ജോജി ജോയി (മോനി,40) ഷാര്‍ലറ്റില്‍ നിര്യാതനായി

ജോജി ജോയി (മോനി,40) ഷാര്‍ലറ്റില്‍ നിര്യാതനായി

ഷാര്‍ലറ്റ് (യു.എസ്.എ): അറനിലത്ത് ജോയി സെബാസ്റ്റ്യന്റെ മകന്‍ ജോജി ജോയി (മോനി 40) നിര്യാതനായി. മാതാവ്: കുഞ്ഞുഞ്ഞമ്മ മണിമല മാരൂര്‍ കൊല്ലറാത്ത് കുടുംബാംഗം.


ഭാര്യ: സൗമ്യ ജോജി വാച്ചാപറമ്പില്‍ കുടുംബാംഗം. മക്കള്‍: ജോയേല്‍,ലൂയിസ്.

സഹോദരന്‍: ജോഫി ജോയ്. സഹോദര ഭാര്യ: നെജി മോള്‍ ജോഫി.

വ്യൂയിങ് : വെള്ളിയാഴ്ച നവംബര്‍ 22 നു സ്ഥലം: 6:30 PM - 8:30 PM, JB Tallent Funeral, 1937 North Sharon Amtiy Road, Charlotte NC 28205

സംസ്‌കാര ശുശ്രൂഷകള്‍: ശനിയാഴ്ച്ച നവംബര്‍ 23 -നു 1:00 PM - 2:30 PM. kv-Yew: St Marys Syro Malabar Church, Arrowood Road,Charlotte,NC

സംസ്‌കാരം: ശനിയാഴ്ച നവംബര്‍ 23 നു; സമയം: 3:00 PM - 4:00 PM.JB Tallent Funeral, 1937 North Sharon Amtiy Road, Charlotte, NC 28205.

Other News in this category4malayalees Recommends