Australia

ഓസ്‌ട്രേലിയയിലെ അപകടകരമായ കാലാവസ്ഥാവ്യതിയാനങ്ങള്‍; അടിയന്തിര നടപടികളെടുക്കണമെന്ന സമ്മര്‍ദം ഫെഡറല്‍ സര്‍ക്കാരിന് മേല്‍ ശക്തം; റോയല്‍ കമ്മീഷന്റെ നിര്‍ദേശങ്ങള്‍ പാര്‍ലിമെന്റില്‍ കോളിളക്കമുണ്ടാക്കി
 ഓസ്‌ട്രേലിയയിലെ അപകടകരമായ കാലാവസ്ഥാ മാറ്റങ്ങള്‍ക്കനുസൃതമായി അടിയന്തിരമായി നടപടികളെടുക്കണമന്ന സമ്മര്‍ദം ഫെഡറല്‍ സര്‍ക്കാരിന് മേല്‍ ശക്തമായി. ബ്ലാക്ക് സമ്മര്‍ റോയല്‍ കമ്മീഷന്‍ ഇത് സംബന്ധിച്ച കടുത്ത മുന്നറിയിപ്പുകളേകിയതിനെ തുടര്‍ന്ന് പാര്‍ലിമെന്റില്‍ അത് വന്‍ കോളിളക്കം സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വിവിധ മേഖലകളിലുള്ളവര്‍ ഇതുമായി ബന്ധപ്പെട്ട സമ്മര്‍ദം സര്‍ക്കാരിന് മേല്‍ ചെലുത്തി രംഗത്തെത്തിയിരിക്കുന്നത്.  പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് പുറമെ വിവിധ രാഷ്ട്രീയ നേതാക്കളും സെലിബ്രിറ്റികളും ഇക്കാര്യത്തില്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദം ചെലുത്തി രംഗത്തെത്തിയിട്ടുണ്ട്. രാജ്യത്ത് തുടരെത്തുടരെ പ്രകൃതി-കാലാവസ്ഥാ ദുരന്തങ്ങള്‍ അരങ്ങേറുന്നതിന്റെ പശ്ചാത്തലത്തിലാണ് റോയല്‍ കമ്മീഷന്‍ 80 നിര്‍ദേശങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഈ

More »

ക്യൂന്‍സ്ലാന്‍ഡ് നവംബര്‍ മൂന്ന് മുതല്‍ അതിര്‍ത്തികള്‍ തുറക്കുന്നു; എന്‍എസ്ഡബ്ല്യൂവുമായുള്ള മിക്ക അതിര്‍ത്തികളും തുറക്കുമെങ്കിലും ഗ്രേറ്റര്‍ സിഡ്‌നി, വിക്ടോറിയ എന്നിവയുമായുള്ള അതിരുകള്‍ അടഞ്ഞ് കിടക്കും; കാരണം ഇവിടങ്ങളിലെ കോവിഡ് സാമൂഹിക വ്യാപനം
കോവിഡിനെ തുടര്‍ന്ന് ക്യൂന്‍സ്ലാന്‍ഡ് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന അതിര്‍ത്തി നിയന്ത്രണങ്ങളില്‍  ഇളവുകള്‍ പ്രഖ്യാപിച്ചു. ഇത് പ്രകാരം ന്യൂ സൗത്ത് വെയില്‍സുമായി പങ്കിടുന്ന അതിര്‍ത്തികളില്‍ മിക്കവയും തുറക്കുവെന്നാണ് ക്യൂന്‍സ്ലാന്‍ഡ് പ്രീമിയറായ അന്നാസ്റ്റാസിയ പാലസ്‌കുക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിനെ തുടര്‍ന്ന് ഏവര്‍ക്കും

More »

ക്യൂന്‍സ്ലാന്‍ഡിന്റെ കിഴക്കന്‍ തീരങ്ങളിലും ഡാര്‍ലിംഗ് ഡൗണ്‍സിലെ ഉള്‍പ്രദേശങ്ങളിലും കടുത്ത കൊടുങ്കാറ്റുകളും മഴയുമുണ്ടാകും;പെട്ടെന്നുള്ള വെള്ളപ്പൊക്കത്തിനും ആലിപ്പഴ വര്‍ഷത്തിനും സാധ്യത; പുതിയ കാലാവസ്ഥാ പ്രവചനവുമായി ബ്യൂറോ ഓഫ് മെറ്റീരിയോളജി
ക്യൂന്‍സ്ലാന്‍ഡിന്റെ കിഴക്കന്‍ തീരങ്ങളിലും  ഡാര്‍ലിംഗ് ഡൗണ്‍സിലെ ഉള്‍പ്രദേശങ്ങളിലും കടുത്ത കൊടുങ്കാറ്റുകളും ഒറ്റപ്പെട്ട മഴയുമുണ്ടാകുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജിയുടെ ഏറ്റവും പുതിയ പ്രവചനം വെളിപ്പെടുത്തുന്നു. ഇതിനെ തുടര്‍ന്ന് പെട്ടെന്നുള്ള വെള്ളപ്പൊക്കവും ആലിപ്പഴ വര്‍ഷവും അനുഭവപ്പെടുമെന്നും മുന്നറിയിപ്പുണ്ട്. ഗിംപീ, ്‌സോമെര്‍സെറ്റ്, വെസ്‌റ്റേണ്‍ ഡൗണ്‍സ്,

More »

നാര്‍ത്തേണ്‍ ടെറിട്ടെറിയില്‍ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള വിവേചനത്തില്‍ പെരുപ്പം; ഇത് സംബന്ധിച്ച പരാതികളില്‍ ഒരു വര്‍ഷത്തിനിടെ ഇരട്ടി വര്‍ധന; മിക്ക വിവേചനങ്ങളുമുണ്ടായിരിക്കുന്നത് തൊഴിലിടങ്ങളില്‍ നിന്നും സര്‍വീസ് പ്രൊവൈഡര്‍മാരില്‍ നിന്നും
നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് നേരെയുള്ള വിവേചനം  വര്‍ധിക്കുന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത് വന്നു. ഇത് സംബന്ധിച്ച പരാതികള്‍ ഒരു വര്‍ഷത്തിനിടെ  ഇരട്ടിച്ചുവെന്നാണ് വെളിപ്പെട്ടിരിക്കുന്നത്. ഇത് പ്രകാരം നോര്‍ത്തേണ്‍ ടെറിട്ടെറിയിലെ അബ്ഒറിജിനല്‍, ടോറെസ് സ്‌ട്രെയിറ്റ് ഐസ്ലാന്‍ഡര്‍ ജനതക്ക് നേരെയുമുള്ള വിവേചനവുമായി

More »

ഓസ്‌ട്രേലിയക്കാരായ 183 പേരെ കോവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ച് കൊണ്ടു വന്നു; റീപാര്‍ട്രിയേഷന്‍ വിമാനം ഡാര്‍വിനിലെത്തി; ഇവര്‍ നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ 14 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍; ക്വാറന്റൈന്‍ ചെലവ് സ്വയം വഹിക്കണം
ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയക്കാരെ തിരിച്ച് കൊണ്ടു വന്ന വിമാനം ഡാര്‍വിനിലെത്തി. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ 183 ഓസ്‌ട്രേലിയക്കാരെയാണ് ഇത്തരത്തില്‍ തിരിച്ച് കൊണ്ട് വന്നിരിക്കുന്നത്.  ഇവരെ നോര്‍ത്തേണ്‍ ടെറിട്ടെറിയില്‍ രണ്ടാഴ്ചത്തെ ക്വാറന്റൈനിലാക്കിയിരിക്കുകയാണ്. ഇന്ത്യ, സൗത്ത് ആഫ്രിക്ക്, യൂറോപ്പ് എന്നിവിടങ്ങളില്‍ നിന്നും കോവിഡ് പശ്ചാത്തലത്തില്‍

More »

ഓസ്ട്രേലിയക്കാര്‍ക്ക് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ഒക്ടോബര്‍ 31; അവസാന തീയതി ശനിയാഴ്ചയായതിനാല്‍ നവംബര്‍ രണ്ട് വരെ സമര്‍പ്പിക്കാം; വീഴ്ച വരുത്തിയാല്‍ 222 ഡോളര്‍ പിഴ; വൈകുന്ന ഓരോ 28 ദിവസത്തിനും 222 ഡോളര്‍ വീതം പെരുകും
 ഓസ്ട്രേലിയക്കാരില്‍ ടാക്സ് റിട്ടേണ്‍ ഇനിയും സമര്‍പ്പിക്കാത്തവര്‍ ഈ മാസം 31നുള്ളില്‍ അവ സമര്‍പ്പിക്കണമെന്ന മുന്നറിയിപ്പ് പുറത്ത് വന്നു. ഇല്ലെങ്കില്‍ വന്‍ തുക ലോഡ്ജ്മെന്റ് ഫീസായി നല്‍കേണ്ടി വരും.  ലോഡ്ജ്മെന്റ് തീയതി ശനിയാഴ്ചയായതിനാല്‍  ഓസ്ട്രേലിയന്‍ ടാക്സ് ഓഫീസ് അടുത്ത ബിസിനസ് ഡേ വരെ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ അനുവദിക്കുമെന്നാണ് റിപ്പോര്‍ട്ട്.              

More »

ഓസ്ട്രേലിയന്‍ സയന്റിസ്റ്റുകള്‍ ഹൃദയ ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കുന്നു; കോവിഡ് രോഗികളെ ഐസിയുവിലേക്ക് മാറ്റാതെ നടത്തിയ ഹൃദയ ശസ്ത്രക്രിയ നിര്‍ണായകം; ഇതിനായി നിര്‍മിച്ച പുതിയ ത്രീഡി അള്‍ട്രാസൗണ്ട് പ്രോബ് ഫലപ്രദം
 ഹൃദയ ശസ്ത്രക്രിയയില്‍ നിര്‍ണായകമായ പുതിയ വഴി കണ്ടെത്തി ഓസ്ട്രേലിയന്‍ ആരോഗ്യ വിദഗ്ധര്‍ രംഗത്തെത്തി.  കോവിഡ് രോഗികളെ ഇന്റന്‍സീവ് കെയറിലേക്ക് മാറ്റാതെ ശസ്ത്രക്രിയ നടത്തിയാണ് ഇവര്‍ വിപ്ലവം രചിച്ചിരിക്കുന്നത്. കോവിഡ് രോഗികള്‍ക്കാണ് ഇത്തരത്തില്‍ അതിവേഗ ശസ്ത്രക്രിയ നടത്തിയതെങ്കിലും ഈ രീതി മറ്റ് ഹൃദ്രോഗികളിലും ഫലപ്രദമാണെന്നും ഇത് ഹൃദയ ചികിത്സാ രംഗത്ത് വിപ്ലവകരമായ

More »

ഓസ്ട്രേലിയയിലെ വന്‍ ചൈല്‍ഡ് കെയര്‍ തട്ടിപ്പ് സംഘം പിടിയില്‍; 13 പ്രതികളെ പോലീസ് പൊക്കിയത് സിഡ്നിയിലെ നിരവധി വീടുകളില്‍ റെയ്ഡ് നടത്തി; വ്യാജ ഫാമിലി ഡേ കെയര്‍ സെന്ററുകള്‍ നടത്തുന്നുവെന്ന് അവകാശപ്പെട്ട് സംഘം സര്‍ക്കാര്‍ സബ്സിഡികള്‍ കവര്‍ന്നു
ഓസ്ട്രേലിയയിലെ വന്‍ ചൈല്‍ഡ് കെയര്‍ തട്ടിപ്പ് സംഘത്തെ ഇന്ന് രാവിലെ എന്‍എസ്ഡബ്ല്യൂ പോലീസ് പിടികൂടിയെന്ന് റിപ്പോര്‍ട്ട്. ചൈല്‍ഡ് കെയര്‍ ഫ്രോഡ് സിന്‍ഡിക്കേറ്റില്‍ പെട്ട 13 പേരെയാണ് അതിനാടകീയമായ നീക്കത്തിലൂടെ  സ്ട്രൈക്ക് ഫോഴ്സ് മെര്‍ക്കുറി ടാക്ടിക്കല്‍ ടീം അറസ്റ്റ് ചെയ്തിരിക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ധരിച്ച സായുധരായ ഓഫീസര്‍മാര്‍  സിഡ്നിയിലെ സൗത്ത് വെസ്റ്റ് പ്രദേശത്തെ

More »

മെല്‍ബണിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വീണ്ടും കോവിഡ് പടര്‍ച്ചാ ഭീഷണി;കാരണം ഇവിടുത്തെ സ്‌കൂ ളിലെ വിദ്യാര്‍ത്ഥിക്കുണ്ടായ കോവിഡ് ബാധ; സമ്പര്‍ക്കത്തിലായവരെ സെല്‍ഫ് ഐസൊലേഷനിലാക്കി; നോര്‍ത്തേണ്‍ സബര്‍ബുകളിലുളളവര്‍ക്ക് മുന്നറിയിപ്പ്
 മെല്‍ബണിന്റെ വടക്കന്‍ പ്രദേശങ്ങളില്‍ വീണ്ടും കോവിഡ് പടര്‍ച്ചാ ഭീഷണി ശക്തമായി. ഇവിടുത്തെ ഈസ്റ്റ് പ്രെസ്റ്റണ്‍ ഇസ്ലാമിക് കോളജില്‍ ഒരു വിദ്യാര്‍ത്ഥിക്ക് കോവിഡ്സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണീ മുന്നറിയിപ്പ്. ഇതിനാല്‍ മെല്‍ബണിന് നോര്‍ത്തുള്ള പ്രദേശങ്ങളിലുള്ളവര്‍ കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ കോവിഡ് 19 ടെസ്റ്റിന് വിധേയരാകണമെന്നാണ് ഡിപ്പാര്‍ട്ട്മെന്റ് ഓഫ്

More »

ഓസ്‌ട്രേലിയയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ചരിത്രമായി മാറുന്നു; മുന്‍ പള്ളികള്‍ വീടുകളാക്കി മാറ്റുന്നു; പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികളില്ലാതെ വരുന്നതോടെ ആരാധനാലയങ്ങള്‍ വില്‍പ്പനയ്ക്ക്

വീട് വാങ്ങാന്‍ തിരച്ചില്‍ നടത്തുന്നവര്‍ ഓസ്‌ട്രേലിയയില്‍ വലിയ ലാഭത്തില്‍ പള്ളികള്‍ വാങ്ങുന്നു. പ്രദേശത്തെ പല പള്ളികളിലും പ്രാര്‍ത്ഥനയ്ക്ക് വിശ്വാസികള്‍ ഇല്ലാതെ വരുന്നതോടെയാണ് കെട്ടിടങ്ങള്‍ നിലനിര്‍ത്തുന്നത് ചെലവേറിയ പണിയായി മാറുകയാണ്. ഇതോടെയാണ് പള്ളികള്‍

ന്യൂസിലാന്‍ഡ് ഉപേക്ഷിച്ച് ഓസ്‌ട്രേലിയയിലേക്ക് ഓടി കിവികള്‍; ഉയര്‍ന്ന പലിശ നിരക്കും, തൊഴില്‍ നഷ്ടവും പ്രധാന ഘടകങ്ങള്‍; ഓരോ മാസവും 2000 പേരെങ്കിലും അതിര്‍ത്തി കടക്കുന്നു

ന്യൂസിലാന്‍ഡില്‍ തൊഴില്‍ നഷ്ടം കുതിച്ച് കയറുന്നത് സാരമായ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. പബ്ലിക് സര്‍വ്വീസ് വെട്ടിക്കുറയ്ക്കുകയും, പ്രധാന മീഡിയ കമ്പനികള്‍ അടച്ചിടുകയും, പ്രോഗ്രാമിംഗ്, ഫുഡ് മാനുഫാക്ചറിംഗ്, ഫാഷന്‍ എന്നീ മേഖലകളിലും ജോലികള്‍ കുറയ്ക്കുകയാണ്. തൊഴിലില്ലായ്മ

മഴ, ആലിപ്പഴ വര്‍ഷം ഒപ്പം മഞ്ഞും; ഓസ്‌ട്രേലിയന്‍ വീക്കെന്‍ഡ് കാലാവസ്ഥ മാറ്റിമറിച്ച് ശൈത്യകാല കാറ്റ്; ഈ മേഖലകളില്‍ മുന്നറിയിപ്പ്

ടാസ്മാനിയയില്‍ നിന്നും വീശുന്ന തണുപ്പ് കാറ്റ് ഓസ്‌ട്രേലിയയുടെ വീക്കെന്‍ഡ് മഴയില്‍ മുക്കും. ന്യൂ സൗത്ത് വെയില്‍സ്, ക്യൂന്‍സ്‌ലാന്‍ഡ് എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ടാഴ്ചയായി കാര്‍മേഘങ്ങള്‍ രൂപപ്പെടുന്നുണ്ട്. എന്നാല്‍ ഈ വീക്കെന്‍ഡ് എത്തുന്നതോടെയാകും ഇത് ഭൂമിയിലേക്ക്

ഒരാഴ്ചയ്ക്കിടെ 2000 പേര്‍ രോഗബാധിതരായി; ന്യൂ സൗത്ത് വെയില്‍സില്‍ വൈറസ് ബാധയ്‌ക്കെതിരെ മുന്നറിയിപ്പ്; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% വര്‍ദ്ധന; കോവിഡ്, ഫ്‌ളൂ ഒപ്പം ശ്വാസകോശ രോഗങ്ങളും

ന്യൂ സൗത്ത് വെയില്‍സില്‍ ഒരാഴ്ചയ്ക്കിടെ 2000-ലേറെ ആളുകള്‍ക്ക് ഫ്‌ളൂ പിടിപെട്ടു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16% അധികമാണ് ഈ കണക്കുകള്‍. മുതിര്‍ന്നവര്‍ക്ക് മാത്രമല്ല രോഗം പിടിപെടുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഫ്‌ളൂ പിടിപെടുന്ന ചെറിയ കുട്ടികളുടെ എണ്ണത്തിലും വലിയ

ഞങ്ങളെ തെരഞ്ഞെടുക്കൂ, ഇമിഗ്രേഷന്‍ കുറയ്ക്കാം! പെര്‍മനന്റ് മൈഗ്രേഷന്‍ 140,000-ലേക്ക് കുറയ്ക്കുമെന്ന് പ്രതിപക്ഷ നേതാവിന്റെ പ്രഖ്യാപനം; പെര്‍മനന്റ് വിസകളുടെ എണ്ണം താഴ്ത്തും

ബജറ്റ് മറുപടി പ്രസംഗത്തില്‍ കുടിയേറ്റ നിരക്കുകള്‍ കുറയ്ക്കുന്നതിനെ അനുകൂലിച്ച് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡട്ടണ്‍. തെരഞ്ഞെടുക്കപ്പെട്ടാല്‍ കൊളീഷന്‍ പെര്‍മനന്റ് വിസകളുടെ എണ്ണം പ്രതിവര്‍ഷം 140,000 ആയി കുറയ്ക്കുമെന്നാണ് പ്രഖ്യാപനം. ഓരോ സാമ്പത്തിക വര്‍ഷവും ഗവണ്‍മെന്റ്

300 ഡോളര്‍ എനര്‍ജി റിബേറ്റ്, വിലകുറഞ്ഞ മരുന്നുകള്‍, വാടകയില്‍ ആശ്വാസം; ജീവിതച്ചെലവ് പ്രതിസന്ധിക്കിടെ ജിം ചാമറുടെ ഫെഡറല്‍ ബജറ്റ്; സമ്പദ് വ്യവസ്ഥയെ തകര്‍ക്കാതെ പണപ്പെരുപ്പം നേരിടുമെന്ന് ട്രഷറര്‍

ഓസ്‌ട്രേലിയയിലെ എല്ലാ ഭവനങ്ങള്‍ക്കും 300 ഡോളര്‍ എനര്‍ജി റിബേറ്റ് പ്രഖ്യാപിച്ച് ലേബര്‍ ഭരണകൂടം. ജീവിതച്ചെലവ് പ്രതിസന്ധികള്‍ക്കിടെ അവതരിപ്പിച്ച ബജറ്റിലാണ് 3.5 ബില്ല്യണ്‍ ഡോളറിന്റെ ഈ പദ്ധതി മുന്‍നിരയില്‍ ഇടംപിടിച്ചത്. എന്നാല്‍ ആല്‍ബനീസ് ഗവണ്‍മെന്റ് പണപ്പെരുപ്പത്തിന് എതിരായി