെ പിന്‍ഗാമികളാണെന്ന് വ്യക്തമായത്. പല കിടാവുകളും മോഷ്ടിക്കപ്പെട്ട കന്നുകാലികളുടെ മൂന്നാം തലമുറയാണെന്നും പോലീസ് കരുതുന്നു. നല്ലൊരു ശതമാനം വില്‍പ്പനയും നടത്തി.  1.5 മില്ല്യണ്‍ ഡോളര്‍

More »

ലേബറിന് അപ്രതീക്ഷിത തിരിച്ചടി,അല്‍ബനീസിക്ക് കോവിഡ് സ്ഥിരീകരിച്ചു ; തെരഞ്ഞെടുപ്പ് തിരക്കുകളിലേക്ക് കടക്കവേ ക്വാറന്റൈന്‍ പാര്‍ട്ടിയ്ക്ക് ആശങ്കയാകുന്നു
ഫെഡറല്‍ തിരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രം ശേഷിക്കെയാണ് ലേബറിന് അപ്രതീക്ഷിത തിരിച്ചടി.തെരഞ്ഞെടുപ്പിലെ ലേബറിന്റെ മുഖം എന്ന് വിശേഷിപ്പാക്കാവുന്ന അല്‍ബനീസിയുടെ അസാന്നിധ്യം ലേബര്‍ ക്യമ്പിനെ താളം തെറ്റിക്കും.വ്യാഴാഴ്ച വൈകുന്നേരമാണ് ആന്റണി അല്‍ബനീസിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ന്യൂ സൗത്ത് വെയില്‍സിലെ നൗറയിലുള്ള ഒരു റിട്ടയര്‍മെന്റ് വില്ലേജ്  സന്ദര്‍ശിച്ച്

More »

12നും 15നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേണ്ടെന്ന് ആവര്‍ത്തിച്ച് ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓഫ് ഇമ്മ്യൂണൈസേഷന്‍
12 നും 15 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് നിര്‍ദ്ദേശിക്കുന്നില്ലെന്ന് ഓസ്‌ട്രേലിയന്‍ ടെക്‌നിക്കല്‍ അഡൈ്വസറി ഗ്രൂപ്പ് ഓണ്‍ ഇമ്മ്യൂണൈസേഷന്‍ വീണ്ടും വ്യക്തമാക്കി.എന്നാല്‍ ഈ വിഭാഗത്തിലുള്ള കുട്ടികള്‍ക്ക് ബൂസ്റ്റര്‍ ഡോസ് ആവശ്യമാണോ എന്നത് സംബന്ധിച്ചു പതിവായി വിലയിരുത്തുമെന്നും അധികൃതര്‍ പറഞ്ഞു. നിലവില്‍ 16 വയസും മുകളിലും പ്രായമുള്ളവര്‍ക്കാണ്

More »

ജൂലിയന്‍ അസാഞ്ചിനെ യുഎസിലേക്ക് നാടുകടത്താനുള്ള യുകെ നീക്കത്തെ എതിര്‍ക്കില്ലെന്ന് ഓസ്‌ട്രേലിയ; ബ്രിട്ടീഷ് ജുഡീഷ്യറിയില്‍ ആത്മവിശ്വാസമുണ്ടെന്ന് മന്ത്രി; രഹസ്യ രേഖകള്‍ പുറത്തുവിട്ടതിന് ശിക്ഷിക്കപ്പെട്ടാല്‍ വിക്കിലീക്‌സ് സ്ഥാപകന് 175 വര്‍ഷം ജയില്‍?
 വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചിനെ നാടുകടത്താനുള്ള തീരുമാനത്തില്‍ ഇടപെടാനില്ലെന്ന് ഓസ്‌ട്രേലിയ. ബ്രിട്ടീഷ് കോടതിയാണ് അസാഞ്ചിനെ വിചാരണയ്ക്കായി അമേരിക്കയിലേക്ക് നാടുകടത്താന്‍ ഉത്തരവിട്ടത്. ബ്രിട്ടീഷ് ജുഡീഷ്യറിയില്‍ ആത്മവിശ്വാസമുണ്ടെന്നാണ് ഒരു മുതിര്‍ന്ന ഓസ്‌ട്രേലിയന്‍ മന്ത്രി ഇക്കാര്യത്തില്‍ പ്രതികരിച്ചത്.  ഓസ്‌ട്രേലിയന്‍ പൗരനായ അസാഞ്ചിനെ

More »

ഓസ്‌ട്രേലിയയ്ക്ക് എട്ടിന്റെ പണിയുമായി ചൈനയുടെ പുതിയ നീക്കം; കല്‍ക്കരി കയറ്റുമതിയെ സാരമായി ബാധിക്കുമെന്ന് മുന്നറിയിപ്പ്; കാര്‍ബണ്‍ പുറംതള്ളല്‍ കുറയ്ക്കാനുള്ള നടപടികള്‍ ഓസ്‌ട്രേലിയയ്ക്ക് തിരിച്ചടിയാകും
 ചൈന ഉടനടി നടത്തുന്ന പുതിയ നീക്കങ്ങള്‍ ഓസ്‌ട്രേലിയയുടെ കല്‍ക്കരി മേഖലയില്‍ സുപ്രധാന തിരിച്ചടി നല്‍കുമെന്ന് മുന്നറിയിപ്പ്. 2025ഓടെ ചൈനയുടെ കല്‍ക്കരി ആവശ്യം കുത്തനെ താഴുമെന്നാണ് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി കണ്ടെത്തിയിരിക്കുന്നത്.  ഓസ്‌ട്രേലിയയിലെ കല്‍ക്കരി മേഖലയ്ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന വിഷയമാണ്. ചൈനയുടെ തെര്‍മല്‍ ഇറക്കുമതി 2025ഓടെ 26 ശതമാനം

More »

ഓട്ടിസം ബാധിച്ച മകന്റെ അമ്മയുടെ ചോദ്യത്തിന് ഇത്തരം പ്രശ്‌നങ്ങളില്ലാത്ത രണ്ടു കുട്ടികളെ ലഭിച്ചതില്‍ താനും ഭാര്യയും അനുഗ്രഹീതരാണ്' എന്ന പ്രധാനമന്ത്രിയുടെ മറുപടി വിവാദമായി ; മാപ്പു ചോദിച്ച് മോറിസണ്‍ ; ആദ്യ സംവാദം തന്നെ വിവാദമായി
ആദ്യ സംവാദത്തില്‍ പ്രധാനമന്ത്രിയുടെ വാക്കുകള്‍ വിവാദമായിരിക്കുകയാണ്. ഡിസെബിലിറ്റി ഇന്‍ഷ്വറന്‍സ് പദ്ധതിയെക്കുറിച്ചുള്ള ചോദ്യമായിരുന്നു വിവാദത്തിന് ആധാരം. ഓട്ടിസം ബാധിച്ച നാലു വയസുകാരായ മകന്റെ ഫണ്ടിംഗ് വെട്ടിക്കുറച്ചതിനെക്കുറിച്ച് കാതറിന്‍ എന്ന സ്ത്രീയാണ് ചോദ്യം ഉന്നയിച്ചത്. 'ഇത്തരം പ്രശ്‌നങ്ങളില്ലാത്ത രണ്ടു കുട്ടികളെ ലഭിച്ചതില്‍ താനും ഭാര്യയും അനുഗ്രഹീതരാണ്' എന്നു

More »

കോവിഡ് പ്രതിസന്ധിയില്‍ നിന്ന് മറികടക്കാന്‍ സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ വിജയിച്ചെന്ന് സ്‌കോട്ട് മൊറിസണ്‍ ; ഒരു മഹാമാരി വരുമ്പോള്‍ മറ്റേതു സര്‍ക്കാരും ചെയ്യുന്ന കാര്യം മാത്രമാണ് സ്‌കോട്ട് മോറിസന്‍ സര്‍ക്കാരും ചെയ്തതെന്ന് അല്‍ബനീസിയും
ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിലുള്ള ആദ്യ പരസ്യസംവാദത്തിന് ബ്രിസ്‌ബൈനിലെ ഗാബ സ്റ്റേഡിയം വേദിയായി. ഏജ്ഡ് കെയര്‍ മേഖലയിലെ നഴ്‌സുമാരുടെ എണ്ണവും, അതിര്‍ത്തി സുരക്ഷയും, പസഫിക് മേഖലയിലെ ചൈനീസ് ഭീഷണിയുമെല്ലാം ചൂണ്ടിക്കാട്ടിയാണ് ഇരു നേതാക്കളും നിലപാടറിയിച്ചത്. മേയ് 21ന് നടക്കുന്ന ഫെഡറല്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ഏറ്റവും

More »

ചികിത്സയ്ക്കായി മണിക്കൂറുകള്‍ കാത്തിരുന്നു; നടുവേദനയുമായി എത്തിയ സ്ത്രീ ആശുപത്രിയില്‍ മരിച്ചു; അന്വേഷണവുമായി വെസ്റ്റ് ഓസ്‌ട്രേലിയ ആരോഗ്യ വകുപ്പ്
 ചികിത്സയ്ക്കായി കാത്തിരുന്ന് 70കളില്‍ പ്രായമുള്ള സ്ത്രീ മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സ്ഥിരീകരച്ച് വെസ്റ്റ് ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് അധികൃതര്‍. ബസില്‍ടണ്‍ ഹെല്‍ത്ത് ക്യാംപസ് ഹോസ്പിറ്റലില്‍ ഏകദേശം മൂന്ന് മണിക്കൂറോളം കാത്തിരുന്ന രോഗി നടുവേദനയുമായാണ് എത്തിയതെന്നാണ് വിവരം.  എന്നാല്‍ ഇതിന് ശേഷം ഇവര്‍ മരണപ്പെടുകയായിരുന്നു. ആശുപത്രിയില്‍ സംഭവിച്ച

More »

മുട്ട വില വര്‍ദ്ധിക്കുന്നു; ഉത്പാദന ചെലവ് ഉയര്‍ന്നതും, ലഭ്യത കുറഞ്ഞതും കാരണം; ക്ഷാമം മാസങ്ങള്‍ നീളുമെന്ന് ഉത്പാദകര്‍; സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളില്‍ നിന്നും മുട്ട 'അപ്രത്യക്ഷമായി' തുടങ്ങി
 സൂപ്പര്‍മാര്‍ക്കറ്റ് ഷെല്‍ഫുകളിലേക്ക് മുട്ട എത്തിക്കുന്നത് ബുദ്ധിമുട്ടായി തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. മുട്ടയുടെ ക്ഷാമം ഏതാനും മാസങ്ങള്‍ നീണ്ടുനില്‍ക്കുമെന്നും, ഇത് വില വര്‍ദ്ധനവിന് കാരണമാകുമെന്നും ഉത്പാദകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.  മഹാമാരി മൂലം മുട്ടയ്ക്ക് ആവശ്യം കുറഞ്ഞതാണ് ചില സ്റ്റേറ്റുകളില്‍ ക്ഷാമത്തിന് ഇടയാക്കുന്നത്. ഇതുമൂലം കര്‍ഷകര്‍ക്ക്

More »

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ നടപടി. യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഫെഡറല്‍ കോടതിയില്‍ നടന്ന കേസില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷനും ക്വാണ്ടസും തമ്മില്‍

പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം

സിഡ്‌നിയില്‍ ബിഷപ്പിന് നേരെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കൗമാരക്കാരന്റെ ആക്രമണം. പെര്‍ത്തില്‍ ഒരാളെ കത്തി കൊണ്ട് കുത്തിയ ശേഷം തടയാനെത്തിയവര്‍ക്ക് നേരെ തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16 കാരനെ പൊലീസ് വെടിവച്ചുകൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്