Australia

സോളമന്‍ ദ്വീപുകളില്‍ ചൈനീസ് ബേസ് ഉണ്ടാകാന്‍ അനുവദിക്കില്ല; ഉറപ്പാക്കാന്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി; ഓസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പില്‍ ചൂടേറിയ വിഷയമായി ചൈനയുടെ സ്വാധീനം
 സോളമന്‍ ദ്വീപുകളില്‍ ചൈന സൈനിക ബേസ് സ്ഥാപിക്കുന്നത് തടയാന്‍ ഓസ്‌ട്രേലിയ മറ്റ് സഖ്യകക്ഷികള്‍ക്ക് ഒപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. ചൂടേറിയ തെരഞ്ഞെടുപ്പ് സംവാദത്തിലാണ് സ്‌കോട്ട് മോറിസണ്‍ ഈ പ്രഖ്യാപനം നടത്തിയത്.  പസഫിക് മേഖലയിലെ ചൈനയുടെ സ്വാധീനം വളരുന്നത് ഓസ്‌ട്രേലിയന്‍ പൊതുതെരഞ്ഞെടുപ്പിലെ ചൂടേറിയ രാഷ്ട്രീയ വിഷയമാണ്. സോളമന്‍ ദ്വീപ് ഭരണകൂടവുമായി സുരക്ഷാ കരാറില്‍ ഒപ്പുവെച്ചതായി കഴിഞ്ഞ മാസമാണ് ബീജിംഗ് പ്രഖ്യാപനം നടത്തിയത്.  ചൈന-സോളമന്‍ കരാര്‍ പ്രസിദ്ധീകരിച്ചിട്ടില്ലെങ്കിലും ചോര്‍ന്ന രേഖ മേഖലയിലെ രാജ്യങ്ങളെ ആശങ്കയിലാക്കിയിരുന്നു. സോളമന്‍ ദ്വീപുകളിലേക്ക് ചൈനീസ് നാവിക സേനാ സാന്നിധ്യം കടന്നുവരുമെന്നത് ഉള്‍പ്പെടെയുള്ള ഭാഗങ്ങളാണ് ഇതിന് ഇടയാക്കിയത്. ഓസ്‌ട്രേലിയയില്‍ നിന്നും 1200 മൈല്‍ മാത്രം

More »

ഫേസ്ബുക്ക് രാജ്യകാര്യങ്ങളില്‍ ഇടപെട്ട് തുടങ്ങിയോ? ഓസ്‌ട്രേലിയയുടെ എമര്‍ജന്‍സി സര്‍വ്വീസുകളുടെ പേജുകള്‍ സോഷ്യല്‍ മീഡിയ വമ്പന്‍ മനഃപ്പൂര്‍വ്വം തടസ്സപ്പെടുത്തി; അബദ്ധം പറ്റിയതെന്ന് കമ്പനി വാദം പൊളിച്ച് മുന്‍ ജീവനക്കാര്‍
 ഓസ്‌ട്രേലിയന്‍ എമര്‍ജന്‍സി സര്‍വ്വീസുകളുടെ പേജുകള്‍ ഫേസ്ബുക്ക് മനഃപ്പൂര്‍വ്വം തടസ്സപ്പെടുത്തിയെന്ന് ആരോപണം. കഴിഞ്ഞ വര്‍ഷമാണ് അടിയന്തര സേവനങ്ങള്‍ നല്‍കുന്ന വിഭാഗങ്ങളുടെ പേജുകള്‍ ബ്ലോക്കിംഗ് സിസ്റ്റം ഉപയോഗിച്ച് ഫേസ്ബുക്ക് മരവിപ്പിച്ചത്. ഇത് സമ്മര്‍ദതന്ത്രം ആയിരുന്നുവെന്നാണ് ഈ വിവരം പുറത്തുവിട്ടവരുടെ വെളിപ്പെടുത്തല്‍.  വാര്‍ത്താമാധ്യമങ്ങള്‍ക്ക് പണം

More »

സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്റില്‍ ആറ് മണിക്കൂര്‍ ഡേകെയര്‍ ബസില്‍ കുടുങ്ങി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നെവാ ഓസ്റ്റിന്‍ ആരോഗ്യനില വീണ്ടെടുത്തു ; ഐസിയുവില്‍ നിന്ന് മാറ്റി
സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്റില്‍ ആറ് മണിക്കൂര്‍ ഡേകെയര്‍ ബസില്‍ കുടുങ്ങിയ നെവാ ഓസ്റ്റിന്‍ ആരോഗ്യ നില വീണ്ടെടുത്തു. ഐസിയുവില്‍ നിന്ന് കുട്ടിയെ വാര്‍ഡിലേക്ക് മാറ്റി. ബുധനാഴ്ച സെന്‍ട്രല്‍ ക്യൂന്‍സ്‌ലാന്റിലെ ഗ്രേസ്‌മെയറിലുള്ള ലെ സ്‌മൈലീസ് ഏര്‍ലി ലേണിംഗ് സെന്ററില്‍ ബസില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നെവാ ഓസ്റ്റിനെ ആശുപത്രിയിലേക്ക് മാറ്റിയത്. മൂന്ന് വയസുകാരിയെ

More »

വിവിധ രാജ്യങ്ങളില്‍ ഒരു മാസത്തിനുള്ളില്‍ ഇരുന്നൂറിലേറെ കുട്ടികള്‍ക്ക് കരള്‍ വീത്തം ; ഓസ്‌ട്രേലിയയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ജാഗ്രത തുടരുന്നു ; രോഗം ഗുരുതരമാണെന്നും വിശദീകരിക്കാന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ട്
കുട്ടികളിലെ രോഗ ബാധ ആശങ്കയാകുകയാണ്. ആരോഗ്യമുള്ള കുട്ടികള്‍ക്ക് പോലും ഹെപ്പറൈറ്റിസ് രോഗം ബാധിച്ചു തുടങ്ങിയതാണ് ആരോഗ്യ പ്രവര്‍ത്തകരെ ആശങ്കയിലാക്കിയിരിക്കുകയാണ്. രോഗം പലരിലും ഗുരുതരമാണെന്നും വിശദീകരിക്കാനാകുന്നില്ലെന്നുമാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ആദ്യം ഇംഗ്ലണ്ടിലാണ് കുട്ടികളില്‍ ഇത്തരം കേസുകള്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് തുടങ്ങിയത്. നിലവില്‍ ബ്രിട്ടനില്‍ 100

More »

ജോലിയും, മോര്‍ട്ട്‌ഗേജും ഉണ്ടായിട്ടും പെര്‍ത്തിലെ താമസക്കാര്‍ ജീവിക്കാന്‍ ചാരിറ്റികളുടെ സഹായം തേടുന്നു; ഭക്ഷണത്തിനും, താമസത്തിനും പണം കണ്ടെത്താന്‍ വിഷമിക്കുന്നു
 ജോലിയും, മോര്‍ട്ട്‌ഗേജും വരെ ഉണ്ടായിട്ടും ഭക്ഷണം കഴിക്കാനോ, വാടക നല്‍കാനോ കഴിയാതെ ചാരിറ്റികളുടെ സഹായം തേടുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റിപ്പോര്‍ട്ട്.  ജീവിതച്ചെലവ് കുതിച്ചുയരുന്നതാണ് കൂടുതല്‍ ആളുകളെ തങ്ങളെ പോലുള്ളവരുടെ സേവനങ്ങളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാക്കുന്നതെന്ന് ആംഗ്ലികെയര്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ക്ക് ഗ്ലാസണ്‍ പറഞ്ഞു. ഒരു വരുമാന

More »

പെണ്ണുങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ സമയമില്ല, അത് കവര്‍ന്നെടുത്ത് ആണുങ്ങള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നു; ശാരീരിക അധ്വാനത്തിന് പിന്നിലെ അനാരോഗ്യത്തിലേക്ക് വെളിച്ചം വീശി ഓസ്‌ട്രേലിയന്‍ പഠനം
 പുരുഷന്‍മാര്‍ ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുമ്പോള്‍, സ്ത്രീകള്‍ വീട്ടുകാര്യങ്ങള്‍ക്കായി സമയം മാറ്റിവെച്ച് സ്വന്തം ആരോഗ്യം നശിപ്പിക്കുന്നുവെന്നൊരു ആരോപണമുണ്ട്. എന്നാല്‍ പുരുഷന്‍മാര്‍ക്ക് ലഭിക്കുന്ന ഈ സമയം സ്ത്രീകളില്‍ നിന്നും കവരുന്നതാണെന്നാണ് ഓസ്‌ട്രേലിയയില്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.  ശാരീരിക അധ്വാനത്തിലെ ലിംഗ അസമത്വം സംബന്ധിച്ച്

More »

വിലക്കയറ്റവും, ഏജഡ് കെയറുകളിലെ പ്രശ്‌നങ്ങളുമാണ് ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയുടെ പഠന റിപ്പോര്‍ട്ട്
വിലക്കയറ്റവും, ഏജഡ് കെയറുകളിലെ പ്രശ്‌നങ്ങളുമാണ് ഫെഡറല്‍ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രധാന പ്രശ്‌നങ്ങളെന്ന് പഠന റിപ്പോര്‍ട്ട്. ഓസ്‌ട്രേലിയന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റിയാണ് ഫെഡറല്‍ തെരഞ്ഞെടുപ്പിന് രണ്ടാഴ്ച മാത്രം ശേഷിക്കേ സര്‍വ്വേ റിപ്പോര്‍ട്ട് പുറത്തിറക്കിയത്.കുതിച്ചുയര്‍ന്ന ജീവിത ചിലവും, ഏജഡ് കെയര്‍ മേഖലയിലെ ശമ്പള വര്‍ദ്ധനവുമടക്കമുള്ള

More »

വ്‌ളാദിമര്‍ പുടിന് എതിരെ കടുത്ത നീക്കങ്ങളുമായി സൗത്ത് ഓസ്‌ട്രേലിയ; റഷ്യന്‍ നിക്ഷേപങ്ങള്‍ക്ക് തടയിടും; ഉക്രെയിന്‍ യുദ്ധത്തിന്റെ പേരില്‍ അപ്രതീക്ഷിത നടപടികളുമായി പ്രാദേശിക ഗവണ്‍മെന്റ്
 സൗത്ത് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ ഫണ്ടുകളും, പബ്ലിക് സെക്ടറിലെ ജോലിക്കാരുടെ സൂപ്പര്‍ആനുവേഷന്‍ തുകയും റഷ്യന്‍ ആസ്തികളില്‍ നിക്ഷേപിക്കുന്നതിന് വിലക്ക്. 60 മില്ല്യണ്‍ ഡോളര്‍ വരുന്ന നിക്ഷേപങ്ങളാണ് സ്റ്റേറ്റ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച നിയമങ്ങള്‍ വഴി തടഞ്ഞത്.  റഷ്യന്‍ ആസ്തികളില്‍ നിക്ഷേപിച്ചിട്ടുള്ള പണം ഫണ്ട്‌സ് എസ്എ വഴി മറ്റിടങ്ങളിലേക്ക് വഴിമാറ്റാമെന്ന്

More »

ക്യൂന്‍സ്‌ലാന്‍ഡില്‍ വരാനിരിക്കുന്നത് 10 മാസം നീളുന്ന മഴ; ദിവസങ്ങള്‍ക്കുള്ളില്‍ അപൂര്‍വ്വ കാലാവസ്ഥാ പ്രതിഭാസത്തിന് തുടക്കം; വെള്ളപ്പൊക്കം ഏറെക്കുറെ ഉറപ്പ്?
 ക്യൂന്‍സ്‌ലാന്‍ഡിനെ മഴയില്‍ മുക്കാന്‍ അപൂര്‍വ്വ കാലാവസ്ഥാ പ്രതിഭാസം രൂപപ്പെടുന്നതായി മുന്നറിയിപ്പ്. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ മാറ്റം സ്റ്റേറ്റില്‍ ആഞ്ഞടിക്കും. ഇതോടെ സ്‌റ്റേറ്റിലെ പല ഭാഗങ്ങളിലും 10 മാസത്തോളം നീണ്ടുനില്‍ക്കുന്ന മഴയ്ക്കാണ് തുടക്കമാകുന്നത്.  ശക്തമായ ഇടിമിന്നലിനൊപ്പം മഴയും കനക്കുന്നതോടെ വെള്ളപ്പൊക്കം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്.

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി