Australia

ക്യൂന്‍സ്ലാന്‍ഡില്‍ കഴിഞ്ഞ രാത്രിക്കിടെ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല; നിലവില്‍ എട്ട് ആക്ടീവ് കേസുകള്‍ മാത്രം; പ്രാദേശികമായി പകര്‍ന്നത് മൊത്തം 1177 കേസുകള്‍; കോവിഡ് കവര്‍ന്നത് ആറ് ക്യൂന്‍സ്ലാന്‍ഡുകാരുടെ ജീവനുകള്‍
ക്യൂന്‍സ്ലാന്‍ഡില്‍ കഴിഞ്ഞ രാത്രിക്കിടെ പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ട്വീറ്റ് ചെയ്ത് പ്രീമിയര്‍ അന്നാസ്റ്റാസിയ പാലസുക്ക് രംഗത്തെത്തി. നിലവില്‍ എട്ട് ആക്ടീവ് കേസുകളാണ് സ്റ്റേറ്റിലുള്ളത്. പ്രാദേശികമായി പകര്‍ന്ന 1177 കോവിഡ് കേസുകളാണ് ഇവിടെയുണ്ടായിട്ടുള്ളത്. മാഹമാരി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം സ്റ്റേറ്റില്‍ മരിച്ച ആറ് പേരും ഇതില്‍ പെടുന്നു. ഏറ്റവും ഒടുവിലായി ബുധനാഴ്ചയായിരുന്നു ക്യൂന്‍സ്ലാന്‍ഡില്‍ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്.             അന്ന് രണ്ട് പേര്‍ക്കായിരുന്നു  ഇവിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചിരുന്നത്. ഈ രണ്ട് പേരും വിദേശത്ത് നിന്ന് വന്നവരും ഹോട്ടല്‍ ക്വാറന്റൈനില്‍  കഴിയുന്നവരുമായിരുന്നു.സ്റ്റേറ്റില്‍ നാളിതുവരെ 1,26,3289 കോവിഡ് 19 ടെസ്റ്റുകളാണ് നടത്തിയിരിക്കുന്നതെന്നും

More »

കോവിഡിനാല്‍ വിദേശങ്ങളില്‍ കുടുങ്ങിപ്പോയ ഓസ്ട്രേലിയക്കാര്‍ക്ക് ടാസ്മാനിയ പുതിയ ഇന്റര്‍നാഷണല്‍ എന്‍ട്രി പോയിന്റ്; വരുന്ന മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ മൂന്ന് വിമാനങ്ങളിലായി 450 ഓസ്ട്രേലിയക്കാരെ ടാസ്മാനിയ വഴി തിരിച്ചെത്തിക്കും
 കോവിഡ് കാരണം വിവിധ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ ഓസ്ട്രേലിയക്കാര്‍ക്ക് പ്രതീക്ഷയേകി പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ രംഗത്തെത്തി. ഇവര്‍ക്ക് ഓസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നതിനുള്ള പുതിയ ഇന്റര്‍നാഷണല്‍ എന്‍ട്രി പോയിന്റായി ടാസ്മാനിയ വര്‍ത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്. ന്യൂസിലാന്‍ഡ് ടൂറിസ്റ്റുകള്‍ക്കും ഇത് അത്താണിയായി വര്‍ത്തിക്കും.  ഹോബര്‍ട്ടില്‍ വച്ച് 

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് പ്രതിസന്ധിക്കിടയിലും വീട് വിലകളുയരുന്നു; ദേശീയ ശരാശരി പെരുപ്പം ഒക്ടോബറില്‍ 0.4 ശതമാനം; മെല്‍ബണൊഴിച്ചുള്ള എല്ലായിടത്തും വില വര്‍ധനവ്; അമിത സപ്ലൈ കാരണം വിലയിടിയുമെന്ന പ്രവചനം പാളി
ഓസ്‌ട്രേലിയയില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്ന വീട് വിലകള്‍ പൊടുന്നനെ കുത്തനെ ഇടിയുമെന്ന മുന്നറിയിപ്പുപ്പിനെ കാറ്റില്‍ പറത്തി കോവിഡ് പ്രതിസന്ധിക്കിടെയിലും രാജ്യത്തെ വീട് വിലകള്‍ കുത്തനെ ഉയരുന്നു. സമീപവര്‍ഷങ്ങളിലെ  ഈ വിലപ്പെരുപ്പം വെറുമൊരു കുമിളയാണെന്നും അത് ഏത് നിമിഷവും പൊട്ടിത്തകരുമെന്നുമാണ് ഈ മേഖലയിലെ വിദഗ്ധര്‍ ദീര്‍ഘകാലമായി മുന്നറിയിപ്പേകുന്നുണ്ട്. വീടുകളുടെ

More »

ക്യൂന്‍സ്ലാന്‍ഡിന്റെ തെക്കേ അറ്റത്ത് വന്‍ ബുഷ് ഫയര്‍ ഭീഷണി; ഏത് നിമിഷവും വീട് വിട്ടിറങ്ങാന്‍ ഇവിടുത്തുകാര്‍ക്ക് മുന്നറിയിപ്പ്; കടുത്ത ചൂടും കാറ്റുകളും തീപടര്‍ത്താന്‍ തുടങ്ങിയിരിക്കുന്നുവെന്ന് ഫയര്‍ ആന്‍ഡ് എമര്‍ജന്‍സി മുന്നറിയിപ്പ്
 ക്യൂന്‍സ്ലാന്‍ഡില്‍ കടുത്ത ബുഷ്ഫയര്‍ മുന്നറിയിപ്പ്. ഇത് പ്രകാരം ക്യൂന്‍സ്ലാന്‍ഡിന്റെ തെക്കേ അറ്റത്തുള്ളവരോട് ഏത് നിമിഷവും വീടുകളില്‍ നിന്ന് മാറാന്‍ സജ്ജരായിരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവിടെ ബുഷ് ഫയര്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ളതിനാലാണീ മുന്നറിയിപ്പ്. കടുത്ത ചൂടും  കാറ്റും വര്‍ധിച്ചതിനാലാണ് ഇവിടെ ബുഷ്ഫയറിനുള്ള സാധ്യത കനത്തിരിക്കുന്നത്. മരീബ,

More »

വിക്ടോറിയയിലെ ഏയ്ജ്ഡ് കെയര്‍ മേഖല കോവിഡ് മുക്തമായി; ജൂണ്‍ 15ന് ശേഷം തീരെ കോവിഡ് കേസില്ലാത്ത ദിവസം; സ്റ്റേറ്റില്‍ തുടര്‍ച്ചയായി ആറ് ദിവസമായി പുതിയ കോവിഡ് കേസുകളില്ല; വിക്ടോറിയയില്‍ മൊത്തം കോവിഡ് മരണം 819
  വിക്ടോറിയയിലെ ഏയ്ജ്ഡ് കെയര്‍ മേഖല ജൂണ്‍ മുതലുള്ള കാലത്തിനിടെ ഇതാദ്യമായി തീര്‍ത്തും കോവിഡ് മുക്തമായെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. വിക്ടോറിയയില്‍ കോവിഡ് രൂക്ഷമായതിനെ തുടര്‍ന്ന് ഇവിടുത്തെ ഏയ്ജ്ഡ് കെയര്‍ മേഖലയെയായിരുന്നു ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചിരുന്നത്. വിക്ടോറിയയില്‍ വ്യാഴാഴ്ച വരെയുള്ള ആറ് ദിവസങ്ങളില്‍ തുടര്‍ച്ചയായി ഒരൊറ്റ കോവിഡ് കേസുകളും

More »

ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ മൂന്ന് പുതിയ മന്ത്രിമാരില്‍ രണ്ട് പേരും വനിതകള്‍; ലേ ബര്‍-ഗ്രീന്‍സ് സര്‍ക്കാരില്‍ ആറ് ലേബര്‍ മന്ത്രിമാരും മൂന്ന് ഗ്രീന്‍സ് മന്ത്രിമാരും; കാലാവസ്ഥാ വ്യതിയാന ത്തിന് പ്രതിരോധം തീര്‍ക്കല്‍ സര്‍ക്കാരിന്റെ ലക്ഷ്യം
ഓസ്‌ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയിലെ  പുതുതായി രൂപീകരിച്ച കാബിനറ്റില്‍ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യമെന്ന് റിപ്പോര്‍ട്ട്. ലേബര്‍ പാര്‍ട്ടിയും ഗ്രീന്‍ പാര്‍ട്ടിയും ചേര്‍ന്നുള്ള സര്‍ക്കാരില്‍ നിലവില്‍ നിയമിച്ചിരിക്കുന്ന പുതിയ മൂന്ന് മിനിസ്റ്റര്‍മാരില്‍ ര ണ്ട് പേര്‍ സ്ത്രീകളാണ്. റെബേക്ക വാസറോട്ടി, എമ്മ ഡേവിഡ്‌സന്‍ എന്നിവരാണ് പുതിയ വനിതാ

More »

ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലെത്തി; ഓസ് ട്രേലിയ അമേരിക്കയുമായി അടുത്തത് ചൈനയെ ചൊടിപ്പിച്ചു; ബീജിംഗുമായുള്ള ബന്ധം മെച്ചപ്പെടുത്തണം; മുന്നറിയിപ്പുമായി ചൈനയിലെ മുന്‍ ഓസ്‌ട്രേലിയന്‍ അംബാസിഡര്‍
ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധം ചരിത്രത്തിലെ ഏറ്റവും വഷളായ അവസ്ഥയിലെത്തിയെന്ന് മുന്നറിയിപ്പേകി  ചൈനയിലെ മുന്‍ ഓസ്‌ട്രേലിയന്‍ അംാസിഡര്‍ ജിയോഫ് റാബി ്‌രംഗത്തെത്തി. ഓസ്‌ട്രേലിയയും ചൈനയും തമ്മിലുള്ള ബന്ധത്തെ ആസ്പദമാക്കി താന്‍ രചിച്ച പുസ്തകത്തിലാണ് റാബി ഈ മുന്നറിയിപ്പേകിയിരിക്കുന്നത്. ചൈനാസ് ഗ്രാന്‍ഡ് സ്ട്രാറ്റജി ആന്‍ഡ് ഓസ്‌ട്രേലിയാസ് ഫ്യൂച്വര്‍ ഇന്‍ദി

More »

ഓസ്‌ട്രേലിയയില്‍ കോവിഡ് ഭീഷണിക്കിടയിലും മെല്‍ബണ്‍ കപ്പ് ആഘോഷം ; പതിവ് ആര്‍ഭാഢങ്ങള്‍ക്ക് വിലക്കുണ്ടെങ്കിലും നിയന്ത്രണങ്ങളോടെയുള്ള ആഘോഷമരങ്ങേറുന്നു; 159 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി വാര്‍ഷിക കുതിരപ്പന്തയത്തിന് കാണികളുണ്ടാവില്ല
ഓസ്‌ട്രേലിയയില്‍ നിന്നും കോവിഡ് ഭീഷണി ഒഴിഞ്ഞ് പോയിട്ടില്ലെങ്കിലും മെല്‍ബണ്‍ കപ്പ് ഡേ ആഘോഷി ക്കുന്നതില്‍ നിന്നും ഇത് രാജ്യമാകമാനമുളളവര്‍ക്ക് തടസമാകുന്നില്ല. പതിവ് പോലെ ആഘോഷത്തിന് പകിട്ടില്ലെങ്കിലും ആഘോഷം അരങ്ങേറുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. മെല്‍ബണ്‍ കപ്പിന്റെ 159 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യമായി  വാര്‍ഷിക കുതിരപ്പന്തയം കാണുന്നതില്‍ നിന്നും കാണികളെ

More »

മെല്‍ബണില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ റാലികള്‍ കൂടുതല്‍ ശക്തമാകുമെന്ന് ആശങ്ക; ചൊവ്വാഴ്ച ഉച്ചക്ക് നഗരത്തില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ മാര്‍ച്ചുകളുണ്ടാകും; കോവിഡ് പശ്ചാത്തലത്തില്‍ ഇവയെ നേരിടുമെന്ന് പോലീസ്; പ്രതിഷേധം അരങ്ങേറുന്നത് മെല്‍ബണ്‍ കപ്പ് ഡേ ആഘോഷത്തിനിടെ
 മെല്‍ബണില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ റാലികള്‍ കൂടുതല്‍ ശക്തമാകുമെന്ന് മുന്നറിയിപ്പ്. നഗരം മെല്‍ബണ്‍ കപ്പ് ഡേ ആഘോഷിക്കാനൊരുങ്ങവേയാണ് പുതിയ പ്രതിഷേധങ്ങള്‍ക്ക് പദ്ധതിയിടുന്നതെന്നും തങ്ങള്‍ അതിനെ എന്ത് വിലകൊടുത്തും നേരിടാന്‍ സജ്ജമാണെന്നും വിക്ടോറിയ പോലീസ് വെളിപ്പെടുത്തുന്നു. ചൊവ്വാഴ്ച ഉച്ചക്ക് 12 മണിക്ക് നഗരത്തില്‍ കടുത്ത ലോക്ക്ഡൗണ്‍ വിരുദ്ധ റാലികളും പ്രതിഷേധങ്ങളും

More »

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ നടപടി. യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഫെഡറല്‍ കോടതിയില്‍ നടന്ന കേസില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷനും ക്വാണ്ടസും തമ്മില്‍

പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം

സിഡ്‌നിയില്‍ ബിഷപ്പിന് നേരെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കൗമാരക്കാരന്റെ ആക്രമണം. പെര്‍ത്തില്‍ ഒരാളെ കത്തി കൊണ്ട് കുത്തിയ ശേഷം തടയാനെത്തിയവര്‍ക്ക് നേരെ തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16 കാരനെ പൊലീസ് വെടിവച്ചുകൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയും ; അശ്ലീല ഉള്ളടക്കങ്ങള്‍ക്ക് പ്രായ പരിധി കൊണ്ടുവരുമെന്നും ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍

ഓണ്‍ലൈനിലെ സ്ത്രീ വിരുദ്ധ ഉള്ളടക്കങ്ങള്‍ തടയാനുള്ള സര്‍ക്കാര്‍ നീക്കം അഭിപ്രായ സ്വാതന്ത്രത്തെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് .സ്ത്രീകള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ഓണ്‍ലൈന്‍ ഉള്ളടക്കങ്ങളില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് ഫെഡറല്‍ സര്‍ക്കാര്‍