Australia

നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വിദൂരപ്രദേശമായ മാനിന്‍ഗ്രിഡയിലെ ഭക്ഷ്യക്ഷാമം പരിഹരിക്കാന്‍ പ്രാദേശിക മീന്‍പിടിത്തക്കാരുടെ സ്വന്തം സീഫുഡ് ഇന്റസ്ട്രി; ലക്ഷ്യം കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ മത്സ്യവും മറ്റും ലഭ്യമാക്കല്‍
 നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ വെസ്റ്റ് ആണ്‍ഹെം ലാന്‍ഡിലെ വിദൂരപ്രദേശമായ മാനിന്‍ഗ്രിഡയിലെ പോഷകഭക്ഷ്യവസ്തുക്കളുടെ പരിമിതി പരിഹരിക്കുന്നതിനായി പ്രദേശത്തെ മീന്‍പിടിത്തക്കാര്‍ മുന്നിട്ടിറങ്ങി. ഇതിനായി ഇവിടെ ഒരു സീഫുഡ് ഇന്റസ്ട്രി ആരംഭിച്ചുവെന്ന് റിപ്പോര്‍ട്ട്. മാനിന്‍ഗ്രിഡയിലുള്ളവര്‍ക്ക് കുറഞ്ഞ വിലയ്ക്ക് ശുദ്ധമായ മത്സ്യവും  മറ്റ് കടല്‍ ഭക്ഷ്യ വസ്തുക്കളും പ്രദാനം ചെയ്യുകയാണീ സംരംഭത്തിന്റെ ലക്ഷ്യം.                   ഇതിലൂടെ ഇവിടുത്തുകാരില്‍ കുറച്ച് പേര്‍ക്കെങ്കിലും ജോലിയും പ്രദാനം ചെയ്യാന്‍ ഇവര്‍ ലക്ഷ്യമിടുന്നു. തങ്ങള്‍ വളരെ താല്‍പര്യപ്പെട്ടാണ് പുതിയ സംരംഭം തുടങ്ങിയിരിക്കുന്നതെന്നും ഇവിടുത്തെ ഓരോ കുടുംബത്തിനും പോഷകസമൃദ്ധമായ ഭക്ഷണം ഉറപ്പാക്കുകയാണിതിന്റെ ലക്ഷ്യമെന്നും ഇതില്‍ ഭാഗഭാക്കാകുന്ന ഫിഷന്‍മാന്‍മാരില്‍ ഒരാളായ

More »

ഓസ്ട്രേലിയയിലെ ചില ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ കോവിഡ് ഭീഷണിക്കിടയിലും സന്ദര്‍ശകരെ സുരക്ഷിതമായി അനുവദിച്ചു; കൊറോണയെ പേടിച്ച് മിക്ക കെയര്‍ഹോമുകളും സന്ദര്‍ശകരെ വിലക്കിയപ്പോള്‍ ഇവര്‍ പ്രതിരോധിച്ചത് ശാസ്ത്രീയ നയങ്ങളിലൂടെ സന്ദര്‍ശകരെ അനുവദിച്ച്
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഓസ്ട്രേലിയയിലെ മിക്ക ഏയ്ജ്ഡ് കെയര്‍ ഹോമുകളും സന്ദര്‍ശകര്‍ക്ക് കര്‍ക്കശമായ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.  ഇത്തരം ഹോമുകളിലെ വയോജനങ്ങള്‍ക്കും ജീവനക്കാര്‍ക്കും വന്‍ തോതില്‍ കോവിഡ് പകര്‍ന്നതിനെ തുടര്‍ന്നാണീ മുന്‍കരുതല്‍. എന്നാല്‍ നിലവിലെ സാഹചര്യത്തിലും രാജ്യത്തെ ചില ഏയ്ജ്ഡ് കെയര്‍ ഹോമുകള്‍ അസാധാരണമായ മുന്‍കരുതലുകള്‍ സ്വീകരിച്ച്

More »

വിക്ടോറിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വെറും ഒരു പുതിയ കോവിഡ് കേസ് മാത്രം;സ്റ്റേറ്റില്‍ നിലവില്‍ ആക്ടീവ് കേസുകള്‍ വെറും 148 ; ആശ്വാസകരമായ കണക്ക് പുറത്ത് വന്നത് വിക്ടോറിയയില്‍ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിക്കാനിരിക്കെ
വിക്ടോറിയയില്‍ കഴിഞ്ഞ 24 മണിക്കൂറുകള്‍ക്കിടെ വെറും ഒരു പുതിയ കോവിഡ് കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന ആശ്വാസകരമായ റിപ്പോര്‍ട്ട് പുറത്ത് വന്നു. സ്റ്റേറ്റിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ബ്രെറ്റ് സട്ടണ്‍ ആണ്  പ്രതീക്ഷാ നിര്‍ഭരമായ ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്. വിക്ടോറിയയില്‍ പുതിയ കോവിഡ് നിയന്ത്രണ ഇളവുകള്‍ പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍

More »

ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി തെരഞ്ഞെടുപ്പില്‍ ലേബറിന്റെ ഗംഭീര തിരിച്ച് വരവ്; ആന്‍ഡ്ര്യൂ ബാറിന്റെ ആറാം ടേം സര്‍ക്കാര്‍ ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെ; ഇതുവരെ എണ്ണിയ 80 ശതമാനം വോട്ടുകളില്‍ ലേബര്‍ 38.4 ശതമാനം നേടി
 ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറിയില്‍ നടന്ന റീ ഇലക്ഷനില്‍ ലേബര്‍ പാര്‍ട്ടി വീണ്ടും ഭൂരിപക്ഷം നേടുമെന്നുറപ്പായി. ഗ്രീന്‍സ് പാര്‍ട്ടിയുടെ പിന്തുണയോടെയാണ് ലേബര്‍ മികച്ച വിജയം നേടി വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള അര്‍ഹത നേടാനൊരുങ്ങുന്നത്. ശനിയാഴ്ച വൈകുന്നേരം 80 ശതമാനത്തോളം വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോഴേക്കും ലേബര്‍ 38.4 ശതമാനത്തോളം വോട്ടുകളും

More »

സിഡ്‌നിയിലെ ഗ്രേറ്റ് ബിഗിനിംഗ് ചൈല്‍ഡ് കെയര്‍ സെന്ററില്‍ രണ്ട് പുതിയ കോവിഡ് കേസുകള്‍ ; ഇവിടുത്തെ സ്റ്റാഫിനും കുട്ടിക്കും പോസിറ്റീവ് സ്ഥിരീകരിച്ചു; കടുത്ത ജാഗ്രതാ നിര്‍ദേശവുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത്;ജീവനക്കാരെയും കുട്ടികളെയും ഐസൊലേഷനിലാക്കി
സിഡ്‌നിയിലെ ഗ്രേറ്റ് ബിഗിനിംഗ് ചൈല്‍ഡ് കെയര്‍ സെന്ററില്‍ രണ്ട് പുതിയ കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കടുത്ത മുന്നറിയിപ്പുമായി എന്‍എസ്ഡബ്ല്യൂ ഹെല്‍ത്ത് രംഗത്തെത്തി. ഇവിടുത്തെ ഒരു സ്റ്റാഫിനും ഒരു കുട്ടിക്കുമാണ് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഓറന്‍ പാര്‍ക്കിലെ ഈ ചൈല്‍ഡ് കെയര്‍ സെന്ററിന് ആരോഗ്യ അധികൃതര്‍ അപ്‌ഗ്രേഡ് ചെയ്ത

More »

അഡലെയ്ഡിലെ ഫിസിയോ തെറാപ്പിസ്റ്റിന് സ്ത്രീകളെ ചികിത്സിക്കുന്നതിന് വിലക്ക്; ഫിസിയോതെറാപ്പിക്ക് വന്ന സ്ത്രീയുടെ മാറിടത്തില്‍ അനാവശ്യമായി പിടിച്ചുവെന്ന് പരാതി; ആഷ്‌ലി സ്മിത്തിന്റെ അപ്പീല്‍ തള്ളി ട്രൈബ്യൂണല്‍
അഡലെയ്ഡിലെ ഫിസിയോ തെറാപ്പിസ്റ്റ് സ്ത്രീകളെ ഇനി മുതല്‍ ഫിസിയോ തെറാപ്പിക്ക് വിധേയരാക്കരുതെന്ന് ഉത്തരവ്.  തന്റെ അടുത്ത് ഫിസിയോ തെറാപ്പിക്ക് വന്ന സ്ത്രീകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന്  ആഷ്‌ലി  സ്മിത്തിനെതിരെയാണ്  ഈ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സൗത്ത് ഓസ്‌ട്രേലിയന്‍ സിവില്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ ഈ വര്‍ഷം ആഷ്‌ലിക്കെതിരെ ഈ വിധി

More »

ഡാര്‍വിനിലെ ദി ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ക്വാറന്റൈന്‍ സെന്റര്‍ ഉടന്‍ തുറക്കുന്നു; കോവിഡ് പശ്ചാത്തലത്തില്‍ വിദേശത്ത് നിന്നും ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ഇവിടേക്ക് കൊണ്ടു വരുന്നതില്‍ പരക്കെ ആശങ്ക
സൗത്ത്-ഈസ്റ്റ് ഡാര്‍വിനിലെ ദി ഹോവാര്‍ഡ് സ്പ്രിംഗ്‌സ് ക്വാറന്റൈന്‍ സെന്റര്‍  ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ കടുത്ത ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം ശക്തമായി. കോവിഡ് പ്രതിസന്ധി മൂലം ദീര്‍ഘനാളായി വിവിധ വിദേശരാജ്യങ്ങളില്‍ കഴിയുന്നവരും മാതൃരാജ്യത്തേക്ക് തിരിച്ച് വരാന്‍ ശ്രമിക്കുന്നവരുമായ ആയിരക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ഇവിടേക്ക് കൊണ്ടു വന്ന്

More »

ഓസ്‌ട്രേലിയയിലേക്ക് ആദ്യത്തെ നോ ക്വാറന്റൈന്‍ ഫ്‌ലൈറ്റുകള്‍ എത്തിത്തുടങ്ങി; എന്‍എസ്ഡബ്ല്യൂവില്‍ ഇന്ന് ലാന്‍ഡ് ചെയ്തത് മൂന്ന് ന്യൂസിലാന്‍ഡ് വിമാനങ്ങള്‍; ഇവയിലെ യാത്രക്കാര്‍ ക്വാറന്റൈനില്‍ പോകേണ്ട; ഇളവ് ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍
ഓസ്‌ട്രേലിയയില്‍ കോവിഡ് കേസുകള്‍ കുത്തനെ താഴാന്‍ തുടങ്ങിയതിനെ തുടര്‍ന്ന് ആദ്യത്തെ ' നോ ക്വാറന്റൈന്‍ ഫ്‌ലൈറ്റുകള്‍' വെള്ളിയാഴ്ച മുതല്‍ രാജ്യത്തേക്ക് എത്താന്‍ തുടങ്ങി. ഇത്തരം വിമാനങ്ങളിലെത്തുന്നവര്‍ ഇനി മുതല്‍ ഓസ്‌ട്രേലിയയില്‍ എത്തി രണ്ടാഴ്ചത്തെ ക്വാറന്റൈനില്‍ പോവേണ്ടതില്ല. ന്യൂസിലാന്റിലെ ഓക്ക്‌ലാന്‍ഡില്‍ നിന്നുള്ള നൂറ് കണക്കിന് യാത്രക്കാരാണ് ഇത്തരത്തിലുള്ള

More »

ഓസ്‌ട്രേലിയയില്‍ സ്രാവുകളുടെ ആക്രമണം വര്‍ധിച്ച് വരുന്നു; ഏറ്റവും ഒടുവില്‍ ഇരയായത് വൈലി ബേയില്‍ വച്ച് 52 കാരനായ സര്‍ഫര്‍; ഈ വര്‍ഷമുണ്ടായത് 21 സ്രാവ് ആക്രമണങ്ങള്‍; സര്‍ഫര്‍മാരും ബീച്ചില്‍ പോകുന്നവരും കടുത്ത ജാഗ്രത പാലിക്കാന്‍ നിര്‍ദേശം
ഓസ്‌ട്രേലിയയില്‍ സ്രാവുകളുടെ ആക്രമണം  വര്‍ധിച്ച് വരുന്നുവെന്ന ആശങ്ക ശക്തമായി.കഴിഞ്ഞ വെള്ളിയാഴ്ച ഏറ്റവും പുതിയ സ്രാവ് ആക്രമണം ഒരു സര്‍ഫര്‍ക്ക് നേരെയുണ്ടായെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് പുതിയ മുന്നറിയിപ്പുയര്‍ന്നിരിക്കുന്നത്. 52 കാരനായ ആന്‍ഡ്ര്യൂ ഷാര്‍പ് എന്ന സര്‍ഫറാണ് ഏറ്റവുമൊടുവില്‍ ഇത്തരത്തില്‍ സ്രാവിന്റെ ആക്രമണത്തിനിരയായിരിക്കുന്നത്. സര്‍ഫിംഗിനിടെ ഇയാള്‍

More »

പലിശ നിരക്ക് വര്‍ദ്ധന അവസാനിക്കുമെന്ന പ്രതീക്ഷ അസ്ഥാനത്ത്; 2024 വര്‍ഷത്തിലും നിരക്ക് വര്‍ദ്ധനവുകളുടെ അപായ സൂചന മുഴക്കി സമ്പദ് വ്യവസ്ഥ; ഭവനഉടമകള്‍ക്ക് ആശങ്ക

ഈ വര്‍ഷം മോര്‍ട്ട്‌ഗേജ് തിരിച്ചടവുകള്‍ വീണ്ടും വര്‍ദ്ധിക്കുമോയെന്ന് ആശങ്കയോടെ കാത്തിരിക്കുകയാണ് ഭവനഉടമകള്‍. ഈ ആശങ്കയ്ക്ക് എണ്ണ പകര്‍ന്ന് പലിശ നിരക്കുകള്‍ വീണ്ടും ഉയരുമെന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ

കൂട്ടുകാരുടെ തമാശയില്‍ ഡോക്ടറാകാന്‍ കൊതിച്ച യുവാവ് ജീവച്ഛവമായി; നീന്തലറിയില്ലെന്ന് അറിഞ്ഞ് കൊണ്ട് കൂട്ടുകാര്‍ തടാകത്തിലേക്ക് തള്ളിയിട്ട 26-കാരന്‍ ബ്രെയിന്‍ ഡെഡായി

ചില തമാശകള്‍ ആളുകളുടെ ജീവന്‍ വരെ കവരും. ചിലരുടെ ജീവിതം അപ്രതീക്ഷിതമായി തകര്‍ക്കും. മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ 26-കാരന്‍ ക്രിസ്റ്റഫര്‍ ഗില്‍ബെര്‍ട്ടിന്റെയും ജീവിതം മാറ്റിമറിച്ചത് കൂട്ടുകാരുടെ തമാശയാണ്. നീന്തല്‍ അറിയാത്ത ഗില്‍ബെര്‍ട്ടിനെ മനഃപ്പൂര്‍വ്വം ലൂസിയാന

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കും

റദ്ദാക്കിയ വിമാന സര്‍വീസുകളിലെ ടിക്കറ്റ് വിറ്റ സംഭവത്തില്‍ നടപടി. യാത്രക്കാര്‍ക്ക് ക്വാണ്ടസ് 20 മില്യണ്‍ നഷ്ടപരിഹാരം നല്‍കാമെന്ന് സമ്മതിച്ചു. ഫെഡറല്‍ കോടതിയില്‍ നടന്ന കേസില്‍ ഓസ്‌ട്രേലിയന്‍ കോമ്പറ്റീഷന്‍ കണ്‍സ്യൂമര്‍ കമ്മീഷനും ക്വാണ്ടസും തമ്മില്‍

പെര്‍ത്തില്‍ കത്തിയാക്രമണം നടത്തിയ 16 കാരനെ വെടിവച്ചുകൊന്നു ; ആശങ്കയായി തുടര്‍ ആക്രമണങ്ങള്‍ ; ഞാന്‍ അല്‍ ഖ്വയ്ദയുടെ സൈനികനെന്നും ഇന്നു രാത്രി നടക്കാനിരിക്കുന്ന പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും അവസാന സന്ദേശം

സിഡ്‌നിയില്‍ ബിഷപ്പിന് നേരെ ആക്രമണത്തിന് പിന്നാലെ വീണ്ടും ഓസ്‌ട്രേലിയയെ ഞെട്ടിച്ച് കൗമാരക്കാരന്റെ ആക്രമണം. പെര്‍ത്തില്‍ ഒരാളെ കത്തി കൊണ്ട് കുത്തിയ ശേഷം തടയാനെത്തിയവര്‍ക്ക് നേരെ തിരിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച 16 കാരനെ പൊലീസ് വെടിവച്ചുകൊന്നു. വില്ലെറ്റനിലെ കടയുടെ മുന്നിലെ

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍. ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്.

അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍, സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ 925 മില്യണിന്റെ പാക്കേജ് ; കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്ന് സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം തടയാന്‍ പ്രഖ്യാപിച്ച 925 മില്യണിന്റെ പാക്കേജ് പ്രശ്‌നപരിഹാരത്തിന്റെ ഒരു ഭാഗം മാത്രമെന്ന് ഫെഡറല്‍ സര്‍ക്കാര്‍. കൂടുതല്‍ സഹായങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും. അക്രമാസക്തമായ സാഹചര്യങ്ങളില്‍ നിന്ന് രക്ഷപ്പെടുന്ന സ്ത്രീകള്‍ക്ക് 5000 ഡോളര്‍ നല്‍കുന്നത്