അന്ന മാത്യു ഓരത്തേല്‍ നിര്യാതയായി

അന്ന മാത്യു ഓരത്തേല്‍ നിര്യാതയായി
കുറുപ്പന്തറ: മണ്ണാറപ്പാറ സെന്റ് സേവ്യേഴ്‌സ് പള്ളി ഇടവകാംഗമായ പരേതനായ വി.എ മാത്യു ഓരത്തേലിന്റെ ഭാര്യ അന്ന മാത്യു ഓരത്തേല്‍ (95) നിര്യാതയായി. പരേതരായ വടയാര്‍ മാലിയേല്‍ വര്‍ഗീസ് ഏലീശാ ദമ്പതികളുടെ മൂത്ത പുത്രിയാണ് പരേത. ഏക സഹോദരി രജനി പരേല്‍ക്കര്‍ (റിട്ടയേര്‍ഡ് നഴ്‌സ്, കെ.ഇ.എം ഹോസ്പിറ്റല്‍ മുംബൈ).


മക്കള്‍: വര്‍ക്കി മാത്യു (ന്യൂയോര്‍ക്ക്), സിസിലി കൂവള്ളൂര്‍ (ന്യൂയോര്‍ക്ക്), ജോസഫ് മാത്യു (ഫ്‌ളോറിഡ), അന്ന ഫെര്‍ണാണ്ടസ് (ന്യൂയോര്‍ക്ക്), സേവ്യര്‍ മാത്യു (ന്യൂയോര്‍ക്ക്), പരേതനായ ബെന്നി മാത്യു (ന്യൂയോര്‍ക്ക്), ലിസ്സി മത്തായി (ഏറ്റുമാനൂര്‍), ക്ലയിന്‍സ് മാത്യു (യു.എ.ഇ).


മരുമക്കള്‍: തെരേസാ വര്‍ക്കി മുത്തനാട്ട് ചെമ്മലമറ്റം, തോമസ് കൂവള്ളൂര്‍ കടപ്ലാമറ്റം, മറിയാമ്മ ജോസഫ് മലയില്‍ കോഴഞ്ചേരി, ഡല്‍റിയോ ഫെര്‍ണാണ്ടസ് കാനഡ, ലീലാമ്മ സേവ്യര്‍ കോയിത്തറ ഉഴവൂര്‍, മേഴ്‌സി ജോസഫ് പടവില്‍ പാലാ, മത്തായി കുന്നത്തേട്ട് ഏറ്റുമാനൂര്‍, സോണിയാ ക്ലയിന്‍സ് കോയിക്കല്‍ നെടിയശാല.


ജസ്റ്റീസ് ഫോര്‍ ഓള്‍ എന്ന പ്രസ്ഥാനത്തിന്റെ ചെയര്‍മാന്‍ തോമസ് കൂവള്ളൂരിന്റെ ഭാര്യാ മാതാവാണ് പരേത.


സംസ്‌കാര ചടങ്ങുകള്‍ പിന്നീട് അറിയിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: തോമസ് കൂവള്ളൂര്‍ (914 409 5772).

Other News in this category4malayalees Recommends