Australia

എന്‍എസ്ഡബ്ല്യൂവില്‍ ഹെല്‍ത്ത് പുതിയ പബ്ലിക്ക് ഹെല്‍ത്ത് അലേര്‍ട്ട് ; കാരണം വിക്ടോറിയയില്‍ പുതിയ കോവിഡ് കേസുകള്‍ പെരുകുന്നത്; അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിക്ടോറിയന്‍ ഭാഗത്ത് ആക്ടീവ് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന്
വിക്ടോറിയയില്‍ വീണ്ടും പുതിയ കോവിഡ് കേസുകള്‍ പെരുകുന്നതിന്റെ പശ്ചാത്തലത്തില്‍ എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് പുതിയ പബ്ലിക്ക് ഹെല്‍ത്ത്അലേര്‍ട്ട് പുറപ്പെടുവിച്ചു. സൗത്ത് ഈസ്റ്റ് സിഡ് നിയിലെ വിവിധ പ്രദേശങ്ങള്‍ക്കാണീ മുന്നറിയിപ്പ് ബാധകമായിരിക്കുന്നത്.വിക്ടോറിയന്‍ ലോക്കല്‍ ഗവണ്‍മെന്റ് ഏരിയകളില്‍ ആക്ടീവ് കോവിഡ് കേസുകളുള്ള സ്ഥലങ്ങളുടെ പട്ടികയില്‍ മെല്‍ബണിന്റെ സൗത്ത് വെസ്റ്റിലുള്ള വൈന്‍ദാം, മെല്‍ബണിന്റെ വടക്ക് ഭാഗത്തുള്ള ഹ്യൂം എന്നിവ മുന്‍നിരയിലാണ് സ്ഥാനം പിടിച്ചിരിക്കുന്നത്.                 തങ്ങളുടെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വിക്ടോറിയന്‍ ഭാഗത്ത് ആക്ടീവ് കോവിഡ് കേസുകള്‍ വര്‍ധിച്ചതിനാലാണ് എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് പുതിയ പബ്ലിക്ക് ഹെല്‍ത്ത് അലേര്‍ട്ട് പുറപ്പെടുവിച്ചിരിക്കുന്നത്.വിക്ടോറിയയില്‍ നിലവില്‍ ആക്ടീവ് കേസുകളുള്ള

More »

വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന നിരവധി പേരെ ഒരേ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍ ഉപയോഗിച്ച് പരിശോധന നടത്തി; അണുബാധയ്ക്കും ക്രോസ് കണ്ടാമിനേഷനും സാധ്യതയെന്ന് മുന്നറിയിപ്പ്; ഭീഷണിയുള്ളവരെ വീണ്ടും ടെസ്റ്റ് ചെയ്യുന്നു
വിക്ടോറിയയില്‍ ഹോട്ടല്‍ ക്വാറന്റൈനില്‍ കഴിയുന്ന നിരവധി പേര്‍ക്ക് രക്തത്തില്‍ അണുബാധയുണ്ടായേക്കാമെന്ന ഭീഷണി ശക്തമായി. ഒരേ ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍ വിവിധ വ്യക്തികള്‍ക്ക് ഉപയോഗിച്ചതിനെ തുടര്‍ന്നാണ് ഈ അപകടസാധ്യതയേറിയിരിക്കുന്നത്.ബ്ലഡ് ഗ്ലൂക്കോസ് മോണിറ്റര്‍  ഒരു വ്യക്തിയില്‍ പല വട്ടം ഉപയോഗിക്കുന്നതില്‍ അപകടമില്ലെങ്കിലും ഇവിടെ വിവിധ വ്യക്തികള്‍ക്ക് ഒരു മോണിറ്റര്‍

More »

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വിദൂരപ്രദേശമായ മാനിന്‍ഗ്രിഡയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പ്രാദേശിക മീന്‍പിടിത്തക്കാരുടെ സ്വന്തം സീഫുഡ് ഇന്റസ്ട്രി; ലക്ഷ്യം കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ മത്സ്യവും മറ്റും ലഭ്യമാക്കല്‍
 നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വെസ്റ്റ് ആണ്‍ഹെം ലാന്‍ഡിലെ വിദൂരപ്രദേശമായ മാനിന്‍ഗ്രിഡയിലെ പോഷകഭക്ഷ്യവസ്തുക്കളുടെ പരിമിതി പരിഹരിക്കുന്നതിനായി പ്രദേശത്തെ മീന്‍പിടിത്തക്കാര്‍ മുന്നിട്ടിറങ്ങി. ഇതിനായി ഇവിടെ ഒരു സീഫുഡ് ഇന്റസ്ട്രി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. മാനിന്‍ഗ്രിഡയിലുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ മത്സ്യവും  മറ്റ് കടല്‍ ഭക്ഷ്യ വസ്തുക്കളും പ്രദാനം

More »

ഓസ്ട്രേലിയയിലെ ചില ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ കോവിഡ് ഭീഷണിക്കിടയിലും സന്ദര്‍ശകരെ സുരക്ഷിതമായി അനുവദിച്ചു; കൊറോണയെ പേടിച്ച് മിക്ക കെയര്‍ഹോമുകളും സന്ദര്‍ശകരെ വിലക്കിയപ്പോള്‍ ഇവര്‍ പ്രതിരോധിച്ചത് ശാസ്ത്രീയ നയങ്ങളിലൂടെ സന്ദര്‍ശകരെ അനുവദിച്ച്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ മിക്ക ഏയ്ജ്ഡ് കെയര്‍ ഹോമുകളും സന്ദര്‍ശകര്‍ക്ക് കര്‍ക്കശമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.  ഇത്തരം ഹോമുകളിലെ വയോജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വന്‍ തോതില്‍ കോവിഡ് പകര്‍ന്നതിനെ തുടര്‍ന്നാണീ മുന്‍കരുതല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തിലും രാജ്യത്തെ ചില ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ അസാധാരണമായ മുന്‍കരുതലുകള്‍ സ്വീകരിച്ച്

More »

വിക്ടോറിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വെറും ഒരു പുതിയ കോവിഡ് കേസ് മാത്രം;സ്റ്റേറ്റില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ വെറും 148 ; ആശ്വാസകരമായ കണക്ക് പുറത്ത് വന്നത് വിക്ടോറിയയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാനിരിക്കെ
വിക്ടോറിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വെറും ഒരു പുതിയ കോവിഡ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്റ്റേറ്റിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടണ്‍ ആണ്  പ്രതീക്ഷാ നിര്‍ഭരമായ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. വിക്ടോറിയയില്‍ പുതിയ കോവിഡ് നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍

More »

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി തെരഞ്ഞെടുപ്പില്‍ ലേബറിന്റെ ഗംഭീര തിരിച്ച് വരവ്; ആന്‍ഡ്ര്യൂ ബാറിന്റെ ആറാം ടേം സര്‍ക്കാര്‍ ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെ; ഇതുവരെ എണ്ണിയ 80 ശതമാനം വോട്ടുകളില്‍ ലേബര്‍ 38.4 ശതമാനം നേടി
 ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ നടന്ന റീ ഇലക്ഷനില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും ഭൂരിപക്ഷം നേടുമെന്നുറപ്പായി. ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലേബര്‍ മികച്ച വിജയം നേടി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അര്‍ഹത നേടാനൊരുങ്ങുന്നത്. ശനിയാഴ്ച വൈകുന്നേരം 80 ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴേക്കും ലേബര്‍ 38.4 ശതമാനത്തോളം വോട്ടുകളും

More »

സിഡ്‌നിയിലെ ഗ്രേറ്റ് ബിഗിനിംഗ് ചൈല്‍ഡ് കെയര്‍ സെന്ററില്‍ രണ്ട് പുതിയ കോവിഡ് കേസുകള്‍ ; ഇവിടുത്തെ സ്റ്റാഫിനും കുട്ടിക്കും പോസിറ്റീവ് സ്ഥിരീകരിച്ചു; കടുത്ത ജാഗ്രതാ നിര്‍ദേശവുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത്;ജീവനക്കാരെയും കുട്ടികളെയും ഐസൊലേഷനിലാക്കി
സിഡ്‌നിയിലെ ഗ്രേറ്റ് ബിഗിനിംഗ് ചൈല്‍ഡ് കെയര്‍ സെന്ററില്‍ രണ്ട് പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത മുന്നറിയിപ്പുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് രംഗത്തെത്തി. ഇവിടുത്തെ ഒരു സ്റ്റാഫിനും ഒരു കുട്ടിക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഓറന്‍ പാര്‍ക്കിലെ ഈ ചൈല്‍ഡ് കെയര്‍ സെന്ററിന് ആരോഗ്യ അധികൃതര്‍ അപ്‌ഗ്രേഡ് ചെയ്ത

More »

അഡലെയ്ഡിലെ ഫിസിയോ തെറാപ്പിസ്റ്റിന് സ്ത്രീകളെ ചികിത്സിക്കുന്നതിന് വിലക്ക്; ഫിസിയോതെറാപ്പിക്ക് വന്ന സ്ത്രീയുടെ മാറിടത്തില്‍ അനാവശ്യമായി പിടിച്ചുവെന്ന് പരാതി; ആഷ്‌ലി സ്മിത്തിന്റെ അപ്പീല്‍ തള്ളി ട്രൈബ്യൂണല്‍
അഡലെയ്ഡിലെ ഫിസിയോ തെറാപ്പിസ്റ്റ് സ്ത്രീകളെ ഇനി മുതല്‍ ഫിസിയോ തെറാപ്പിക്ക് വിധേയരാക്കരുതെന്ന് ഉത്തരവ്.  തന്റെ അടുത്ത് ഫിസിയോ തെറാപ്പിക്ക് വന്ന സ്ത്രീകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന്  ആഷ്‌ലി  സ്മിത്തിനെതിരെയാണ്  ഈ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സൗത്ത് ഓസ്‌ട്രേലിയന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഈ വര്‍ഷം ആഷ്‌ലിക്കെതിരെ ഈ വിധി

More »

ഡാര്‍വിനിലെ ദി ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ക്വാറന്റൈന്‍ സെന്റര്‍ ഉടന്‍ തുറക്കുന്നു; കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ഇവിടേക്ക് കൊണ്ടു വരുന്നതില്‍ പരക്കെ ആശങ്ക
സൗത്ത്-ഈസ്റ്റ് ഡാര്‍വിനിലെ ദി ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ക്വാറന്റൈന്‍ സെന്റര്‍  ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ശക്തമായി. കോവിഡ് പ്രതിസന്ധി മൂലം ദീര്‍ഘനാളായി വിവിധ വിദേശരാജ്യങ്ങളില്‍ കഴിയുന്നവരും മാതൃരാജ്യത്തേക്ക് തിരിച്ച് വരാന്‍ ശ്രമിക്കുന്നവരുമായ ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ഇവിടേക്ക് കൊണ്ടു വന്ന്

More »

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് ; കൗമാരക്കാരായ ഏഴുപേര്‍ അറസ്റ്റില്‍

സിഡ്‌നിയില്‍ ഭീകര വിരുദ്ധ സേനയുടെ റെയ്ഡ് വിവിധയിടങ്ങളില്‍ പുരോഗമിക്കുകയാണ്. ബിഷപ്പിന് കുത്തേറ്റതുമായി ബന്ധപ്പെട്ടാണ് ഭീകര വിരുദ്ധ സേന അന്വേഷണം വ്യാപകമാക്കിയിരിക്കുന്നത് വെസ്റ്റേണ്‍ സിഡ്‌നിയില്‍ നടന്ന റെയ്ഡുകള്‍ മേജര്‍ ഓപ്പറേഷനുകളായിരുന്നുവെന്ന് ഫെഡറല്‍ പൊലീസ്

വിസ പുതുക്കി നല്‍കിയില്ല ; ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തക ഇന്ത്യ വിട്ടു

വിസ പുതുക്കി നല്‍കാത്തതിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്‍ (എബിസി) ദക്ഷിണേഷ്യന്‍ ബ്യൂറോ ചീഫ് അവനി ഡയസ് ഇന്ത്യ വിട്ടു. അവനി വിസ നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നീട്ടി നല്‍കാതിരുന്നതെന്ന് അധികൃതര്‍ അറിയിച്ചു. അവനിയുടെ വിസ കാലാവധി നീട്ടാന്‍ നടപടി